എന്റെ നിലാപക്ഷി 5 [ ne-na ] 1522

എന്റെ നിലാപക്ഷി 5
Ente Nilapakshi Part 5 | Author : Ne-Na | Previous part

 

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ജീന അനുപമയുമായി നല്ല സൗഹൃദത്തിലായി. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളൊക്കെ ജീന പെട്ടെന്ന് മനസിലാക്കി എടുക്കുവാൻ മിടുക്കി ആയതിനാൽ ജോലിയെ കുറിച്ച് പഠിപ്പിച്ചെടുക്കുവാൻ അനുപമയ്ക്കും എളുപ്പമായിരുന്നു.
ജീന ശ്രീഹരിക്ക് ഒപ്പം ഒരേ വീട്ടിലാണ് താമസം എന്ന ന്യൂസ് ഈ കുറച്ച് ദിവസങ്ങൾക്കുളിൽ തന്നെ ഓഫീസിനുള്ളിൽ പരന്നിരുന്നു. ശ്രീഹരിയും ജീനയും പ്രണയത്തിലാണ് അവർ തമ്മിൽ ഉടൻ വിവാഹിതനാകും എന്നതായിരുന്നു സ്റ്റാഫുകൾക്ക് ഇടയിലുള്ള സംസാരം. ജീന ശ്രീഹരിയോട് കാണിക്കുന്ന അമിത സ്വതന്ത്രവും ആ സംസാരങ്ങൾക്ക് ബലമേകി. അതുകൊണ്ട് തന്നെ ജീനയോട് ഒരു ബഹുമാനത്തോടെ മാത്രമാണ് അവിടുള്ളവർ പെരുമാറിയിരുന്നത്.
അനുപമ പക്ഷെ അവർ പ്രണയത്തിലായിരുന്നെന്ന് വിശ്വസിച്ചിരുന്നില്ല.
അന്നൊരു ദിവസം ഓഫീസിൽ ലഭിച്ച ഫ്രീ ടൈമിൽ അനുപമ ജീനയോട് ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
ജീന ആകാംഷയോടെ ചോദിച്ചു.
“എന്താ?”
“ഞാൻ ഇത് ചോദിക്കണോ വേണ്ടയോ എന്ന് ഒരുപാട് പ്രാവിശ്യം ആലോചിച്ചു, ഒരു ആകാംഷകൊണ്ട് എപ്പോൾ ചോദിക്കുവാണ്.”
ജീന അനുപമയുടെ മുഖത്ത് തന്നെ നോക്കി.
“ജീനയും സാറും തമ്മിൽ പ്രണയത്തിലാണോ?”
പരിസരം മറന്നുള്ള ഒരു പൊട്ടിച്ചിരി ആയിരുന്നു ജീനയുടെ മറുപടി.

The Author

ne-na

53 Comments

Add a Comment
  1. കാത്തിരുന്നു കാത്തിരുന്നു സാധനം വന്നപ്പോ തികഞ്ഞില്ല..?? expecting more from you because you can make it. ഇപ്പോഴും നിലാപക്ഷി യെ തേടി ആണ് ഞാൻ ഈ സൈറ്റിലേക്ക് വരാറു. ഇനി എന്നാണ് ബാക്കി എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.ഈ ഭാഗവും നന്നായി. ഇനി ആ ജീനയെ നമ്മടെ ചേക്കനെകൊണ്ട് തന്നെ കെട്ടിച്ചു കൊടുക്ക്. കഥക്ക് എല്ലാവരും വിച്ചറിക്കണ പോലത്തെ ട്വിസ്റ്റ് ആയ ജീനയേ ഒരുത്തനും അതും അപ്രതീക്ഷിതമാ യി kandumuttiyavanumayi കല്യാണം, നമ്മടെ നടൻ മാനസമൈനെ വരൂ പാടി നടപ്പിക്കുകയും ചെയ്താൽ പിന്നെ നമ്മക്ക് എന്ത് മാഷേ…??.

  2. ഈ ഭാഗവും പൊളിച്ചു
    Continue

    1. ഡാവിഞ്ചി

      എങ്കിൽ വളരെ വേഗം അത് എഴുതിതീർത്തിട്ട് ഇതിലേക്ക് വരൂ… കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.. ഇത് ഇങ്ങനെ നിർത്തി കളഞ്ഞു പോകരുത്..

  3. ♥️ദേവൻ. ♥️

    കാത്തിരുന്ന കഥ

  4. ചന്ദു മുതുകുളം

    ഒരു നേരത്തെ വായന സുഖത്തിനു ഉപരി.. ഒരുപാട് ആഗ്രഹിച്ചു ഇരിക്കുന്ന ഒരു കഥ ആണ് ഇത്.. ദയവു ചെയ്തു പെട്ടന്ന് എഴുതി തരണം

  5. Thudaru chetta…full support undavum…

  6. എല്ലാവരും പറഞ്ഞതുപോലെ തന്നെ ആണ് എനിക്കും പറയാനുള്ളത് തുടർന്ന് എഴുതണം.

  7. നീന ഈ ഭാഗവും കൊള്ളാം, എല്ലാ കഥകളേം പോലെ ഒരേ തോണിയിലെ യാത്രക്കാർ എന്ന് പറഞ്ഞ് കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്ന പരിപാടി ഈ കഥയിൽ ഉണ്ടാവരുത്, ജീനയും ശ്രീഹരിയും നല്ല കട്ട ചങ്ക് ബ്രോസ് ആയി ജീവിക്കട്ടെ. ജീനക്ക് അനുയോജ്യൻ ആയ ഒരാളെ ശ്രീഹരിയും, ശ്രീഹരിക്ക് അനുയോജ്യ ആയ ഒരാളെ ജീനയും കണ്ടുപിടിക്കട്ടെ. എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തീരാനും, സൈറ്റിൽ സജീവമായിത്തന്നെ ഇരിക്കാനും ഞാൻ പ്രാർത്ഥിക്കാം

  8. ????
    പ്രശ്നങ്ങൾ ഒക്കെ സോൾവ് ചെയ്തു വാ….
    ഞങ്ങൾ കാത്തിരിയ്ക്കാം…

  9. Nalla story etryum vegam edane

  10. Hai ne na

    Prashnangal theerthu samadamayitu ezhuthiyal mathi

    Problems Ellam pettanu marum
    All the best

  11. പൊന്നു.?

    പ്രസ്നങ്ങളൊക്കെയും പെട്ടന്ന് തീരട്ടെന്ന്, പ്രാർത്ഥിക്കുന്നു.
    ബാക്കിക്കായ് കാത്തിരിക്കുന്നു.

    ????

  12. പ്രശ്നങ്ങൾ തീർത്തു വേഗം വരൂ, ഞങ്ങൾ വായനക്കാർ ഇവടെ കാത്തിരിക്കും

  13. Ne na അങ്ങനെ പറയല്ലേ…
    ദേവേട്ടൻ പോയ പോക്ക് ആലോചിക്കുമ്പോൾ
    തന്നെ ആകെ വിഷമമാണ്…
    ഇനി ചുരുക്കം നിങ്ങളെ പോലുള്ളവർ ഇങ്ങനെ പറയുമ്പോൾ ആലോചിക്കാൻ കൂടി വയ്യ…
    നിർത്തരുത്. ഈ കഥ…

  14. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി

  15. Dark Knight മൈക്കിളാശാൻ

    അങ്ങനെ പറയരുത്. മോഹിപ്പിച്ച് മോഹിപ്പിച്ച് ഇങ്ങനെ പലരും കടന്നുക്കളഞ്ഞതുകൊണ്ടാണ് എന്നെ പോലുള്ള പല വായനക്കാരും ഇങ്ങോട്ട് വരാൻ തന്നെ മടിക്കുന്നത്. നിങ്ങളെല്ലാവരും എഴുത്ത് നിർത്താനാണ് പ്ലാനെങ്കിൽ ഞാൻ ഇങ്ങോട്ടുള്ള വരവും നിർത്തും.

    1. ea kadhayude bakki njan ezhuthum, pakshe kurachu samayam veenamennu mathram.

      1. Dark Knight മൈക്കിളാശാൻ

        എത്ര സമയം എടുത്താലും കഥയുമായി തിരിച്ചുവരണം. ഞങ്ങൾ കാത്തിരിക്കും. ഇവിടെ ഉണ്ടായിരുന്ന വേറെ പലരെയും പോലെ കൊതിപ്പിച്ച് കടന്നുകളയരുത്. കേട്ടിട്ടില്ലേ…

        ആന കൊടുത്താലും കിളിയെ, ആശ കൊടുക്കാമോ…

  16. Ithrayum divasam thante nilapakshikkaayi kaathirippayirunnu. Ee bhagavum nannayuttund.Ee katha paathi vazhiyil upekshikkaruth ennu request cheyyunnu.Adhikam vaikathe sreehariyudeyum jeenayudeyum viseshangal thudarum ennu karuthunnu.

  17. nice story story pathi vazhiyil nirtharuthu plsssssss

  18. കുട്ടേട്ടൻ

    ഞങ്ങൾക്ക് ഇനി മറ്റൊരു ദേവനെ കൂടി ഉൾക്കൊള്ളാൻ (വിരഹം ) വയ്യ….

  19. പൊളിച്ചൂട്ടോ.
    കഥ തുടരുക
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

  20. ഏലിയൻ ബോയ്

    നന്നായിട്ടുണ്ട്…..കഥ പാതി വഴിക്കു നിർത്തരുത്…..ഒരു അപേക്ഷ ആണ്

  21. Appo eni adutha part kure kaathirikkandi varumalle??…… Eee part kollattoo thakkarthu?

  22. Bro kadha polichu. Nirtalaae Pls.

  23. അടിപൊളിയിട്ടുണ്ട്..ഈ കഥ ഉപേക്ഷിക്കരുത്..ഇത്രയും കാലം വളരെ ഏറെ ആസ്വദിച്ചു വായിച്ച ഒരു ആൾ എന്ന നിലയിൽ ഇതു തുടർന്ന് കൊണ്ടു പോകാണം എന്നാണ് എന്റെ അഭിപ്രായം..ഇതു നിർത്തി വേറേ കഥ എഴുതുക എന്നതൊക്കെ താങ്കളുടെ ഇഷ്ടം,അങ്ങനെ വന്നാൽ താങ്കളും വേറെ ചില കഥാ ക്രതുക്കളെ പോലെ പകുതിക്ക് വെച്ചു നിർത്തിയ ഒരാൾ ആയി മാറും..വേറെ കഥ എഴുതിയാലും ഞങ്ങൾ സ്വീകരിക്കും..പൂർത്തിയാക്കണം..ഇത്രയും കാലം വായിച്ച ഞങ്ങളുടെ മാനസിക അവസ്ഥകൂടി പരിഗണിച്ചാൽ നന്ന്.. എന്റെ ഒരു ഇത്

    1. njan ea kadha orikkalum paathi vazhiyil upekshikkilla

      1. ok..അതു മാത്രം മതി..പണ്ട് പലരുടെയും നോവലുകൾ വായിച്ചു..ലസ്റ് ക്ലൈമാക്സ് ഊഹിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തി മുന്ചിട്ടു ഉണ്ട്..അതോണ്ട് പറഞ്ഞതാണ്?

    2. കഥ പാതി വഴിക്കു നിർത്തരുത്…..ഒരു അപേക്ഷ ആണ്. Next part nu vendi katta waiting aanu please ?

  24. Nalla kadtha anu wait cheyam page kooti aduthathu pettennu ezuthane wait cheyan vaya

  25. വളരെ നന്നായിട്ടുണ്ട്

  26. Njan ettavum kathirikkunna katha ithan

  27. Ennatheyum pole ee partum superb.

  28. Appo ee kadhayum pathiyil ninnu pokum ennu soochana alle.. pattumenkil nirtharuthu.. nalla oru kadhayanu . Upekshikaruthu

Leave a Reply

Your email address will not be published. Required fields are marked *