“ഡാ, നീ നേരത്തെ വരണം, ഒരു കാര്യമുണ്ട്,” വളരെ ഗൗരവം നിറഞ്ഞ സ്വരം. വീണ്ടും എൻ്റെ ഉള്ളിൽ പേടി നിറഞ്ഞു. പണിയായോ? ഞാൻ കടകളെല്ലാം നേരത്തെ ക്ലോസ് ചെയ്തോളാൻ പറഞ്ഞു 8 മണിക്ക് വീട്ടിൽ വന്നു.
“നീ കാർ എടുക്കു, നമുക്ക് ഒരു സ്ഥലം വരെ പോവണം. ഡ്രൈവർ വേണ്ട.”
ഇത് പണി തന്നെ… ഇക്ക എങ്ങനെയോ വിവരം അറിഞ്ഞിരിക്കുന്നു. അതെങ്ങനെ, കിട്ടിയ ഗ്യാപ് മുഴുവൻ ഓടിച്ചിട്ട് ഊക്കുവല്ലാരുന്നോ റംലയെ. ആരേലും കണ്ട് കാണും. ഞാൻ ഓരോന്ന് ചിന്തിച്ചു കാർ ഓടിച്ചു കൊണ്ടിരുന്നു. ഇക്കയാണേൽ ഒന്നും മിണ്ടുന്നുമില്ല.
കാർ ടൗണിലെത്തി. “നീയാ ബാറിൽ പോയി ഒരു ഫുള്ളും ബാക്കി സാധനവും വാങ്ങീട്ട് വാ, പൈസ ഉണ്ടോ കയ്യിൽ?”
“ഉണ്ടിക്ക,” ഞാൻ വണ്ടി നിർത്തി ബാറിലേക്ക് നടന്നു. വല്ലപ്പോഴുമേ ഇക്ക കഴിക്കാറുള്ളു, അതും വളരെ സന്തോഷം വരുമ്പോ മാത്രം. ഇതിപ്പോ… അറക്കാൻ കൊണ്ട് പോണ ആടിന് വെള്ളം കൊടുക്കുന്ന പോലെ എനിക്ക് തന്നിട്ട് തീർക്കാൻ ആണോ? എന്തും വരട്ടെ, വരുന്നിടത്ത് വെച്ചു കാണാം!
ഒരു ബ്ലാക്ഡോഗ് ഫുള്ളും ഒരു ഫുൾ ചിക്കനും 10 ചപ്പാത്തിയും 3 ലിറ്റർ സോഡായും വാങ്ങി തിരിച്ചു വന്നു. ഞാൻ കാറിൽ കയറി. “ഇനി എങ്ങോട്ടാ???”
“എവിടെയേലും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിട്.” ഞാൻ മുനിസിപ്പാലിറ്റിയുടെ ഗ്രൗണ്ടിൽ കൊണ്ട് പോയി വണ്ടി നിർത്തി. കുപ്പി പൊട്ടിച്ചു ഇക്ക ഗ്ലാസ് നിറയെ ഒഴിച്ച് ഒറ്റവലി. സോഡാ പൊട്ടിക്കും മുൻപേ ആളതകത്താക്കി.
“എന്താ ഇക്ക ഇത്? എന്താ പറ്റിയെ??” ഞാൻ ഉള്ളിലെ പരിഭ്രമം മറച്ചു കൊണ്ട് ചോദിച്ചു. ഇക്ക അടുത്തതും ഒഴിച്ച് അടിച്ചു.
“എന്റെ ജീവിതം പോയെടാ, ഇത്ര കാലം കഷ്ട്ടപെട്ടത് എല്ലാം വെറുതെയായി.” ഇക്ക കരച്ചിൽ പോലെ പറഞ്ഞു. “എന്താ ഇക്ക, കാര്യം പറ..”
“നീ മിയയെ കണ്ടില്ലേ??”
“ഉവ്വ്, മിയക്ക് എന്ത് പറ്റി?”
ഇക്ക പറഞ്ഞു തുടങ്ങി. എൻ്റെ അടുത്ത കളിക്കുള്ള അവസരം ഞാനറിയാതെ അവിടെ ഒരുങ്ങുകയായിരുന്നു..
തുടരും
ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിന് ഒരുപാട് സ്നേഹം.
അടുത്ത ഭാഗം ചിലപ്പോൾ കുറച്ച് വൈകിയെന്ന് വരും, ദയവായി ക്ഷമിക്കുക
Bro…. Bakki ezhuthu
ബാക്കി എന്ന് വരും ബ്രോ
Next part pls fast
Next part pls
Bhai…… Eeede bhai
Baki part edu
Super story, please continue
mmmm very spicy…loved it, keep on writing dear.
കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ⭐⭐❤
super❤️❤️
next part പെട്ടന്ന്
Great story, please continue
Superb
അടിപൊളി….. കിടു.
????
Poli story continue all the best
❤?❤???
Poliii
Bro waiting for next part ..pls don’t stop
വേറെ സൈറ്റിലെ സ്റ്റോറി ഈ പേര് തന്നെയാണോ..
Adipoli
കലക്കുന്നുണ്ട് മച്ചാനെ. അടുത്ത ഭാഗങ്ങളും വേഗം തന്നെ പോരട്ടെ.
Kochammamarkku kunna muriyan allaathathu kandittu samsayam thoniyille?
?
❤️❤️❤️?❤️❤️❤️????