എന്റെ നിലാപക്ഷി 5 [ ne-na ] 1522

ജീന ഒരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നപ്പോൾ അവൻ മുറ്റത്തേക്ക് ഇറങ്ങി നിന്നു. കുറച്ചു സമയത്തിനകം തന്നെ സന്തോഷം തുടിക്കുന്ന മുഖത്തോടെ മുഖത്തോടെ ജീന ഡോർ ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി വന്ന് പേഴ്‌സ് അവന്റെ നേരെ നീട്ടി.
“നിനക്കല്ലേ എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞത്. നീ തന്നെ വച്ചോ.”
അവൾ ഒരു ചിരിയോടെ ഒരു കൈയിൽ പേഴ്‌സും മറുകൈയിൽ അവന്റെ കരവും മുറുകെ പിടിച്ച് പുറത്തേക്ക് നടന്നു.
തുടരും…
പേജുകൾ വളരെ കുറഞ്ഞുപോയെന്ന് അറിയാം, അതിന് ക്ഷമ ചോദിക്കുന്നു.. പ്രതീക്ഷിക്കാത്ത കുറച്ച് പ്രശ്നങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. ആ പ്രശ്നങ്ങൾ ഒരു കഥയായി എന്റെ മനസ്സിൽ കിടക്കുകയാണ്.. അത് എഴുതി തീർക്കാതെ ശ്രീഹരിയുടെയും ജീനയുടെയും തുടർന്നുള്ള ജീവിതം എനിക്ക് എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.

The Author

ne-na

53 Comments

Add a Comment
  1. Baki aayille mashe waiting aanu ketto.

  2. ചതിച്ചോ ഭഗവതീ…….

  3. Eniyum katha vanilla kattA waiting

  4. Katta waiting

  5. എന്താ ബ്രോ ബാലൻസ് കഥ ഒന്നും വന്നില്ലല്ലോ

  6. evide baakki katha adhikam vaikikkalle….

  7. baki udane kanumo mashe kure nalayi waiting ane

  8. Neena kathirunnu maduthu pls adutha part thado

  9. കുറെ നാളായി കാർത്തിരിപ്പ് തുടങ്ങിയിട്ട് ne-na ബാക്കി എവിടെ???????

  10. bro evide ithinta baki ithu noki irikan thudagittu 2 weeks ayi pls pettennu

  11. nalla story . Next Waiting aany . Vegam prasnangalokke maratte

  12. നീ പറഞ്ഞ പോലെ ആ കഥ എഴുതിയില്ലേ ഇനി ഈ കൃതിയിലേക്ക് തിരിച്ചു വരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു. നിന്റെ മനോഹാര്യത നിറഞ്ഞ തൂലികൾക് വേണ്ടി.

  13. chanke evide adutha parat kathirunnu maduthu pls pettennu tha.ithayum vayikan kothicha part vere illa

  14. ബാക്കി എവിടെ ബ്രോ

  15. Ipozhum nokiyirikuva.njan anna story vayichu poliyann ithum koodi onn parikannik.

  16. Waiting for next part.allarum cheyuna pole pathiyil upekshikaruth.

  17. Chathikaruthe, thudarnum ezhuthuka, katta sapportode waiting.

Leave a Reply

Your email address will not be published. Required fields are marked *