ഹരിക്കുഞ്ഞല്ലേ.കിഴവന്റെ ചോദ്യം. അച്ഛൻ രണ്ടുദിവസത്തേക്ക് മദിരാശിയിൽ പോയിരിക്കുവാ പിന്നെ അദ്ദേഹമില്ലാത്തപ്പോൾ ഞാനാ വണ്ടിയോടിക്കുന്നെ ഒറ്റ മകൻ വരുന്നു എന്നറിഞ്ഞിട്ടും തന്റെ ജോലികൾക്കൊന്നും ഒരു മാറ്റവും അച്ഛൻ വരുത്താത്തതിൽ എനിക്കതിശയമൊന്നും തോനിയില്ല. ഒരു പക്ഷേ ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ അതുപോലെ തന്നെ പ്രവർത്തിച്ചേനെ.
നേരിയ മഴയുണ്ടായിരുന്നു. കിഴവൻ പതുക്കെ കാറോടിച്ചു. വളവു തിരിഞ്ഞ് ചെറിയ കയറ്റും അതിനുമപ്പുറം ഒരു കല്യൂജ, പിന്നെ വലിയ കരയുന്ന ഗേറ്റ. കിഴവൻ ചെന്നതു വലിച്ചു തുറന്നു. ഒത്തിരി മരങ്ങളുള്ള തൊടി മാറ്റ്, പേര്, ആഞ്ഞിലി, പിന്നെ തെങ്ങുകൾ, സിമൻറിട്ട പാത ചെന്നവസാനിക്കുന്ന ഒരു പോർട്ടിക്കോ ഓടിട്ട പഴയ മാളികവീട്, ഇടത്തരം വലിപ്പം. പുതിയതായി വെള്ള വലിച്ചിരിക്കുന്നു.
ബാഗുമെടുത്തിറങ്ങി. മെല്ലെ പടികൾ കയറി, വരാന്തയിലേക്ക്. ആകെ ഒരു കുളിർമ്മ ഇവിടെ ആരേയും കാണുന്നില്ല. ചിറ്റ് എവിടെയാണാവോ,
അകത്തുകയറി ആരേയും കാണുന്നില്ല. എന്തോ ഉരുളുന്ന ശബ്ദം അകത്തു കേൾക്കാം. ബാഗു താഴെ വെച്ചു. ഇടനാഴിയിലൂടെ ശബ്ദം ലാക്കാക്കി നടന്നു. ഒരു വാതിൽ കടന്നു. പെട്ടെന്ന് വിശാലമായ അടുക്കളയിൽ പ്രവേശിച്ചു.
വാതിലിന്റെ വലഞ്ഞു വശത്തേക്ക് തിരിഞ്ഞു. ശബ്ദം അവിടെനിന്നും വരുന്നു.
ഒരു അഞ്ഞ്ജനക്കൽ ശിൽപ്പം. കറുത്തു കൊഴുത്ത സ്ത്രീ. വലിയ ആട്ടുകല്ലിൽ നീണ്ട കൈകളെത്തിച്ച അരിയരയ്ക്കുന്നു. അതോ ഉഴുന്നോ. ഉരുണ്ട കൈകളിൽ സ്വർണ്ണവളകൾ കിലൂങ്ങുന്നു. ചെന്നിയിൽ നിന്നും തിളങ്ങുന്ന വിയർപ്പുമണികൾ ചാലുകളായി കവിളുകളിലൂടെ കഴുത്തിലേക്കും അവിടെനിന്ന് നേരിയ റോസ് നിറമുള്ള ബ്ലൗസിലേക്കും ഒഴുകിയിറങ്ങുന്നു.

ഉഫ് ഒരു രക്ഷയില്ല. അടുത്ത പാർട്ട് എത്രയും വേഗം തരണേ 🙏🏻
ഈ കഥ കൊച്ചുപുസ്തകം യാഹൂഗ്രൂപ്പിൽ സേതു എഴുതിയ അമൃതംഗമയ എന്ന മൂന്നു പാർട്ടുകളുള്ള കഥയുടെ ഒന്നാം ഭാഗമാണ്. ചിലരെങ്കിലും വായിച്ചിരിക്കും. ഇനി രണ്ടു ഭാഗങ്ങൾ കൂടി വരാനുണ്ട്. ഏതായാലും സങ്ങതി ഭേഷായി സുട്ടു ബ്രോ.