“രണ്ട് ബീയർ ഒക്കെ കഴിച്ചു നന്നായി ഉറങ്ങുക, അല്ലാതെന്താ?
പിന്നെ മനു, അച്ചായൻ മസ്കറ്റിലേക്ക് പോയിരിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞേ വരൂ. മനു നളെ ഇങ്ങോട്ടു വരുന്നോ?”
മനസ്സിൽ ഒരായിരം പൂത്തിരികൾ വിരിഞ്ഞതു പോലെ. മനസ്സിൽ എന്തെല്ലാമൊ വികാരങ്ങളുടെ വേലിയേറ്റം!
“ശരി മിനിക്കുട്ടീ ഞാൻ വരാം” “ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്”
മധുരമുള്ള അവളുടെ ശബ്ദം ഫൊണിന്റെ അഞ്ഞെങ്ങ് തലക്കൽ നിലച്ചിട്ടും സൂബ്ദനായി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ള.
പിന്നെ എത്ര ശ്രമിച്ചിട്ടും ഉറങ്ങാനായില്ല, ഏറെ നാളത്തെ മോഹം സഫലമാകാൻ പോകുന്നു! രാത്രിക്കു എന്താണിത്ര നീളം? ഏവിടെയാണ് ഒരു രാക്കുയിൽ പാടുന്നത്? എവിടെ നിന്നാണു ഒരു പ്രതിരാപ്പൂവിന്റെ ലഹരിയുള്ള ഗന്ധം? പിന്നെ സുഖമുള്ള സ്വപ്തനങ്ങളിലേക്കു അറിയാതെ മിഴികൾ അടഞ്ഞു.
ഉണരുമ്പോൾ ചുണ്ടിൽ ഒരു മൂളിപ്പാട്ടിന്റെ ഈണം ഉണ്ടായിരുന്നു. അബുദാബിയിലേക്കുള്ള യാത്രക്കു കാർ എടുക്കണ്ട എന്നു തീരുമാനിച്ചു.
അബുദാബി നഗര മദ്ധ്യത്തിലെ ഹൈ റൈസ് ബിൽഡിങ്ങിലൊന്നിലെ മിനിയുടെ ഫ്ലാറ്റിന്റെ കോളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോൾ മനസ്സിൽ വികാരങ്ങൾ തിരയിളക്കാൻ തുടങ്ങി അടുത്തു വരുന്ന കലടി ശബ്ദങ്ങൾ ഹ്രദയത്തിൽ പെരുമ്പറ മുഴക്കാൻ തുടങ്ങി.
വാതിൽ തുറക്കുമ്പോൾ ഒരു നിമിഷം എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല എന്റെത്രയൊ തവണ എന്റെ സ്പനങ്ങളെ ധന്യമാക്കിയ മിനി എനിക്കു ഏറ്റവും പ്രിയപ്പെട്ട രൂപത്തിൽ!! വാലിട്ടു കേഴുതി, നീണ്ടു ചുരുണ്ട മുടി അഴിച്ചിട്ടു. പുളിയിലക്കര മുണ്ടും സെറ്റും ധരിച്ചു. നെറ്റിയിൽ ഒരു ചന്ദനക്കുറിയുമായി ഒരു നാടൻ പെണ്ണിനെ പോലെ എന്റെ മിനി
