ജീന സമ്മതം എന്നുള്ള അർഥത്തിൽ തലയാട്ടി.
ശ്രീഹരി അമ്മയോട് പറഞ്ഞു.
“ഇവളെ ഇവിടെ ഒറ്റക്ക് നിർത്തി ഞാൻ അങ്ങ് വരുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ?”
അംബികാമ്മ ഒരു ചെറു പുഞ്ചിരിയോടെ കാറിനുള്ളിലേക്ക് കയറി.
.
.
വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ ജീന കാറിലിരുന്ന് ശ്രീഹരിയോട് പറഞ്ഞു.
“ഇച്ചായാ.. ബ്ലൗസ് വാങ്ങിക്കുന്ന കാര്യം മറക്കല്ലേ..”
ഡ്രൈവർ രാജു ആണ് കാർ ഓടിച്ചിരുന്നത്. ജീനയും ശ്രീഹരിയും പിൻ സീറ്റിലും.
ശ്രീഹരി രാജുവിന് ബ്ലൗസ് തയ്‌ക്കാൻ കൊടുത്ത ഷോപ്പ് എത്തുമ്പോൾ കാർ നിർത്താൻ നിർദ്ദേശം നൽകി.
വൈകുന്നേരത്തെ ട്രാഫിക് ബ്ലോക്ക് കാരണം കാർ ഇഴഞ്ഞിഴഞ്ഞു ആണ് പോയിരുന്നത്. കുറച്ചു സമയത്തെ ഇഴച്ചിലിനൊടുവിൽ അവർക്ക് പോകാനുള്ള ബൈ റോഡിലേക്ക് കയറിയപ്പോൾ ട്രാഫിക്കിൽ നിന്നും ഒരു ആശ്വാസം കിട്ടി.
കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവർ ബ്ലൗസ് തയ്‌ക്കാൻ കൊടുത്ത ഷോപ്പിനു മുന്നിൽ എത്തി.
ശ്രീഹരി അഡ്വാൻസ് ആയി തന്നെ തയ്ക്കുന്നതിനുള്ള മുഴുവൻ പൈസയും കൊടുത്തിരുന്നതിനാൽ ജീന ശ്രീഹരിയോട് പൈസ ഒന്നും ചോദിക്കാതെ കാറിൽ നിന്നും ഇറങ്ങി ഷോപ്പിലേക്ക് നടന്നു.
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ജീന ഒരു കവരുമായി വന്ന് കാറിന്റെ ഡോർ തുറന്നു.
അകത്തേക്ക് കയറാതെ കവർ കാറിന്റെ സീറ്റിലേക്ക് വച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഇച്ചായാ പഴ്സ് ഇങ്ങു തന്നെ.”
അവൻ എന്തിനാ എന്നുള്ള അർഥത്തിൽ അവളെ നോക്കി.
കാറിനു പിറകിലായി ഐസ് ക്രീം വിൽക്കുന്ന ഒരു ഓട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഐസ് ക്രീം വാങ്ങാനാണ്.”
“ഡി.. നിനക്ക് ഐസ് ക്രീം കഴിക്കണമെങ്കിൽ നമുക്ക് ഏതെങ്കിലും ഷോപ്പിൽ പോയി കഴിക്കാം.”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“അതൊന്നും വേണ്ട. ഞാൻ ഇത് വാങ്ങിക്കൊള്ളാം.”
ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ശ്രീഹരി പഴ്സ് എടുത്തു അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“പെണ്ണിന്റെ ഓരോ കാര്യങ്ങൾ..”
അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.
“ഇച്ചായന് വേണോ?”
“എനിക്കും രാജുവിനും ഓരോന്ന് വാങ്ങിക്കോ.”
അവൾ ഒരു പുഞ്ചിരിയോടെ കാറിന്റെ പിന്നിലേക്ക് നടന്നു.
Fantastic
Oru abiprayavum parayunilla…enthu parayananu..ningal pwoli aanu..story mega hit…bro lovey..ummma..vere onnum parayanilla bro
നീന… നിങ്ങളുടെ എഴുത് ഒരു അനുഭവമാണ്….ഓരോ വാക്കുകളും ഹൃദയത്തിൽ കൊള്ളുന്നവയാണ്… നിലാവ് പോലെയിലെ ജെസ്സി ഒരു വിങ്ങലാണ് അന്നും ഇന്നും എന്നും… ആ കഥ വേറെയൊരു പുതിയ രീതിയിൽ അവതരിപ്പിച്ചൂടെ…
Bro അടുത്ത എന്ന് വരും
താങ്കളുടെ എല്ലാ കഥയും വായിച്ചു. വളരെ നന്നായിരുന്നു. ചില സന്ദർഭങ്ങളിൽ കണ്ണ് നനയിക്കുന്നു. ഈ കഥയും അതുപോലെ മുന്നോട്ട് പോകട്ടെ. അടുത്ത പാർട്ടിന്
Waiting…
Adutha part kurachu page kude ezhuthu oru 45 page… vegam next part edu
Enna bro next udane kanumo
Super story
ഇത്തവണയും കലക്കി.
ഇത്രയും നല്ല കൂട്ടുകാർ ഇ കഥ അടിപൊളി.അടുത്ത ഭാഗം എപ്പോൾ വരും
thanks
സെക്സിന്റെ അതിപ്രസരം ഇല്ലങ്കിലും കഥ നന്നയി പോകുന്നുണ്ട് ഇന്നത്തെ കാലത്തു ശ്രീഹരിയേയും ജീനയെയും പോലുള്ള ആൾക്കാർ ഉണ്ടോ.. വിരളമായിരിക്കും… ഇങ്ങനെ ഒരു കഥ പറയാനുള്ള പ്രജോദനം എന്താണ്…
എനിക്കൊരു കൂട്ടുകാരി ഉണ്ട് എന്നത് തന്നെയാണ് കാരണം. ഞങ്ങൾക്ക് ഇടയിൽ ഉണ്ടാകാറുള്ള ചില നിമിഷങ്ങളിൽ മാറ്റം വരുത്തിയാണ് ഞാൻ എന്റെ കഥകൾ എഴുതുന്നത്.
കിടു ആയി പോയിക്കൊണ്ടിരിക്കുന്നു
Sambhavam usharayi varunnund. Adutha bhagam adhikam vaikippikkilla ennu karuthunnu.
പിന്നെ ബാംഗ്ലൂർ ജോലികിട്ടി പോയ അവരെ ക്കുറിച്ച് പിന്നെ എങ്ങും ഒന്നും പറഞ്ഞു കണ്ടില്ല athukkodi ആകാമായിരുന്നു
വായനയുടെ നല്ല അനഭവങ്ങൾക്ക് നന്ദി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Adipwoliiii….Eee part kalakkee??… Next part vekkam idummenu pratheekshikkunu
Entha Paraya, ohh vakukal kitunnilla, super, waiting for next part.
നീ നാ….. നല്ല കഥ…തുടരുക….അവസാനം കരയിപ്പികരുത്
..അതു മാത്രമേ പറയാൻ ഉള്ളൂ… പിന്നെ കുറച്ചു കൂടെ വേഗം അടുത്ത പാർട്ടുകൾ ഇട്ടാൽ നന്നായിരുന്നു…
Super
പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
വൈകരുതേ
അവരെ കല്യാണം കഴിപ്പിച്ചു കൂടെ
സൂപ്പർ.. വേറൊന്നും പറയാനില്ല
Epole ennikkum ethe pole snehikkan kazhiyunnunde thanks you Mr
Nena ഈ ഭാഗവും പൊളിച്ചു. വളരെ വേഗം തീർന്നു പോയപോലെ തോന്നി. Waiting for the next part❤️❤️
Nalla ezhuth nalla feel
Nena വളരെ വളരെ നന്നായിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വായിക്കുമ്പോ മനസ്സിന് ഒരുപാട് സന്തോഷവും എനർജിയും നൽകുന്നു
adipoli ayittund.next part orupad late akaruthe
ഇത്രയും നാളും ലേറ്റായെങ്കിലും ഈ രണ്ടു പാർട്ടും നൽകി അകേട് – തീർത്തല്ലോ. അടിപൊളിയായി പോകുന്നു ഇനി ലേറ്റാകാതെ നോക്കുക