എൻ്റെ മീനൂട്ടി [സജു] 837

“അതുശരി, തള്ളയും മകനും കൂടി എന്നെക്കൂട്ടാതെ കറങ്ങാൻ പോകുവാ അല്ലേ? ആഹ് പോക്കോ.. ഒരു ദിവസം ഞാൻ പിടിച്ചോളാം രണ്ടിനെയും” ഇതിപ്പോൾ കുറെയായി എന്നെ കൂട്ടാതെയുള്ള രണ്ടു പേരുടെയും കറക്കം..

 

എന്നെ മൈൻഡ് ചെയ്യാതെ എൻ്റെ ബൈക്കും എടുത്തുകൊണ്ട് അവർ സ്ഥലം കാലിയാക്കി.. അമ്മ ഉണ്ടാക്കി വെച്ച ഇഡ്ഡലിയും സാമ്പാറും കഴിച്ചുകൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ജനലിലൂടെ നോക്കിയപ്പോൾ ദേ ആദ്യം പറഞ്ഞ കൊടുംകാറ്റ് നടന്നു വരുന്നു, മീനു.. എന്തിനെയും നേരിടാൻ തയാറായി ഞാൻ അവിടെ തന്നെ ഇരുന്നു..

 

തുറന്നു കിടന്ന വാതിലിൽ കൂടി അകത്തു കയറി അവള് എന്നെ മൈൻഡ് ചെയ്യാതെ നേരെ അടുക്കളയിൽ പോയി. കലം കഴുകി അടുപ്പത്ത് വെച്ച്, അരി കഴുകി ഉച്ചക്കത്തേക്കിന് ചോറുണ്ടാക്കുവാണ് കക്ഷി..

 

“അതുശരി, തള്ള എല്ലാം പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് പോയത്..” ഞാൻ എന്നോട് തന്നെ പറഞ്ഞു.

 

കഴിച്ചുകഴിഞ്ഞ് അവിടെത്തന്നെ ഇരുന്ന എൻ്റെ പാത്രത്തിലേക്ക് ഇഡ്ഡലി വിളമ്പി അവൾ കഴിക്കാൻ തുടങ്ങി.. കഴിച്ചു കഴിഞ്ഞ് അവൾ പാത്രവും എടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി.. അവൾ ഒന്ന് മിണ്ടുന്നുകൂടിയില്ല.. എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. കൈ കഴുകി ഞാൻ അടുക്കളയിലേക്ക് ചെന്നു.. കറിക്കരിയുകയാണ് കക്ഷി.

 

“മീനൂ..”

 

മറുപടിയില്ല..

 

“മീനുക്കുട്ടി..”

 

“ഹ്മ്മ്മ്..”

 

“പറ്റിപ്പോയി മോളേ, ക്ഷമിക്ക് നീ..”

 

“നിൻ്റെ ഫോൺ ഇങ്ങ് തന്നെ”

 

ഞാൻ ഫോൺ അവൾക്ക് കൊടുത്തു..

The Author

28 Comments

Add a Comment
  1. വാത്സ്യായനൻ

    അവധി ദിവസമല്ലെ? ബോറടിച്ചപ്പോൽ അപ്കമിങ് സ്റ്റോറീസ് നോക്കി. അതിൽ “ചേച്ചി എന്റെ ഭാര്യ [സജു]” എന്നു കണ്ട് സജു എന്ന പേര് സെർച്ച് ചെയ്തു വന്നതാണിതിൽ. പ്വൊളി സാധനം. ഇതിനകത്ത് ആ കേറിപ്പിടിക്കാൻ ചെന്നിട്ട് പിന്നെ വലിയുന്ന സീൻ ലേഡി റീഡേഴ്സിന് (അഥവാ ഉണ്ടെങ്കിൽ) ഇഷ്ടപ്പെടാതിരിക്കില്ല. കാരണം അതിൽ ഒരു പെണ്ണിനോടുള്ള അടക്കാനാവാത്ത കാമവുമുണ്ട് എന്നാൽ വയലൻസ് ഇല്ല താനും.

  2. MR. കിംഗ് ലയർ

    അടിപൊളി ആയിട്ടുണ്ട് ബ്രോ…
    കുറച്ചു കൂടി ഡീറ്റൈൽഡ് ആക്കാമായിരുന്നു.
    പെട്ടന്ന് തന്നെ അടുത്ത കഥയുമായി വരു..

    ആശംസകൾ ബ്രോ…?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. Thank you sahoo?

      അടുത്ത കഥ എഴുതണം എന്ന് ആഗ്രഹമുണ്ട്.. ഒരു തീം അങ്ങോട്ട് കിട്ടുന്നില്ല.. എന്തായാലും എഴുതണം..

      1. Adipoli ?????kurachoode avam ayirunnu

  3. Super ?

    First കഥയും adipoliyayirunn

    1. Thank you brooo??

  4. പൊന്നു.?

    Wow….. Super…… Kidu.

    ????

  5. സൂപ്പര്‍….തുടര്‍ന്നും എഴുതുക….

    1. സ്നേഹം മാത്രം??

  6. Nice❤️

  7. ഇതെൻ്റെ രണ്ടാമത്തെ കഥയാണ്.. ലീന എന്ന പേരിൽ ഞാൻ എഴുതിയ എൻ്റെ അനുഭവ കഥക്ക് നിങ്ങൾ തന്ന സപ്പോർട്ട് കണ്ടിട്ട് ആണ് ഇത് ഞാൻ തട്ടിക്കൂട്ടി എഴുതിയത്. ഒരു തുടക്കക്കാരൻ ആയിട്ട് കൂടി ലീനക്ക് നിങ്ങൾ തന്ന സപ്പോർട്ട്…. വാക്കുകളില്ല…

  8. Nice one bro?

    Ithinu thudar part undoo

    1. ട്രൈ ചെയ്യാം സഹൊ

  9. ❤️❤️❤️

  10. Bro oru eth oru novel ayi ezhuthamayirunnu

    1. എഴുതാൻ അറിയണ്ടേ സഹോ?

  11. Bro ammem അനിയനും ഇടക്ക് ഉള്ള ചുറ്റാൻ പോക്ക് ഒരു സ്റ്റോറി ആക്ക്. ഇവൻ അത് കാണട്ടെ

    1. ശ്രമിക്കാം ആശാനേ?

  12. നന്നായിട്ടുണ്ട് ബ്രോ..❤️

    1. Thank you ??

Leave a Reply

Your email address will not be published. Required fields are marked *