എന്റെ മുതലാളി [Aswin] 452

“എന്താടാ പ്രശ്നം?” – മുതലാളിയുടെ ചോദ്യം

“സർ ഇതൊക്കെ എനിക്ക് ബുദ്ധിമുട്ടാ, ഞാൻ പോയിക്കൊള്ളാം”

എന്റെ ശബ്ദത്തിനു ചെറിയ വിറയൽ ഉണ്ടായിരുന്നു. ഷർട്ടിന്റെ കോളർ ഒന്ന് പിടിച്ചു പിന്നിലേക്ക് വലിച്ചിട്ട് തൂണിൽ വിരൽ ഓടിച്ചു കൊണ്ട് ഞാൻ ദൂരേക്ക് നോക്കി നിന്നു.

“നീ ഇവിടെ ജോലി ചെയ്തെ പറ്റൂ. നിന്നെ ഡിസ്‌സിപ്ലിൻ പഠിപ്പിക്കാൻ നിന്റെ അച്ഛൻ തന്നെയാ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. നാട്ടിൽ പെൺപിള്ളേരെ പിന്നിൽ ചെന്ന് തെറി കമന്റ് അടിച്ചു എന്ന പരാതി നിന്നെ കുറിച്ച് ഉണ്ട്. ആ പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി പെടാതെ ഇരുന്നത് നിന്റെ അച്ഛൻ ചെന്ന് കാലു പിടിച്ചിട്ടാ. ഇപ്പൊ നിന്നെ മര്യാദക്കാരൻ ആക്കിയില്ലെങ്കിൽ നാട്ടിൽ പെണ്ണുങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാതെ ആവും. ഞാൻ ആർമിയിൽ നിന്ന് റിട്ടയർ ചെയിത ആളാ. എനിക്കറിയാം നിന്നെ ഷേപ്പ് ആക്കി എടുക്കാൻ. നിന്റെ കല്യാണം ശരിയാവുന്നതു വരെ നീ ഇവിടെ തന്നെ പണിയെടുക്കും. അടിച്ചു ചന്തി പൊളിച്ചെക്കാൻ ആണ് നിന്റെ അച്ഛൻ പറഞ്ഞിരിക്കുന്നെ. അത് കൊണ്ട് പറഞ്ഞത് അനുസരിച്ചോ.”

ഒരു വെള്ളിടി വെട്ടിയത് പോലെ അയാളുടെ ശബ്ദം എന്റെ നെഞ്ചിൻ കൂടു തകർത്തു. എല്ലാം ഇയ്യാൾ അറിഞ്ഞിരിക്കുന്നു. ഇനി അനുസരിക്കുകയെ മാർഗം ഉള്ളു. അല്പം കൂടി അടുത്ത് വന്നു കൊണ്ട് അയാൾ പറഞ്ഞു

 

“ഡിസ്‌സിപ്ലിൻ ട്രെയിനിങ് ആണ് നിനക്ക് അടുത്ത 4 കൊല്ലം. നിനക്ക് ഒരു അവകാശങ്ങളും ഇല്ല. പറയുന്നത് അനുസരിക്കും. നിനക്ക് സ്വകാര്യത ഉണ്ടാവില്ല ഇവിടെ. പറയുന്നത് അനുസരിച്ചു മര്യാദക്ക് പണിയെടുത്താൽ നല്ല ക്യാഷ് ഞാൻ വീട്ടിൽ അയക്കും. നിനക്ക് നല്ല ഫുഡ് തരും. സൗകര്യങ്ങൾ തരും. നിനക്ക് ഒരു രഹസ്യങ്ങളും ഇനി ഇല്ല. എല്ലാം എന്നോട് പറയേണ്ടി വരും. ട്രെയിനിങ് തന്നു നിന്നെ നല്ല ഒരു സ്ട്രോങ്ങ് പുരുഷൻ ആക്കി ഞാൻ ഇവിടെ നിന്ന് അയക്കും. പിന്നെ വിവാഹം ഒക്കെ ചെയ്ത് ഉത്തരവാദിത്തം ഉള്ളവനായി ജീവിക്കാം. ഈ ട്രെയിനിങ് നിനക്ക് ഇപ്പൊ കിട്ടിയില്ലെങ്കിൽ പോലീസിന്റെ അടീം കൊണ്ട് അകത്തു കിടക്കേണ്ടി വരും. സ്ത്രീകളെ ബഹുമാനിക്കാനും വികാരങ്ങളെ അടക്കി മാനേജ് ചെയ്യാനും ഒക്കെ ഞാൻ നിന്നെ പഠിപ്പിക്കും.”

The Author

Aswin

www.kkstories.com

4 Comments

Add a Comment
  1. എന്റമ്മോ.. 3 വെട്ടം ഇത് വായിച്ചു വിട്ടു. തികച്ചും വെറൈറ്റി ഐറ്റം. എന്തൊരു ഭാവനയാ ഇത്. ബി ഡി എസ് എം കൊള്ളാം, ഇപ്പൊ ഒരു താല്പര്യം തോന്നുന്നു.

  2. Vaayikkan late aayallo…
    Bro nalla kadha, aksharathettu onnumillathe nallapole ezhuthiyittund. Aarum comment idathe enthaan o entho.

    Enthayalum trending list il keriyallo.

  3. Polichuuu super waiting for next part

  4. നന്നായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *