നഗ്നമായ ഫോട്ടോകൾ വിജയൻ ആ നമ്പറിൽ അയച്ചിരിക്കുന്നു. അതിലെ ചാറ്റ് വായിച്ച നോക്കിയപ്പോൾ അവൾക് വിജയനെ കൊല്ലാൻ ഉള്ള ദേഷ്യം വന്നു. അവളെ അയാളുടെ കൂട്ടുകാർക് കാഴ്ച വെക്കാൻ ആയിരിന്നു അയാളുടെ പ്ലാൻ. അവൾ ആ ഫോട്ടോസും ഫോണിൽ നിന്ന് കളഞ്ഞു. അതിന് ശേഷം അവൾ ഇനിയും ഒരിക്കലും അയാളുടെ കൂടെ കിടക്ക പങ്കിടില്ല എന്ന് അവൾ ഉറപ്പിച്ചു. അപ്പോളേക്കും വിജയൻ എഴുന്നേറ്റു.
അവൾ അവളുടെയും കുഞ്ഞിന്റെയും സാധനങ്ങൾ എടുക്കാൻ പോകുവാ എന്ന് പേരിൽ കുഞ്ഞിനേയും കൊണ്ട് അവിടുന്ന് ഇറങ്ങി നേരെ വിനയുടെ ഫ്ലാറ്റിൽ പോയി. അവിടെ ചെന്നപ്പോൾ വാതിൽ തുറന്ന് കിടക്കുന്നു. അകത്ത് അവൾ കണ്ട കാഴ്ച അവൾക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഒരു ബ്ലേഡ് കയ്യിൽ പിടിച്ചു കൈ മുറിക്കാൻ എന്ന് രീതിയിൽ നിന്നിട്ട് അവസാനം ആയി രമ്യയുടെ ഫോട്ടോയിൽ നോക്കി സംസാരിക്കുന്ന വിനയെ ആണ്. അവൾ ഓടി ചെന്ന് വിനയുടെ കയ്യിൽ നിന്ന് ആ ബ്ലേഡ് തട്ടി മാറ്റി. എന്നിട്ട് അവന്റെ കാൽകിഴിൽ കിടന്ന് കരയാൻ തുടങ്ങി. അവളെ കണ്ട ഉടനെ തന്നെ വിനയ് ഞെട്ടി നിന്നു എന്നിട്ട് അവളെ കാലിൽ നിന്ന് എഴുന്നേൽപ്പിച്ചു എന്നിട്ട് കൈ കുപ്പി അവളോട് അപേക്ഷിച്ചു
വിനയ് : രമ്യ, നിനക്ക് എന്നെ മടുത്തു എങ്കിൽ.. എന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലെങ്കിൽ നിനക്ക് പോകാം. നിന്നെ തടയാൻ ഞാൻ ആരും അല്ലല്ലോ. പക്ഷെ ദയവ് ചെയ്തു എനിക്ക് എന്റെ മോളെ തരേണം. ഞങ്ങൾ നിങ്ങൾക് ഒരു രീതിയിലും ശല്യം ആകാതെ എവിടെ എങ്കിലും പോയി ജീവിച്ചോളാം. ദയവ് ചെയ്തു എനിക്ക് കുഞ്ഞിനെ തരേണം.
ഇതും പറഞ്ഞു അവൻ kayi കുപ്പി കരയാൻ തുടങ്ങി. രമ്യ ഉടനെ തന്നെ അവന്റെ കൈ പിടിച്ചു മാറ്റി
രമ്യ : എന്നോട് ക്ഷമിക്ക് ഏട്ടാ. ഞാൻ ഏട്ടനെ ചതിച്ചു. നമ്മുടെ അവസ്ഥ കൊണ്ട് ആണ് ഞാൻ ഇത് ചെയ്തത് എങ്കിലും അതിന് ശേഷം ഞാൻ ഒരുപാട് തെറ്റ് ചെയ്തു. ഞാൻ എല്ലാരേയും മറന്നു. എനിക്ക് വേണ്ടി ജീവൻ കളയാൻ പോയാ ഏട്ടനെ മറന്നു. നമ്മുടെ മോളെ മറന്നു. എല്ലാരേയും മറന്നു. എന്നോട് ക്ഷേമിക്കേണം ഏട്ടാ. ഇനിയും എന്നെ ഒരു ഭാര്യ ആയി സ്വീകരിക്കാൻ ഞാൻ പറയില്ല. ഒരു വേലക്കാരി ആയി എങ്കിലും എന്നെ കൂടെ കൂട്ടിക്കൂടെ. വേറെ എവിടെ എങ്കിലും പോയി നമുക്ക് ജീവിക്കാം.
ഇതും പറഞ്ഞു രമ്യ വിനയുടെ കാലിൽ വീണു.കരഞ്ഞു.
വിനയ് മുട്ടുകുത്തി തറയിൽ ഇരുന്ന് അവളെ കെട്ടിപിടിച്ചു. എന്നിട്ട് രണ്ടു പേരും കെട്ടിപിടിച്ചു ഏറെ നേരം കരഞ്ഞു.
നന്മയുള്ള ലോകമേ ???…..
veruthe thallak vili kelkanoda
Super ആയിട്ടുണ്ട്
പിഴച്ചവളായ സ്വന്തം ഭാര്യ എന്നായിരുന്നു കൊടുക്കെണ്ടിയിരുന്നത് ഇമ്മാതിരി കഥകൾ മാത്രമേ ഇപ്പോ കുറെ ആയി ഇവിടെ വരുന്നത് കമ്പിയാണെങ്കിലും ഒരു ലോജിക്ക് വേണ്ടെ ഇങ്ങനെ കുറെ പാൽ കുപ്പികൾ ഉണ്ട് സൈറ്റിൽ
താങ്കളുടെ പരിശ്രമം നന്നായിരുന്നു. climax ഉം നന്നായിട്ടുണ്ട്. ഇതുപോലെ തുടരട്ടെ അടുത്ത കഥയും .
കമ്പി സൈറ്റിൽ പോലും സദാചാരതെണ്ടികളുടെ, വിളയാട്ടം ആണല്ലോ കടവും, കടപ്പടിയും തീർക്കാൻ ഭാര്യയെ വിറ്റവൻ ഭർത്താവ്, എന്നിട്ട് ഭാര്യ മാത്രം പതിവ്രത ആവണം, സത്യത്തിൽ അവനു ആ പെണ്ണിനെ വേണ്ടും വേണം എന്ന് പറയാനുള്ള യോഗ്യത പോലും ഇല്ല. ഒരു താലിമാഹാത്മ്യം ഒഞ്ഞു പോടാ….
❣️
എന്റെ പിഴച്ചവളായ ഭാര്യ എന്ന പേരായിരുന്നു നല്ലത് ??
Angane parayallle tittlinnnum kadhakkkum yathoru vidha bandhavum illla oru logicum illatha kadha
കമ്പിക്കഥയ്ക്കും Logic ഒക്കെ വേണം. അല്ലെങ്കിൽ വല്ല fantacy യും ആവണം. ഇന്നേ വരെ ഒരു എഴുത്തുകാരനെയും ഞാൻ വിമർശിച്ചിട്ടില്ല.
ആ മറ്റേ സൈറ്റ് ഏതാ
climax kulam akki
ethu kambi kada thane aleee
കൊള്ളാം, അവസാനം രാജന് ലാഭം, ഒരു ചെലവും ഇല്ലാതെ ദിവസങ്ങളോളം രമ്യയെ എടുത്തിട്ട് പണിയാൻ കഴിഞ്ഞല്ലോ, കാശും കിട്ടി, കെട്ട്യോനെ മറന്ന് കാമുകന്റെ കൂടി അഴിഞ്ഞടിയവൾ നല്ല ഭാര്യ ??????
പ്രിയപ്പെട്ട കഥാകൃത്തെ..
അറിയാൻ മേലാത്ത പണിക്ക് മേലാൽ നിന്നെക്കരുത്… എന്നാലും ആ കഥയെ ഇമ്മാതിരി ഒരു ക്ലൈമാക്സ് ഇട്ടു നശിപ്പിച്ച നിന്നോട് പടച്ചോൻ പൊറുക്കൂല..
(നിന്ന നിൽപ്പിൽ ഫോണിലെ ഡാറ്റാ ഇനി കിട്ടാത്ത വിധം നശിപ്പിച്ച ആ സാങ്കേതിക വിദ്യ ഏതാണ്..? അറിയാനുള്ള കൊതികൊണ്ടാ…
Idupolulla kadhakalude chakarayanuippol adukond vayikkunnilla
ഭർത്താവിനേയും അവൾക്ക് വേണ്ടപെട്ടവരേയും ചതിച്ച ഒരു പെണ്ണിന്റെ കഥയാണന്ന് മനസിലായി മുഴുവൻ വായിച്ചിലട്ടാ ഒന്ന് ഓടിച്ച് വായിച്ചപ്പോ മനസിലായതാ… ഈ ഇടയായി ഇത്തരം കഥകൾ കൂടുതൽ ആണലോ താലിക്ക് മഹത്വം കൽപ്പിക്കാതേ അന്യപുരുഷൻ മാരേ തേടി പൂവുന്ന സ്ത്രീകൾ.. അല്ലങ്കിൽ അവരേ കാഴ്ച്ച വക്കുന്ന ഭർത്താക്കൻമാർ… എന്താണ് എല്ലാവരും ഇങ്ങനേ ചിന്തിക്കുന്നത് എന്ന് അറിയില്ല.. കമ്പിക്ക് വേണ്ടിയാണ് എഴുതുന്നത് എന്ന് അറിയാം… എന്നാലും ഒരു മര്യയാത വേണ്ടേ… എന്നിട്ടോ നല്ലവളായ ഭാര്യയന്ന ടെയിറ്റിലും… എഴുത്തുകാരനേ കുറ്റം പറഞ്ഞതലട്ടോ ഒരു കഥ എഴുതാനുള കഷ്ടപാട് അറിയാഞ്ഞിട്ടും മല്ല… ഞാൻ ഒരു അഭിപ്രായം പറഞ്ഞതാണേ
അടിപൊളി കഥയല്ലേ….
Me and wife have been seriously discussing about swaping. But we didnt find any couple so far.
Kadha pora
Odukkam rajan 3month free kali alle. Penninem ooki cashum poilla hailesa
Yep! but കമ്പി കഥ അല്ലെ ലോജിക്കിന് വല്യ importance ഒന്നും ആരും കൊടുക്കാറില്ല.
എന്താണ് Bro ഇങ്ങനെ?
Pinne nthan parayuka. Writer ayalude ishtathin ingane oru climax undaki enkil ath vayikunna readers in parayuvan ulla swathanthraym ille. Aval ivane cheat cheyth irangi poi enn paranjalm ithrem neg cmnts verillarnnu. Kmbi kadhayil logic nokkanda enn thanne irikkatte. Atleast vayichu kazhiyumpo reader oombasyaa enn parayumna scheme indavandirunna mathi.
❤️❤️