എന്റെ നിലാപക്ഷി 4 [ ne-na ] 1576

എന്റെ നിലാപക്ഷി 4
Ente Nilapakshi Part 4 | Author : Ne-Na | Previous part

 

“സർ.. നമ്മൾ എത്താറായി.”
കാർ ഓടിച്ച് കൊണ്ടിരുന്ന രാജുവിന്റെ ശബ്‌ദം ശ്രീഹരിയെ ഓർമകളിൽ നിന്നും ഉണർത്തി.
കണ്ണ് തുറന്നു നോക്കിയപ്പോഴാണ് അടൂർ എത്തിയത് അവൻ അറിഞ്ഞത്. കവിളിലേക്ക് ഒഴുകി തുടങ്ങിയ കണ്ണുനീർ അവൻ കൈ കൊണ്ട് തുടച്ചു. ഓർമ്മകൾ കണ്ണ് നിറച്ചിരിക്കുന്നു.
ഫോൺ എടുത്ത് അവൻ റാമിന്റെ നമ്പറിലേക്ക് വിളിച്ചു.
ഹോട്ടൽ ബുക്ക് ചെയ്യണ്ട, റാമിന്റെ വീട്ടിൽ സ്റ്റേ ചെയ്യുമെന്ന് അനുപമയോട് പറഞ്ഞിരുന്നെങ്കിലും റാമിനെ വിളിച്ച് വരുന്നകാര്യം ശ്രീഹരി ഇതുവരെ അറിയിച്ചില്ലായിരുന്നു.
ഫോൺ എടുത്ത റാമിനോട് വിവരങ്ങൾ പറഞ്ഞപ്പോൾ വീട്ടിൽ വരണ്ട ഗസ്റ്റ് ഹൗസിലേക്ക് ചെല്ലാനാണ് റാം പറഞ്ഞത്.
ശ്രീഹരി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. നല്ല പോലെ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട്. വഴിയോര കടകളില്ലെല്ലാം ലൈറ്റിന്റെ വെളിച്ചത്തിൽ കച്ചവടം നടക്കുന്നു. അവൻ വാച്ചിലേക്ക് നോക്കി. ഏഴു മണി കഴിഞ്ഞു, കുറച്ചു സമയത്തിനകം തന്നെ ഗസ്റ്റ് ഹൌസ് എത്തും.
നാളെ ജീനയുടെ വീട്ടിൽ ചെല്ലുമ്പോൾ അവളെ കാണാൻ കഴിയുമോ ഇല്ലയോ എന്ന ചിന്ത അവന്റെ മനസിനെ അലട്ടി.
ഗസ്റ്റ് ഹൗസിനു മുന്നിൽ കാർ നിർത്തുമ്പോൾ അവനെ കാത്തിട്ടെന്നവണ്ണം റാം നിൽപ്പുണ്ടായിരുന്നു.
കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയെ കെട്ടിപിടിച്ചുകൊണ്ട് റാം പറഞ്ഞു.
“കുറേനാളായല്ലോ നിന്നെ കണ്ടിട്ട്.”
ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു.
“നിനക്കറിയാല്ലോടാ ബിസിനസ്സിന്റെ തിരക്കുകൾ.”

The Author

ne-na

66 Comments

Add a Comment
  1. Saho pettennu theernupoyath pole oru feel. Njan site error ayappol refresh cheyth vayikuvarnu.

  2. ഇനി എന്റെ ജീനയെ ശ്രീഹരി കൈവിടരുതെ മുന്നിലെ പോലെ മറന്നു പോകല്ലേ വണ്ടിയിൽ ‘അമ്മ മരിച്ചപ്പോൾ വന്നു കൊണ്ടു ഇറക്കി വിട്ടു അവസാനദി ആ ഒറ്റ വരി കൊണ്ടു എല്ലാവർക്കും ശ്രീഹരിയുടെ ആരാണ് ജീന എന്നു.

    സ്നേഹപൂർവം

    ആണ്(ഉണ്ണി)

  3. ഇനി എന്റെ ജീനയെ ശ്രീഹരി കൈവിടരുതെ മുന്നിലെ പോലെ മറന്നു പോകല്ലേ വണ്ടിയിൽ ‘അമ്മ മരിച്ചപ്പോൾ വന്നു കൊണ്ടു ഇറക്കി വിട്ടു

    സ്നേഹപൂർവം

    ആണ്(ഉണ്ണി)

  4. ഇനി എന്റെ ജീനകൊച്ചിനെ ശ്രീഹരി വിട്ടുകളായതിരിക്കട്ടെ നീന ആ bykil നിന്നും ജീന ഇറങ്ങി ഓടുകയും ചെയ്തപ്പോൾ കഥ ഒന്ന് ബ്രേക്ക് ആയി ഇപ്പോൾ വീണ്ടും അതു കറക്ടായി

    സ്നേഹപൂർവം

    ആണ്(ഉണ്ണി)

  5. മനോഹരം.
    അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പ്…..

  6. മനോഹരം.
    അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പ്….

  7. അടിപൊളി

  8. ?MR.കിംഗ്‌ ലയർ?

    വാക്കുകൾക്കായി പരത്തുകയാണ് ഞാൻ…. ഒന്നും തന്നെ ലഭിക്കുന്നില്ല… അത്രക്കും മനോഹരം ആണ്

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. കുട്ടേട്ടൻ

      ഞങ്ങളുടെ സുനിലിന്റെ വിവരം വല്ലതും ഉണ്ടോ

  9. അതിമനോഹരം ❤️

  10. ചാക്കോച്ചി

    കിടിലൻ……തുടക്കം ഏകദേശം ഊഹിച്ചത് പോലെ തന്നെ……
    ഇനി അങ്ങോട്ട് നല്ല രീതിയിൽ പോകട്ടെ

  11. എങ്ങനെ വർണിക്കണം എന്നറിയില്ല BUT pwoli

  12. Ee part kond katha avasanippikkum ennu pedichu. Athundayilla.iniyum thudaranam. Oro partinayum kaathirikkunnu.

  13. Super adipoli ayi

  14. kolllam അടിപൊളി ആയിട്ടുണ്ട്

  15. താങ്കളുടെ കഥകൾ നന്നാവുന്നുണ്ട്, ബാക്കി ഭാഗങ്ങൾ കൂടി വൈകാതെ എത്തിക്കൂ..

  16. Pettanu page theernu poyo ennu doubt

    Adipoliyanu
    Next part pettanu post cheyyumelo alle

  17. Eee Bagam Vaikathe ethichathinu nandi. super part.

  18. ഡാവിഞ്ചി

    ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. നന്നായിട്ടുണ്ട് എഴുത്ത്…

  19. Superb sammathikkannam broi marakka kazhivu thanne pwoli nxt part vegam idanne ????

  20. Super ?❤️❤️❤️❤️

  21. ആസ്വാദനത്തിന്റെ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നു. നല്ല കഥ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  22. വായിച്ചു ഒത്തിരി ഇഷ്ട്ടം ആയി പ്രത്യേകിച്ച് അവസാന വരി.ജീനക്ക് എന്തുണ്ടായി എന്നറിയാൻ കാത്തിരിക്കുന്നു

  23. onum parayanilla adipoli.next part vegam idane

  24. അടിപൊളി ആണ് അടുത്ത ഭാഗം late ആകല്ലേ പ്ലീസ്

  25. HELLO NE-NA

    ENTHA ADIPOLI KATHA EPPOZHUM SEX KATHA VAYICHALUM ORU SUGHAM ILLE….ITHEPOLATHE CHILATHUM IDAKKIDAKKU VAYIKKNAM..REALY AMAZING WRITING…

    PINNE ORU NEQUEST….NILAPAKSHI enna peru kettaPPOL…TRAGEDY ANU THAN UDDESIKUNNATHU ENNU THONNI….PLS TRAGEDY AKKARARTU…..ORU VAYANAKARANTE ORU APEKSHA ANU PLSSSSSSSSSSSSSS U CONSIDER

  26. എന്റെ പൊന്നോ….ഇതും കലക്കി….പറയാൻ വേറെ വാക്കൊന്നും ഇല്ല……

    അടുത്ത ഭാഗം വേഗം തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു……

    1. Asuran anna puthiya kadhayonnum post cheyunille

  27. onnum parayaan ella polichu..waiting for next part

  28. First comment ente vaka bro ee partum superb.

Leave a Reply

Your email address will not be published. Required fields are marked *