എന്റെ നിഷിദ്ധ പ്രണയം [R varma] 240

എന്നാൽ മാമൻ പിന്നെ എന്നോട് അത്തരത്തിൽ ഒന്നും പെരുമാറീട്ടില്ല.അന്ന് മദ്യത്തിന്റെ ലഹരിയിൽ പറ്റിയതാണെന്ന് പറഞ്ഞു എന്നോട് ഒരിക്കൽ മാപ് പറയുകയും ഉണ്ടായി.
എന്നാൽ ആ മോഹം എന്റെ ഉള്ളിൽ വളരാൻ തുടങ്ങി.അങ്ങനെ ഞാൻ ഒരു സ്വവർഗ അനുരാഗി ആണെന്ന് മനസിലാക്കി.കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഗിരിജ ടീച്ചർ സ്ഥലം മാറ്റം വന്നത് കാരണം അവർ സ്ഥലം മാറി പോയി.
അങ്ങ്നെ എന്റെ ജീവിതത്തിലെ ആദ്യ കാമ പുരുഷൻ എന്റെ മോഹനൻ മാമൻ എന്നെ വിട്ടു പോയി.പക്ഷെ എന്റെ മോഹങ്ങൾ എന്റെ ഉള്ളിൽ കിടന്നു മുളച്ചു പൊങ്ങാൻ തുടങ്ങി.നാട്ടിലെ പല ആളുകളെ കാണുമ്പോളും എന്റെ ഉള്ളിൽ കാമം പൂക്കാൻ തുടങ്ങി.
പക്ഷെ ആരോടും ചെന്ന് മുട്ടിയില്ല പേടി കാരണം ആകാം..എനിക്ക് അതിൻപറ്റിയില്ല വായ്നോട്ടം മാത്രം.
അങ്ങനെ വായ നോക്കി സന്തോഷമായി ജീവിക്കുമ്പോഴായിരുന്നു ഞങ്ങളെ തേടി ആ ദുരന്തം വന്നത്.ഞങ്ങളെ ദുഃഖ കടലിലേക്കു തള്ളിയിട്ടു വന്നാ ആ അപകടം.

അന്നൊരു വേനൽ കാലം ആയിരുന്നു.ഞാൻ +2 പരീക്ഷ എല്ലാം കഴിഞ്ഞു നിൽക്കുന്ന സമയം.
ഒരു കാർ അപകടം.

പിറ്റേ ദിവസത്തെ പത്രത്തിൽ എല്ലാം വലിയ വാർത്തകൾ ആയി മാറിയ ഒരു അപകടം.കാർ ഓട്ടോയിൽ ഇടിച്ചു യാത്രക്കാരിയും ഡ്രൈവറും മരിച്ചു.കൂടെ ഉണ്ടായിരുന്ന പയ്യൻ അത്ഭുതകരമായി രക്ഷപെട്ടു.

എല്ലാ മാധ്യമങ്ങൾക്കും പറഞ്ഞു നടക്കാൻ ഒരു വാർത്ത..പക്ഷെ എനിക്ക് നഷ്ടമായത് എന്റെ അമ്മയെ ആയിരുന്നു.എന്നെ മാത്രം അന്ന് ബാക്കി വച്ചു ദൈവം എന്റെ അമ്മയെ കൊണ്ടുപോയി.
അത് അന്ന് എന്നെ വല്ലാതെ തളർത്തി.
പറയാൻ വേണ്ടത്ര കുടുംബക്കാർ ആരും ഇല്ലാത്തത്കൊണ്ട് അന്ന് ആരൊക്കെ വന്നു പോയി എന്നൊന്നും എനിക്ക് ഓർമ ഇല്ല.വേണ്ടപ്പെട്ട നാട്ടുകാർ വന്നു.കൂട്ടത്തിൽ ദുരന്തം അറിഞ്ഞു എന്റെ അച്ഛനും
അച്ഛനെ കണ്ട ഓർമ ഇല്ലായിരുന്നു എനിക്ക്.
എന്റെ 5ആം വയസിൽ വന്ന് പോയ അച്ഛന്റെ രൂപം ആൽബത്തിൽ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു.അത്‌കൊണ്ട് തന്നെ എന്നെ വന്നു കെട്ടിപിടിച്ചു കരഞ്ഞ അച്ഛനെ എനിക്ക് മനസിലായില്ല.
ശരിക്കും എന്റെ മാനസിക നില തെറ്റിയപോലെ ആയിരുന്നു.അതിൽ നിന്നും പഴയപോലെ ആയപ്പോൾ ആയിരുന്നു എന്റെ അച്ഛനെ ഞാൻ തിരിച്ചറിഞ്ഞത്.എന്റെ ഉള്ളിലെ വിഷമവും അച്ഛന്റെ സങ്കടവും കുറച്ചു ദിവസത്തേക് ആ വീട് ഒരു ദുഃഖ കടൽ തന്നെ ആയിരുന്നു.ഇടകിടക് അച്ഛൻ എന്റെ അടുത് വരും കെട്ടിപ്പിടിച്ച കരയും

”ഇനി മോൻ അച്ഛൻ ഉണ്ടെടാ കൂടെ ,നിനക്കു ഞാനും അച്ഛൻ നീയും മാത്രം”

എന്നൊക്കെ പറഞ്ഞു കരയാറുണ്ടായിരുന്നു,
അപ്പോൾ എനിക്കും കരച്ചിൽ വരും
കുറച്ചധികം ദിവസം വേണ്ടി വന്നു എനിക്കും അച്ഛനും പഴയ ജീവിതത്തിലേക്കു തിരിച്ചു വരാൻ.ദിവസവും നാട്ടുകാരും വേണ്ടപെട്ടവരും വീട്ടിലേക് വരും.അവർ എന്നോടും അച്ഛനോടുമായി സംസാരിക്കും.
ആരെങ്കിലുമായി സംസാരിച്ചിരുന്ന പഴയ വിഷമം എല്ലാം മറക്കും എന്ന് പറയാറുണ്ടല്ലോ..
ഒരിക്കൽ അച്ഛൻ അച്ഛന്റെ ഒരു സുഹൃത്തിനോട് പറയുന്നത് ഞാൻ കേട്ടു
ഇനി തിരിച്ചു പോകുന്നില്ലെന്നും എന്റെ കൂടെ നാട്ടിൽ നിൽക്കാൻ പോവാണെന്നും ഇവടെ എവിടേലും ഒരു ജോലി നോക്കണം എന്നും പറയുന്നുണ്ടായിരുന്നു

എന്തൊക്കെ ആണേലും ആ ഒരു ദുരന്തം ഞങ്ങളെ വല്ലാതെ തളർത്തി.

The Author

15 Comments

Add a Comment
  1. ബ്രോ അപ്പോഴാ ബാക്കി ?????????????????❣️❣️❣️❣️❣️❣️❣️

  2. Uff poli bro ??

  3. നല്ല കഥ ബാക്കി പെട്ടെന്ന് എഴുതണേ…… ???

  4. സുധി അറയ്ക്കൻ

    Kidu

  5. കുറച്ചു naalukalku ശേഷം ആണ് നല്ല ഒരു കഥ വായിച്ചത് ഒരുപാട് ഇഷ്ടം aayi ഇനിയും എഴുത്തു പ്ലീസ് അടുത്ത ഭാഗം ക്രോസ്സ് ഡ്രസിങ് ഉണ്ടേൽ നന്നായിരിക്കും keep it up

  6. സൂപ്പർ

  7. പാവം ഞാൻ

    Adipoli

  8. Bro please continue

  9. Adipoli waiting for next part

  10. അനുരാധ രാഹുൽ

    കഥ സൂപ്പർ
    അടുത്ത ഭാഗങ്ങളിൽ crossdressing ഉൾപ്പെടുത്താമോ

  11. സൂപ്പർ waiting next part

  12. അടിപൊളി

    1. സുധി അറയ്ക്കൻ

      Kidu

Leave a Reply

Your email address will not be published. Required fields are marked *