എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു 1 [Jayashree Nair] 111

ഇക്കാര്യങ്ങൾ ഞാൻ പ്രിൻസിപ്പൽ സുനന്ദ മാഡത്തിനോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഈ പ്രായത്തിൽ ചില പെണ്ണുങ്ങൾ ഇങ്ങനെയൊക്കെയാ സൗന്ദര്യേ.. താനത് കാര്യാക്കണ്ടാന്നുള്ള മറുപടിയാണു. ഞാൻ പിന്നെ അധികം പറയാൻ പോയിട്ടില്ല. ബബിത സീറ്റിലേക്കിരിക്കുന്നത് ഞാൻ ഇടം കണ്ണുകൊണ്ട് കണ്ടു. ഞാൻ നിശബ്ദയായി ടേബിളിലിരുന്ന ഒരു മാഗസിനെടുത്ത് നിവർത്തി.

എങ്കിലും മനസ്സിൽ ആ വാക്ക് ഇടയ്ക്കിടെ ഉയർന്നു വന്നു. ഒരു പലഹാരത്തിന്റെ പേരു പറയുമ്പോൾ രണ്ടെണ്ണത്തിന്റെയും മുഖത്തിത്തയ്ക്ക് ശൃംഗാരം വരാൻ എന്താപ്പോ കാരണം. അധികനേരം ആലോചിച്ചില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ചോദിക്കാൻ പറ്റിയ ഒരാളുടെ മുഖം അപ്പോൾതന്നെ മനസ്സിൽ വന്നു.

അമ്പിളി.. കാര്യം *ത്തിയാണേലും കെട്ടിയിരിക്കുന്നത് നായരെയാണു. എന്നെക്കാൾ പത്തു വയസ്സിനിളപ്പമാണെങ്കിലും എന്നോട് ആ അകൽച്ചയൊട്ടുമേ കാട്ടാറില്ല. അടുത്ത കൂട്ടുകാരിയേപ്പോലാണു അവളുടെ പെരുമാറ്റവും വർത്തമാനവുമൊക്കെ. ജാതിയിൽ താന്നതായതുകൊണ്ടുള്ള അകൽച്ച എനിക്കുമില്ല.

എനിക്ക് അവളെ വല്യ ഇഷ്ടമാണു. അവളുടെ സംസാരം കേട്ടാൽ പിന്നെ സമയം പോണതറിയില്ല. പ്രത്യേകിച്ചും ഇക്കിളിക്കാര്യങ്ങൾ പറയുമ്പോൾ. അതുകൊണ്ട് ഇതൊന്നു ചോദിച്ചു നോക്കണം എന്നു ഞാൻ അപ്പളേ നിരീച്ചു. അവളുടെ ഭാഷയിൽ ഇതൊക്കെ ഏ കാര്യങ്ങളാണു.

ചൊടികളിലേക്ക് ഊറിവന്ന ചിരിയടക്കിപ്പിടിച്ച് ഞാൻ കാൽ വിരലുകളിലേക്ക് വെള്ളം കോരിയൊഴിച്ചു. ചെളി കുത്തിക്കളഞ്ഞിട്ട് വിരലുകളിൽ ചകിരികൊണ്ടു ഉരച്ചിട്ട് നോക്കുമ്പോൾ നഖങ്ങൾക്ക് ഇളം റോസ് നിറം..

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. അടിപൊളി

  2. വാത്സ്യായനൻ

    കഥ നല്ലതാണ്. പക്ഷേ ജാതി വെച്ചുള്ള ആക്ഷേപിക്കുന്ന പോലത്തെ പ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു. തുടരുമ്പോൾ ശ്രദ്ധിക്കുമല്ലോ.

  3. ലെസ്ബിയൻ മോഹം ഉദിച്ചേ

  4. സാവിത്രി

    ഉഫ് ശരിക്കും കോരിത്തരിച്ചു പോയി. തകർത്തുവാരി . എത്ര നന്നായി എഴുതിയിരിക്കുന്നു. ഇതേ മൂഡിൽ ഇനിയും വേണം. ഇഷ്‌ടമായി

Leave a Reply

Your email address will not be published. Required fields are marked *