അവന്റെ സൗന്ദര്യത്തിൽ മതിമറന്നു നിൽകുമ്പോൾ ആയിരുന്നു.
”ആരേ ബായ്‌സാബ്….”
കൊറേ എണ്ണം ബാഗ് വച്ചു പുറകെന്ന് തള്ളി വിട്ടത്
കൂട്ടത്തിൽ കൊറേ തെറിയും.
അല്ല അവരെ കുറ്റം പറയാൻ പറ്റില്ല, നടക്കുന്ന വഴിയിൽ പകൽസ്വപ്നം കണ്ട് നിന്ന എനിക്ക് ഇത് തന്നെ കിട്ടണം.
എന്റെ ഭാഗ്യമോ നിർഭാഗ്യമോ എനിക്ക് സീറ്റ് കിട്ടിയത് അവന്റെ തൊട്ട് മുൻപിൽ തന്നെ..
ഞാൻ വേറെ ഒന്നും നോകീല്ല, ചാടി കേറി സീറ്റിൽ ഇരുന്നു.എന്റെ വെപ്രാളത്തിന്റെ ഇടയിൽ കയ്യിലിരുന്ന ബാഗ് അറിയാതെ അവന്റെ തലയിൽ തട്ടി.
ശോ…ആദ്യം തന്നെ ചളമായല്ലോ
”ആം റിയലി സോറി ”
”ഇറ്സ് ഓക്കേ ബ്രോ ”
ഞങ്ങൾ അങ്ങനെ പരിചയപെട്ടു.ആളൊരു സംസാര പ്രിയൻ ആയിരുന്നു.വാ തോരാതെ സംസാരിക്കുന്ന പ്രകൃതം.ഞങ്ങൾ വേഗം കൂട്ടായി.ആൾ ബാംഗ്ലൂർ ഒരു ഇന്റർവ്യൂ പോയി വരുന്ന വഴി ആയിരുന്നു.അവനുമായി കമ്പനി ആവേണ്ടത് എന്റെ ആവശ്യം ആയത്കൊണ്ട് ഞാനും വിട്ടു കൊടുത്തില്ല..നല്ല രീതിയിൽ തള്ളി മറച്ചു.
അവന്റെ സംസാരം കേൾക്കാൻ നല്ല രസമായിരുന്നു..നല്ല മധുരമുള്ള ശബ്ദം..പക്ഷെ ഇടകിടക് അവൻ വരുന്ന ഒരു കാൾ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
ഇനി വല്ല ഗേൾ ഫ്രണ്ട്സും കാണുമോ…എന്റെ പേടി മുഴുവൻ അതായിരുന്നു.
”ആരാ വിളിച്ചത് ”
”ഓ അതോ അത് എന്റെ ഏട്ടനാ..”
അത് കേട്ടപ്പോഴാ സമാധാനം ആയത്.
ഓഹ് പാവം എന്റെ അളിയൻ ആയിരുന്നോ അത്..ഞാൻ വെറുതെ സംശയിച്ചു
അങ്ങനെ സമയം പോയതറിഞ്ഞില്ല ട്രെയിൻ എറണാകുളം സ്റ്റേഷനിൽ എത്തി.
ഒരു ബൈ പറഞ്ഞു അവൻ ഇറങ്ങി.അവൻ കണ്ണിൽ നിന്നു മായുന്നത് വരെ ഞാൻ അവടെ നിന്നു.
തിരിച്ച വീട്ടിൽ എത്തുന്നത് വരെ എന്റെ മനസിൽ മുഴുവൻ അവന്റെ മുഖം ആയിരുന്നു.
വീട്ടിൽ എത്തി ഫ്രഷ് ആയി ഫോൺ എടുത്ത് നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു വാട്സാപ്പ് മെസ്സേജ്.
”ഹലോ ബ്രോ ”
ഹാരപ്പ മോഹൻചിതരോ അത്
ഞാൻ പ്രൊഫൈൽ എടുത്ത് നോക്കിയപ്പോൾ ഞെട്ടിപ്പോയി.ട്രെയിനിൽ വച്ചു ഞാൻ കണ്ട മനു.
പോരാം നേരത്ത് ഞാൻ എന്റെ കാർഡ് അവൻ കൊടുത്തിരുന്നു.പക്ഷെ ഇത്രയും വേഗം മെസ്സേജ് അയക്കുമെന്ന് ഞാൻ കരുതീല്ല.
പിന്നെ ഒന്നും നോകീല..അപ്പോ തന്നെ അവനെ വിളിച്ചു.
ആദ്യ രണ്ട് റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു.
”ഹലോ ”
How? ?
ബ്രോ അപ്പോഴാ ബാക്കി ?????????????????
Uff poli bro ??
നല്ല കഥ ബാക്കി പെട്ടെന്ന് എഴുതണേ…… ???
Kidu
കുറച്ചു naalukalku ശേഷം ആണ് നല്ല ഒരു കഥ വായിച്ചത് ഒരുപാട് ഇഷ്ടം aayi ഇനിയും എഴുത്തു പ്ലീസ് അടുത്ത ഭാഗം ക്രോസ്സ് ഡ്രസിങ് ഉണ്ടേൽ നന്നായിരിക്കും keep it up
kollam
സൂപ്പർ
Adipoli
Bro please continue
Adipoli waiting for next part
കഥ സൂപ്പർ
അടുത്ത ഭാഗങ്ങളിൽ crossdressing ഉൾപ്പെടുത്താമോ
സൂപ്പർ waiting next part
അടിപൊളി
Kidu