എന്റെ നിലാപക്ഷി 1 [ ne-na ] 1570

എന്റെ നിലാപക്ഷി 1
Ente Nilapakshi | Author : Ne-Na

 

വർഷങ്ങൾ പഴക്കമുള്ള ബംഗ്ലാവിന്റെ മുറ്റത്ത് നിന്ന് കൊണ്ട് ശ്രീഹരി താഴ്വരയിലേക്കു പരന്നുകിടക്കുന്ന തേയില തോട്ടത്തിലേക്ക് നോക്കി. ഭൂമിയെ പുതച്ചിരുന്ന പച്ചപുതപ്പു പോലെ ഇടുക്കിയിലെ മൂടൽമഞ്ഞിൻ അതങ്ങു പരന്ന് വിശാലമായി കിടക്കുകയാണ്. അങ്ങകലെ മൊട്ടക്കുന്നിന്റെ ശിരസ്സ് മറച്ചുകൊണ്ട് മൂടൽമഞ്ഞ് തെന്നിനീങ്ങി കളിക്കുന്നു.
പ്രഭാതത്തിലെ ഇടുക്കിയിലെ തണുപ്പ് കൈ വെള്ളയെ സൂചി കുത്തിയിരിക്കുന്ന പോലെ വേദനിപ്പിക്കുന്നു എന്ന് മനസിലാക്കിയ ഹരി തണുപ്പകറ്റാൻ കൈകൾ കൂട്ടിത്തിരുമ്മി. അതിനൊപ്പം തന്നെ താഴ്വരയിലെ ദൃശ്യഭംഗി അവൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി.
“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?”
തന്റെ ചെവിയിൽ മുഴങ്ങിയ അനുപമയുടെ ശബ്ദം ശ്രീഹരിയെ പെട്ടെന്ന് സ്വപ്നങ്ങളിൽ നിന്നും ഉണർത്തി.
കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ ടേബിളിനു അപ്പുറത്തായി നിൽക്കുന്ന അനുപമയെ കണ്ടപ്പോഴാണ് ഇടുക്കിയിലെ തേയിലത്തോട്ടവും ദൃശ്യഭംഗിയും എല്ലാം ഉച്ചഭക്ഷണത്തിനു ശേഷം തന്റെ എസി കാബിനിൽ ഇരുന്നു ഉറങ്ങിയപ്പോൾ മനസിലുണ്ടായ മായ സ്വപ്നങ്ങളായിരുന്നു എന്ന് ശ്രീഹരിക്ക് മനസിലായത്.
മുഖത്തെ ജാള്യത മറച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഒന്നുമില്ല അനൂ.. ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ അറിയാതെ ചിരിച്ചു പോയതാണ്.”
ശ്രീഹരിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് അനുപമ. ഓഫീസിലെ മറ്റു സ്റ്റാഫുകൾക്ക് എല്ലാം ഡ്രസ്സ് കോഡ് ഉണ്ടെങ്കിലും അനുപമയ്ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടു കൊണ്ടുവരാൻ അനുവദിച്ചിട്ടുണ്ട് ശ്രീഹരി.
നീല ജീൻസ്‌ പാന്റും വെള്ള ഷർട്ടും ഇട്ടു തന്റെ മുന്നിൽ നിൽക്കുന്ന അനുപമയുടെ ശരീരം മുന്പത്തേക്കാളും ഒന്നുകൂടി വണ്ണം വച്ചിട്ടുള്ളതായി അവനു തോന്നി.
“അനു എന്താ എപ്പോൾ എങ്ങോട്ടു വന്നേ.. ഫയൽ വല്ലോം നോക്കാനുണ്ടോ?”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“ഫയൽ ഒന്നും നോക്കാനില്ല… എന്റെ ജീവിതത്തിന്റെ ഫയൽ ആദ്യം സാറിനു തന്നെ തരാൻ വന്നതാ.”

The Author

ne-na

42 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    നമസ്കാരം നീന കുട്ടൂസ്.
    കഥയുടെ ആദ്യ ഭാഗം ഗംഭീരം. വെച്ച് താമസിപ്പിക്കാതെ പറ്റുമെങ്കിൽ വേഗം വരണം, അടുത്ത ഭാഗവുമായി.

  2. താമസിച്ചുള്ള വായനക്ക് ക്ഷമ ചോദിക്കുന്നു.

    ക്ലാര എന്നു കേൾക്കുമ്പോൾ തൂവാനത്തുമ്പികൾ സിനിമയിൽ മഴ നനഞ്ഞു കയറുന്ന സുമലത ആണ്.മായാത്ത രംഗം. ഇവിടെ ഇതിൽ മനസ്സ് കീഴടക്കിയത് ജീനയും. കാത്തിരിക്കുന്നു അടുത്ത ഭാഗം

    ആൽബി

  3. kurachu thirakkilanu, orazhchakkullil akki edan sramikkum

  4. Edoooo adipoli aayittund …. Bakki pettannu ezhuthamo

  5. Nice to see you again

  6. സൂപ്പർ ,??????

  7. ചന്ദു മുതുകുളം

    അൽ കിടുവെ????

  8. Pwolichu mwutheee pwolichu

  9. ഇനിയും പ്രതീക്ഷിക്കുന്നു നിന്നിൽ നിന്ന്.
    എന്ന്
    ഡീസൽ

  10. Adipoli… Waiting for the next part

  11. ആദ്യം ആയിട്ടാണ് ഇതിൽ ഒരു കമന്റ് ഇടുന്നതു കമ്പി ആണ് ഞാൻ പ്രേതിക്ഷിച്ചതു എങ്കിലും ഇതു വേറെ ലെവൽ ആക്കി കളഞ്ഞു ജീന കഥ ആണ് എങ്കിലും ഒരു കേറിങ് അവളോട് എനിക്ക് പോലും തോന്നി പോകുന്നു

  12. എന്റമ്മോ കിടു ഐറ്റം …

    നീന….. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒപ്പം ഒരു ഇടിവെട്ട് കഥയും ആയി വന്നതിൽ ഒരായിരം നന്ദി…

    ഹരിയുടെ യാത്ര അടിപൊളി….

    അനുപമ കുറച്ചു വാക്കുകളിലൂടെ പൂർണ രൂപം അവൾ മനസിലേക്ക് ….

    ജീന…. ഒന്നും പറയാനില്ല നൈസ് ….

    പിന്നെ ക്ലാര….

    അവരുടെ കോമ്പിനേഷൻ നൈസ്…

    നല്ല സീനുകൾ…… കിടിലൻ ഡയലോഗ്സ്….. അങ്ങനെ എല്ലാം കൊണ്ടും എന്റെ മനസ്സിൽ പ്രണയനിലാമഴ …….

    ആസ്വദിച്ചു വായിച്ചു………

    അപ്പോ എങ്ങനെയാ അടുത്ത ഭാഗം അധികം വൈകിപ്പില്ലല്ലോ….. കാത്തിരിക്കുന്നു….

  13. മനോഹരമായിട്ടുണ്ട്

    ശ്രീ

  14. super story ne-na oru padu nalayallo kandittu next part late aakalle
    plssssss

  15. തിരിച്ചു വന്നതിൽ സന്തോഷം നീന , മുൻ കഥകളെ പോലെ സഹോദര സ്നേഹത്തോടെയുള്ള ഫ്രണ്ട്ഷിപ്പും, പ്രണയവും എല്ലാം ഉഷാറാവുന്നുണ്ട്, അടുത്ത ഭാഗങ്ങളും സൂപ്പർ ആവട്ടെ

  16. സൂപ്പർ. ബാക്കി പോരട്ടെ…കാത്തിരിക്കുന്നു.✊

  17. Polichu mutheeeeeeeeeeeeee

  18. Dear Ne-na

    Gambiramaya thudakkam.

    Hari enna perinode entho our ishtam pole undallo.

    adutha bagathinayi kathirikkunnu, odane varumalle, atho?

  19. Aduthth pedanu edanne

  20. ചാക്കോച്ചി

    പൊളി….കിടിലൻ… തകർത്തു…
    വേഗം കൂടുതൽ പേജുകളോടെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

      1. Next ennu post cheyum

  21. വല്ലാത്ത പരുപാടി ആയിപോയി….?…. എനിക്ക് ഇപ്പോത്തന്നെ ബാക്കി മിഴുവൻ വായിക്കണം❤……… ഏജ്ജാതി ഫീൽ…. Super story… Loved it?….. ????

  22. കാത്തു നിർത്തി മടുപ്പിക്കാതെ അടുത്ത part ഉടനെ ഇടുമെന്നു പ്രതീക്ഷിക്കുന്നു…. ?

  23. Superb…….!
    ???

  24. First

    Vayichite varave

  25. Super…….
    Nannayittund……

    അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് ഇടണേ…..

    കട്ട Waiting………

    1. udane idan nokkam

  26. Macha polichu pettennu adutha part idane

Leave a Reply

Your email address will not be published. Required fields are marked *