എന്റെ നിലാപക്ഷി 4 [ ne-na ] 1576

ശ്രീഹരിക്കൊപ്പം നടന്ന് വരുന്ന സുന്ദരിയായ പെൺകുട്ടിയെ കണ്ട് അത് ആരാണെന്നറിയാൻ അനുപമയുടെ ഉള്ളിലും ആകാംഷ നിറഞ്ഞു.
അനുപമയുടെ മുന്നിൽ കൂടി ഒരു പുഞ്ചിരിയോടെ ശ്രീഹരി കാബിന് ഉള്ളിലേക്ക് നടന്നു കയറി, കൂടെ ജീനയും.
ഓഫീസിനുള്ളിൽ കസേരയിൽ ഇരുന്ന ശ്രീഹരി തന്റെ മുന്നിൽ നിൽക്കുന്ന ജീനയുടെ പേടി നിറഞ്ഞ മുഖം കണ്ട് ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“നീ എന്തിനെയാ ഇങ്ങനെ പേടിക്കുന്നെ?”
“ഞാൻ ആദ്യായിട്ട ഇങ്ങനെ ഒരു ജോലിക്ക് വരുന്നേ.. അതും ഇത്ര വലിയ ഓഫീസിൽ എത്ര അധികം സ്റ്റാഫുകൾക്ക് ഇടയിൽ.”
“നീ ഇവിടെ ആരെയാ പേടിക്കുന്നത്.. നിനക്ക് ഇവിടെ ജോലിയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ നിന്നെ വഴക്ക് പറയേണ്ട ഒരേ ഒരാൾ ഞാൻ മാത്രമാണ്.. അത് മാത്രം നീ ഓർത്താൽ മതി.”
എന്നിട്ടും അവളുടെ ഉള്ളിലെ ഭയം വിട്ടൊഴിഞ്ഞിരുന്നില്ല.
അത് മനസിലാക്കിയ ശ്രീഹരി പറഞ്ഞു.
“ആദ്യത്തെ ദിവസം ആയത് കൊണ്ടാണ് നിനക്ക് ഈ ടെൻഷൻ.. ഞാൻ നിനക്ക് അനുപമയെ പരിചയപ്പെടുത്തി തരാം.”
ശ്രീഹരി അനുപമയെ അവിടേക്ക് വിളിച്ചു. അവന്റെ വിളി കാത്ത് നിന്നത് എന്നവണ്ണം അനുപമ പെട്ടെന്ന് തന്നെ അവിടേക്കെത്തി.
“അനുപമ.. ഇത് ജീന, നിന്റെ ഒഴുവിലേക്ക് ജീനയാണ് വരുന്നത്.”
അനുപമ ചെറിയൊരു ഞെട്ടലോടെയാണ് അത് കേട്ടത്. കാരണം ഒരു ഇന്റർവ്യൂ പോലും ഇല്ലാതെ നേരിട്ടുള്ള അപ്പോയ്ന്റ്മെന്റ്.
ആ ഞെട്ടൽ മുഖത്ത് നിന്നും മറച്ച് പിടിച്ച്‌ കൊണ്ട് അനുപമ ജീനയെ നോക്കി ചിരിച്ചു. അവൾ തിരിച്ചും.
ജീനയുടെ മുഖത്തെ ഐശ്വര്യവും മനം കവരുന്ന ചിരിയും ഒക്കെ കണ്ടപ്പോൾ തന്നെക്കാൾ സൗന്ദര്യം അവൾക്കുണ്ടെന്ന് അനുപമക്ക് തോന്നി. ഇനി സാറിന്റെ ബന്ധു ആയിരിക്കുമോ?.. പക്ഷെ ജീന എന്ന പേര് കേട്ടിട്ട് ഒരു ക്രിസ്ത്യൻ ആണെന്നും തോന്നുന്നു.
അനുപമയുടെ മനസ്സിൽ കൂടി പലതരം ചിന്തകൾ കടന്ന് പോകുന്നതിനിടയിൽ ശ്രീഹരിയുടെ ശബ്‌ദം അവിടെ ഉയർന്നു.

The Author

ne-na

66 Comments

Add a Comment
  1. bro entayi
    next part ithuvare ezhuthiyile

  2. Next part in katta wating so pls speed up

  3. Oru rekshaumella mutte pollichu

  4. നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകുവോ…??? ജീനയുടെ ലൈഫ് ഒരു flow ഉണ്ട്…. കൂടെ ശ്രീഹരിയും

  5. Dark Knight മൈക്കിളാശാൻ

    എന്താ പറയാ ne-na. ഒന്നും പറയാനില്ല.

  6. എന്താ പറയേണ്ടതെന്ന് അറിയില്ല ഒരു കമ്പി കഥ വായിക്കാൻ വന്നിട്ട് മൈൻഡ് ഫുൾ മാറ്റി കളഞ്ഞല്ലോ. നെക്സ്റ്റ് പാർട്ട്‌ ഉടനെ തന്നെ ഇടണേ

  7. ചന്ദു മുതുകുളം

    മൂന്ന് പ്രാവിശ്യം വായിച്ചു.. എന്നിട്ടും വിട്ടുമാറാത്ത ഒരു അനുഭൂതി???

  8. ചന്ദു മുതുകുളം

    ക്ലാസ്സിക് “”മാസ്സ്””

  9. Bhakki pettanu idane

  10. Ente ponno.. Depthulla characters

    1. Evide nxt part still waiting 3 4 തവണ വായിച്ചു വേഗം ഇട്

  11. Kaamam varthippikkunna sthiram kathakalill ninnum vyathsathamaai. Sthriye bahumanikkanum.. Athmarthamaai snehikkanum thonippicha kadha..
    .
    GREAT??

  12. Next ethreyum pettan postane

  13. Jeenayude first time Enna reethilyil avatharippikkamayirunnu. Njenginte ullil Oru pidachil…

    1. naayakanu ethra perkkoppam veenamenkilum pokam, pakshe naayika kanyaka aayirikkanam ennullathu mikkaperudeyum agraham, athentha angane?

      1. But sahacharyam alle jeenaye angane aakkiyathu ? Aval poornna manassode aan kanyakathvam nashttapeduthiyath enkil Oru marichu chintha undakumayirunnilla.

      2. Eppola adutha part vara ???

  14. ക്ലാസ്സ്‌ ??

  15. ????
    ഇഷ്ടപ്പെട്ടു…
    വേഗം തന്നെ അടുത്ത പാർട്ട്‌ പോസ്റ്റ് ചെയ്യണേ…

    1. ezhuthi thudangi

  16. പറ്റുമെങ്കിൽ എത്രയും പെട്ടന്നു അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണം

  17. വീണ്ടും ജീന പഴയ ജീനയായി എത്തിയതു കണ്ടപ്പഴേ മനസ്സ് നിറഞ്ഞു. ആ മോശം ലൈഫ് മറക്കാൻ അവൾക്ക് കഴിയട്ടെ

    1. aa mosham life engane avalude manasil ninnum maauchu kalayam enna njanum chindhikkunnathu

  18. ഏലിയൻ ബോയ്

    അടിപൊളി….ഒന്നും പറയാൻ ഇല്ല… അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്….❤❤❤

  19. പൊന്നു.?

    ഈ ഭാഗവും ഒരുപാട് ഇഷ്ടായി.

    ????

  20. ഈ ഭാഗവും കലക്കി, ജീനക്ക് അങ്ങനെ ഒരു മോശം ലൈഫ് കൊടുക്കണ്ടായിരുന്നു, എന്നാലും പഴയ ജീന ആയി തിരിച്ച് കിട്ടിയല്ലോ സന്തോഷം. ഇനി ശ്രീഹരിക്ക് നല്ലൊരു better halfനെ കൂടി ജീന കണ്ട് പിടിച്ച് കൊടുക്കട്ടെ

  21. Katta waiting for next part???

  22. കൊള്ളാം

  23. entha parayuka mashe parayan vakkukal kittunilla manoharam ennu paranjal pora athi manoharam next part pettennu venam sreehariyeyum jeenayeyum orumipichukude

    1. thnaks.. sreehariyude manasil jeenayude sthanam enthannu ethezhuthiya enikk manasilayittillennatha oru sathyam, manasil thonnunna sandharbhangal athe pole ezhuthukaya

  24. നല്ല story ഇതിന്റെ അടുത്ത ഭാഗം പെട്ടന്നു പോസ്റ്റ്‌ nice…

Leave a Reply

Your email address will not be published. Required fields are marked *