അകത്തേക്ക് കയറുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“അതെന്താ എനിക്ക് ഇങ്ങോട്ടു വന്നൂടെ?”
“അതല്ല.. രാവിലെ തന്നെ വന്നു.”
“നീ പള്ളിയിൽ പോയി വന്നാലുടൻ നിങ്ങൾ വീട്ടിലേക്ക് പോകില്ലേ? അതിന് മുൻപ് എനിക്ക് അവനെ ഒന്ന് കാണണം, അതിനായി വന്നതാ.”
ജീനയുടെ മനസ്സിൽ തലേന്നത്തെ സംഭവങ്ങൾ ഓടിയെത്തി.
“ചേച്ചി..”
ഹാൾ മൊത്തം കറങ്ങി നോക്കുന്നതിനിടയിൽ ക്ലാര ഒന്ന് മൂളി.
“മ്മ്..”
“ഇന്നലെ ഇച്ചായൻ എന്നെ ഉമ്മ വച്ചതൊന്നും ഇല്ല. ചുണ്ടു ചെറുതായി നെറ്റിയിൽ കൊണ്ട്.. ഞാൻ അപ്പോൾ ചുമ്മാ ഒന്ന് വിളിച്ചു കൂവിയതാണ് ഉമ്മ വച്ചെന്ന്..”
തല കുനിച്ചു നിൽക്കുന്ന ജീനയുടെ കവിളിൽ തട്ടികൊണ്ട് ക്ലാര പറഞ്ഞു.
“ഡി പൊട്ടി.. അവനെ ന്യായികരിച്ച് നീ കൂടുതൽ വിയർക്കണ്ട. ഇന്നലെ ഇവിടെ എന്താ ഉണ്ടായതെന്ന് എനിക്ക് നന്നായി മനസിലാകും. അതും പറഞ്ഞ് അടി ഉണ്ടാക്കാനൊന്നും അല്ല ഞാൻ വന്നത്.”
അപ്പോഴാണ് ജീനയ്ക്കു ആശ്വാസം ആയത്. അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു.
“ഇന്നലെ കോളേജിൽ വച്ച് നീ പറഞ്ഞത് കേട്ട് അവൻ അടി ഉണ്ടാക്കാതെ വന്നപ്പോഴേ എനിക്ക് മനസിലായി അവനു നിന്നോട് പേടിയോ അതോ അതുപോലെന്തോ ഒരു വികാരമോ ഉണ്ടെന്ന്. അപ്പോൾ അവന്റെ കാമുകിയായ എന്നെയും അവന് ഒരു പേടി വേണ്ടേ.. അത് കൊണ്ട് അവനെ ഒന്ന് പേടിപ്പിക്കാൻ ചുമ്മാ ഫോൺ കട്ട് ചെയ്തു കളഞ്ഞതാണ്.”
“ഈ ചേച്ചി എന്ത് സാധനമാ.. ചേച്ചി അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു പോയത് കാരണം ഞാൻ ഇന്നലെ രാത്രി ഉറഞ്ഞിട്ടില്ല.. ചേച്ചി പേടിപ്പിക്കാൻ നോക്കിയാ മനുഷ്യൻ എപ്പോഴാ ദാ അവിടെ പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്.”
ക്ലാര ചിരിച്ചുകൊണ്ട് പറഞ്ഞു.
“അവന്റെ ഉറക്കമൊക്കെ ഞാൻ മാറ്റികൊള്ളാം.. നീ പള്ളിയിൽ പോയി വരാൻ നോക്ക്.”
ട്വിസ്റ്റ് വല്ലാത്ത ചതി ആയി പോയി ഇവിടെ അനാഥയായ ജീനക്കല്ലേ സീഹരി ഒരു ജീവിതം കൊടുക്കേണ്ടത്
സ്നേഹപൂർവം
അനു(ഉണ്ണി)
ട്വിസ്റ്റ് വല്ലാത്ത ചതി ആയി പോയി ഇവിടെ അനാഥയായ ജീനക്കല്ലേ സീഹരി ഒരു ജീവിതം കൊടുക്കേണ്ടത്
സ്നേഹപൂർവം
ആണ്(ഉണ്ണി)
നീന ഈ ഭാഗവും മനോഹരം.അവരുടെ ലൈഫിൽ പിന്നീട് നടന്ന സംഭവ വികാസങ്ങൾ അറിയാൻ കാത്തിരിക്കുന്നു
വല്ലാത്ത അവസ്ഥയിൽ കൊണ്ടോയി നിർത്തിയല്ലോ പഹയാ….. എന്തായാകും സംഭവം കലക്കീട്ടുണ്ട്….. അടുത്തത് വേഗം വേണം
പൊളിച്ചു മുത്തേ ?????
അടുത്ത ഭാഗം എന്ന് കാണും എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
Katta waiting for next part
Adipwoli…. pwolichu, vekkam next part thayooo.. wait ചെയ്‌നുള്ള patience.. ഒട്ടുമില്ല ????
അടുത്ത ഭാഗം എപ്പോ കിട്ടും.
അതിന് വേണ്ടി, വഴിക്കണ്ണുമായ് കാത്തിരിക്കുന്നു.
????
കഥ നന്നായിട്ടുണ്ട്…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
Super
Onum parayanila . Othiri ishtayi
ഇടക്കെല്ലാം അറിയാതെയെങ്കിലും കണ്ണ് നിറഞ്ഞുപോയി..
പ്രണയം അതിന്റെ എക്സ്ട്രീം ലെവലിൽ എഴുതി പ്രതിഫലിപ്പിക്കാൻ കഴിയുന്നത് തന്നെ അത്ഭുതമാണ്.
Here, you are Ne-Na.. Huggs and Applause..
adipoli
Super
Super
വീണ്ടുമൊരു നീനാ മാജിക്. അല്ലാതെയൊന്നും പറയാനാവില്ല. കൊതിയാവുന്നു…
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
ഒരുപാട് വൈകിപ്പിക്കരുത്. അപേക്ഷയാണ്
Super..baaki Koodo vegan edoo ❤️?
അടിപൊളി…. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
ഇനി അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പ്. ഈ ഭാഗം ?? സെറ്റ്…✊
സൂപ്പർ ഒരു വലിയ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം വേഗം പൊന്നോട്ടെ ❤️
Super
അടിപൊളി, കാത്തിരിക്കുന്നു, അടുത്ത ഭാഗത്തിനായി
ഒരു വലിയ ചതി ആണ് നിങൾ വായനക്കാരോട് ചെയ്തത്, ഇനി ബാക്കി എന്ന് വരുമോ ആവോ?
പെട്ടന്ന് തന്നേക്കാണെ!
പ്ലീസ്….
ജീനയെ കൈവിടരുതെ
Rajave waiting for next part, kindly requesting make it asap
അടിപൊളി അവസാനം സ്പെൻസും സൂപ്പർ
ഓഹ് സസ്പെൻസ്, അപ്പോ അതാണല്ലേ കഥയുടെ ആദ്യം തന്നെ ജീന ഓടിപ്പോയ കാര്യം പറഞ്ഞത്, ആരാണാവോ ആ വിളിച്ചത്, പെട്ടെന്ന് പോരട്ടെ
എത്രയും വേഗം അടുത്ത ഭാഗംപോസ്റ്റ് ചെയന്നെ
എത്രെയും വേഗം അടുത്ത ഭാഗം
ചതി കൊടും ചതി വേണ്ടായിരുന്നു ???☺️☺️???