മിന്നു: ഇങ്ങനെ പേടിക്കാതെ എൻ്റെ ചെക്കാ
ഞാൻ: അല്ല പിന്നെ ഒന്നും പറയാതെ ഇങ്ങനെ കെട്ടിപിടിച്ചാൽ ആരായാലും പേടിക്കില്ലേ
ഇതൊക്കെ പറയുമ്പോഴും ഞാൻ സ്ക്രൂ എല്ലാം ടൈറ്റ് ആക്കി കഴിഞ്ഞിരുന്നു. ഞാൻ അവളുടെ നേരെ തിരിഞ്ഞു നിന്ന് അവളെ കെട്ടിപ്പിടിച്ചു. നെറ്റിയിൽ ഒരു ചുടു ചുംബനവും നൽകി. അവൾ എന്നെയും തിരിച്ചു കെട്ടിപ്പിടിച്ചുകൊണ്ട് എൻറെ നെഞ്ചിൽ ഒരുമ്മ തന്നു
മിന്നു: നിന്നെ ഞാനല്ലാതെ വേറെ ആരേലും കെട്ടിപ്പിടിക്കുമോ ഇവിടെ. ഞാൻ വിചാരിച്ചു നീ ഫാൻ ഇവിടെവെച്ച് തിരിച്ചു പോയിട്ടുണ്ടാകും എന്ന്
ഞാൻ: അതൊക്കെ പണ്ട് ഇനി ഇവിടെ വന്നാൽ മിന്നുനെ കാണാതെ ഒന്ന് കെട്ടിപ്പിടിക്കാതെ എങ്ങനെ ഞാൻ പോകുo.
മിന്നു: അമ്മ ചിലപ്പോ ഇപ്പോ വരും കേട്ടോ
ഞാൻ: അത് വിചാരിച്ച് എൻറെ പെണ്ണ് പേടിക്കേണ്ട. നിന്റെ അമ്മ തന്നെയാണ് എന്നെ റൂമിലോട്ട് പറഞ്ഞുവിട്ടതും, അവർ വന്നിട്ട് പോയാൽ മതി എന്നു പറഞ്ഞതും. അവർ ദീപാരാധന കഴിഞ്ഞെ ഇനി വരുള്ളൂ
ദീപാരാധന കഴിഞ്ഞാൽ അമ്പലത്തിൽ നിന്നും കതിന പൊട്ടുന്ന ശബ്ദവും കേൾക്കാം.
മിന്നു തും എന്നിട്ട് എന്തെ എന്നെ തേടി വരാഞ്ഞേ
ഞാൻ: ഇതൊന്നു പെട്ടെന്ന് തീർത്ത് നിന്റെ അരികിലേക്ക് വരാനുള്ള പുറപ്പാടിൽ ആയിരുന്നു ഞാൻ നീ അപ്പോഴേക്കും ഇവിടെ എത്തി.
ഞാൻ അവളുടെ മുടി കെട്ടിവെച്ച തോർത്ത് അടിച്ചെടുത്ത് ഒരു മൂലയിലേക്ക് ഇട്ടു എന്നിട്ട് അവളുടെ മുടിയെല്ലാം പരത്തിയിട്ട് അവളുടെ മുഖം എൻറെ കൈ കുമ്പിളിൽ എടുത്ത് അവളുടെ ചുണ്ടുകളെ എന്നിലേക്ക് ചേർത്ത് തുരുതുരാ ഉമ്മ വെച്ചു. അവളെന്നെ വാരി പുണർന്നു.

എഴുത്തിനുള്ള പ്രചോദനം നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും ആണ്
ബ്രോ പേജുകൾ കൂട്ടി എഴുതണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ എഴുതുവാൻ കഴിയുന്നില്ല. കുറച്ച് എഴുതി കഴിയുമ്പോഴേക്കും അത് ഇവിടെ അപ്‌ലോഡ് ചെയ്യുവാൻ മനസ്സ് വെമ്പൽ കൊള്ളുകയാണ്. ഇനി ഒരു പാർട്ട് ഇടുകയാണെങ്കിൽ അത് ക്ലൈമാക്സ് ഓടുകൂടി വരുന്നതായിരിക്കും
നല്ല വൈബിലാണ് സ്റ്റോറിയുടെ സഞ്ചാരം…
അതും അതിമനോഹരമായി അവതരിപ്പിച്ചുകൊണ്ട്…അടിപൊളി…
പക്ഷേ ഒറ്റക്കാര്യം…ഒന്നു മനസ്സിരുത്തി വായിച്ചു സുഖിച്ചു വരുമ്പോഴേക്കും പേജുകളുടെ എണ്ണം കുറവ് കാരണം വളരെ വലിയ വിഷമത്തിലാണ്… ഇത്രയും നല്ലൊരു സ്റ്റോറി പേജ് കൂട്ടി എഴുതില്ലെങ്കിൽ ഒരു രസവും ഇല്ലാ….
തുടരൂ സഹോ…
നന്ദൂസ്…💚💚💚