പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന എൻ്റെ പെണ്ണിൻ്റെ മുഖം കണ്ട് എൻ്റെ മനസ്സ് നിറഞ്ഞു..
“ഞാൻ പേടിച്ച് പോയെടാ, നീ ഇപ്പോൾ എന്തേലും ചെയ്തിരുന്നേൽ ഞാൻ പോയി ചത്തേനെ.. എന്തായാലും ഞാൻ നിനക്ക് ഉള്ളതല്ലേ, പിന്നെ നീ എന്തിനാ ധൃതി കൂട്ടുന്നത്..”
ചെയ്തുപോയ തെറ്റിനെ ഓർത്ത് ഞാൻ മനസ്ഥപിച്ചു..
“നീ ഒട്ടും താമസിപ്പിക്കണ്ട, വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്ക്. എൻ്റെ മനസ്സ് പറയുന്നു, അമ്മ സമ്മതിക്കും..”
“മ്മ്മ്.. പറയാം..”
“ഞാൻ ചെല്ലട്ടെ. അരി അടുപ്പത്ത് ഇരിക്കുവാ..” അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. പുറകെ ഞാനും.. രണ്ടുപേരും ചേർന്ന് ഉച്ചക്കത്തേക്കിന് ഭക്ഷണം ഉണ്ടാക്കി..
ഒരുമിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ടിവി കണ്ടുകൊണ്ട് ഇരുന്നു, അവളെന്നെ ചാരി ഇരുന്നു എൻ്റെ കൈ ചുറ്റിപ്പിടിച്ചു ഇരുന്നു. ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. വൈകുന്നേരം ആയപ്പോൾ ഊരു തെണ്ടൽ കഴിഞ്ഞ് അമ്മയും മകനും എത്തി. കയ്യിലെ കവറുകൾ കണ്ടപ്പോൾ മനസ്സിലായി, ATM CARD ഒരു വിധം കാലിയാക്കി എന്ന്..
കേറി വന്ന അമ്മ ആദ്യം ചെയ്തത് അതിൽ ഒരു കവർ അവളുടെ കയ്യിൽ കൊടുക്കുകയായിരുന്നു.. അത് അവൾക്ക് വാങ്ങിയത് ആയിരുന്നു. സ്നേഹത്തോടെ അവൾ അത് വാങ്ങി അമ്മയോടും അനിയനോടും യാത്ര പറഞ്ഞ് ഇറങ്ങി, കണ്ണുകൾ എന്നോട്, അമ്മയോട് പറയ് എന്നു പറഞ്ഞു..
(ഒരുപാട് വലിച്ചു നീട്ടുന്നില്ല.. എന്ന് വൈകിട്ട് തന്നെ അമ്മയോട് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു.. എതിർക്കും എന്ന് ഞാൻ ഭയന്ന അമ്മ എന്നെ ഞെട്ടിച്ചു കളഞ്ഞു, അവളെ ഞാൻ എന്നേ എൻ്റെ മരുമകളായി കണ്ടു എന്നായിരുന്നു അമ്മയുടെ മറുപടി.. അവളുടെ വീട്ടിലും അങ്ങനെ തന്നെ.. രണ്ടു വീട്ടുകാരുടെയും ബന്ധുക്കളിൽ ചിലർ എതിർപ്പ് പറഞ്ഞെങ്കിലും അധികം പിടിച്ചു നിൽക്കാൻ അവർക്ക് ആയില്ല.. രജിസ്റ്റർ ചെയ്യുക ആയിരുന്നു. അവളുടെ ആഗ്രഹ പ്രകാരം ക്ഷേത്രത്തിൽ പോയി ഒരു താലിയും കെട്ടി..)
എൻ്റെ പെണ്ണിനെയും കാത്ത് മുറിയിൽ അക്ഷമനായി ഇരിക്കുകയാണ് ഞാൻ.
അവധി ദിവസമല്ലെ? ബോറടിച്ചപ്പോൽ അപ്കമിങ് സ്റ്റോറീസ് നോക്കി. അതിൽ “ചേച്ചി എന്റെ ഭാര്യ [സജു]” എന്നു കണ്ട് സജു എന്ന പേര് സെർച്ച് ചെയ്തു വന്നതാണിതിൽ. പ്വൊളി സാധനം. ഇതിനകത്ത് ആ കേറിപ്പിടിക്കാൻ ചെന്നിട്ട് പിന്നെ വലിയുന്ന സീൻ ലേഡി റീഡേഴ്സിന് (അഥവാ ഉണ്ടെങ്കിൽ) ഇഷ്ടപ്പെടാതിരിക്കില്ല. കാരണം അതിൽ ഒരു പെണ്ണിനോടുള്ള അടക്കാനാവാത്ത കാമവുമുണ്ട് എന്നാൽ വയലൻസ് ഇല്ല താനും.
♥️♥️
?
അടിപൊളി ആയിട്ടുണ്ട് ബ്രോ…
കുറച്ചു കൂടി ഡീറ്റൈൽഡ് ആക്കാമായിരുന്നു.
പെട്ടന്ന് തന്നെ അടുത്ത കഥയുമായി വരു..
ആശംസകൾ ബ്രോ…?
സ്നേഹത്തോടെ
കിംഗ് ലയർ
Thank you sahoo?
അടുത്ത കഥ എഴുതണം എന്ന് ആഗ്രഹമുണ്ട്.. ഒരു തീം അങ്ങോട്ട് കിട്ടുന്നില്ല.. എന്തായാലും എഴുതണം..
Adipoli ?????kurachoode avam ayirunnu
Super ?
First കഥയും adipoliyayirunn
Thank you brooo??
Wow….. Super…… Kidu.
????
????
സൂപ്പര്‍….തുടര്‍ന്നും എഴുതുക….
സ്നേഹം മാത്രം??
Nice❤️
??
https://kambistories.com/leena-author-j/
ഇതെൻ്റെ രണ്ടാമത്തെ കഥയാണ്.. ലീന എന്ന പേരിൽ ഞാൻ എഴുതിയ എൻ്റെ അനുഭവ കഥക്ക് നിങ്ങൾ തന്ന സപ്പോർട്ട് കണ്ടിട്ട് ആണ് ഇത് ഞാൻ തട്ടിക്കൂട്ടി എഴുതിയത്. ഒരു തുടക്കക്കാരൻ ആയിട്ട് കൂടി ലീനക്ക് നിങ്ങൾ തന്ന സപ്പോർട്ട്…. വാക്കുകളില്ല…
Nice one bro?
Ithinu thudar part undoo
ട്രൈ ചെയ്യാം സഹൊ
?
?
❤️❤️❤️
??
Bro oru eth oru novel ayi ezhuthamayirunnu
എഴുതാൻ അറിയണ്ടേ സഹോ?
Bro ammem അനിയനും ഇടക്ക് ഉള്ള ചുറ്റാൻ പോക്ക് ഒരു സ്റ്റോറി ആക്ക്. ഇവൻ അത് കാണട്ടെ
ശ്രമിക്കാം ആശാനേ?
നന്നായിട്ടുണ്ട് ബ്രോ..❤️
Thank you ??