എന്റെ നിലാപക്ഷി 9 [ ne-na ] 1626

എന്റെ നിലാപക്ഷി 9
Ente Nilapakshi Part 9 | Author : Ne-NaPrevious part

 

വീടിന് മുന്നിൽ കാർ നിർത്തി ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി. അത്രയും നേരം എസിയിൽ യാത്ര ചെയ്തിട്ടും ജീനയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ച് ഇരിക്കുന്നു. മുഖത്ത് ചെറിയൊരു ഭയം താളം കെട്ടി നിൽക്കുന്നത് പോലെ.
വീടെത്താറായപ്പോഴുള്ള അവളുടെ നിശബ്‌ദത ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു. മുന്നാറിൽ നിന്നും യാത്ര തിരിക്കുമ്പോൾ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നവളാണ് പെട്ടെന്ന് നിശ്ശബ്ദതയായത്.
ജീനയുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു.
“ഏയ്.. എന്ത് പറ്റി?”
അവൾ പെട്ടെന്ന് എന്തോ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു.
“എന്താ ഇച്ചായാ?”
“എന്ത് പറ്റി നിനക്ക്.. മുഖം വല്ലാതെ ഇരിക്കുന്നു.”
“ഇത് ശരിയാകുമോ ഇച്ചായാ.. ‘അമ്മ എന്നെ കുറിച്ച്‌ എന്ത് വിചാരിക്കും.”
അവളുടെ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കിയ ശ്രീഹരി പറഞ്ഞു.
”അമ്മ നിന്നെ കുറിച്ച്‌ മോശമായി ഒന്നും വിചാരിക്കില്ല.. ഇത് കേൾക്കുമ്പോൾ സന്തോഷിക്കത്തെ ഉള്ളു.”
ജീന അത് കേട്ടിട്ടും അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
അവളുടെ നെറ്റിയിൽ ഒട്ടിച്ചിരുന്ന ബാൻഡേജിൽ വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഞാൻ പറഞ്ഞിരുന്നതല്ലേ.. അമ്മയാണ് ഈ കാര്യത്തെ പറ്റി നിന്നോട് സംസാരിക്കാൻ എന്റടുത്തു പറഞ്ഞത്.”
ജീന ചെറിയൊരു അപേക്ഷ എന്ന പോലെ പറഞ്ഞു.
“എങ്കിലും ഞാൻ സമ്മതിച്ചുന്നു എന്റെ മുന്നിൽ വച്ച് അമ്മയോട് പറയണ്ട.”
“ഓഹ്.. സമ്മതിച്ചു.”
അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു.
ശ്രീഹരി കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവനൊപ്പം തന്നെ ജീനയും ഡോർ തുറന്ന് പുറത്തിറങ്ങി.
ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ബാഗ് എടുക്കുന്ന സമയം ജീന ഡോർ ബെൽ അടിച്ചു.
വാതിൽ തുറന്ന ‘അമ്മ കണ്ടത് മുന്നിൽ നിൽക്കുന്ന ജീനയെ ആണ്.
അവളുടെ നെറ്റിയിലെ ബാന്റെജ് കണ്ട്‌ ‘അമ്മ ആദ്യം തന്നെ ചോദിച്ചു.
“മോളുടെ നെറ്റിക്ക് എന്ത് പറ്റി?”
എന്ത് മറുപടി നൽകണമെന്ന് അറിയാതെ അവൾ ഒരു നിമിഷം അറച്ച് നിന്നപ്പോൾ ബാഗുമായി അവിടേക്ക് വന്ന ശ്രീഹരി പറഞ്ഞു.
“ഒരു കല്ലിൽ തട്ടി മറിഞ്ഞു വീണത്.. അതെങ്ങനെ നിലത്തു നോക്കി നടക്കണ്ടേ.. തുള്ളിചാട്ടമല്ലേ..”
ഒരു കാരണവുമില്ലാതെ തനിക്കിട്ട് പാര വയ്ക്കുന്ന ശ്രീഹരിയെ ജീന തുറിച്ച്‌ നോക്കി.
അവന്റെ കൈയിൽ പതുക്കെ അടിച്ച്‌ കൊണ്ട് ‘അമ്മ ജീനയോടു പറഞ്ഞു.
“അവൻ അങ്ങനെ പലതും പറയും.. മോള് അകത്തേക്ക് കയറി വാ.”
അവർ അകത്തേക്ക് കയറിയപ്പോൾ അമ്മ ആരോടെന്നില്ലാതെ ചോദിച്ചു.
“നിങ്ങൾ ഇവിടന്ന് പോകുമ്പോൾ പറഞ്ഞിരുന്നത് പ്രകാരം നാളെ ആയിരുന്നല്ലോ വരേണ്ടിയിരുന്നത്.. ഇതെന്താ ഒരു ദിവസം നേരത്തെ വന്നത്?”

The Author

ne-na

145 Comments

Add a Comment
  1. പണ്ടാരങ്ങിയ കഴിവാണ് ട്ടോ ഒരു രക്ഷയുമില്ല…. ഇതിൻെ്. ഒരു പാറ്ടും കൂ എഴുതാമോ…… പ്ളീസ്……….

  2. ഇതിപ്പോൾ എത്രതവണ vayichenn തന്നെ അറിയില്ല. ജീന അത്രക് manasil പതിഞ്ഞ poi. ഒരു പാർട്ട്‌ കൂടി. എല്ലാരും ആഗ്രഹികുന്നുണ്ട്… pls. Onnengil തുടർന്ന് എഴുതുക allwlm ഒരു pdf. Tharumo

  3. വര്‍ക്കല ? വര്‍ക്കലക്കാരൻ ?

  4. Orupadu ishattai????

  5. അമ്പാടി

    NE-NA ഈ കഥ ഇനി ഒരിക്കലും തുടരില്ല എന്ന് ഉറപ്പാണോ…?
    ഉറപ്പാണ് എന്നാണെങ്കില്‍ ഇതിന്റെ PDF തരാമോ.?
    അതാവുമ്പോൾ കഥ ഒരിക്കലും മിസ്സ് ആകില്ല

  6. Bro നിങ്ങൾക്ക് ഷെയർ ചാറ്റിൽ അകൗണ്ട് ഉണ്ടോ… ഇ കഥ അവിടെ ഒരാൾ ഇടുന്നുണ്ടല്ലോ അയാളുടെ പേരിൽ
    .

    1. Athu njanalla

      1. പിശാച്

        ഈ കഥ പിന്നെയും വായിക്കാൻ വേണ്ടി തേടിനടക്കുകയായിരിന്നു ഞാൻ, നിങ്ങളുടെ കഥകൾ ഇപ്പോൾ കാണാറില്ല, നിങ്ങൾ ഇനിയും കഥകൾ തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.കൂടെ ഈ കഥയുടെ pdf കൂടെ വന്നിരുന്നേൽ നന്നായിരിക്കും, എപ്പോഴും മനസിന്റെ കോണിൽ ഉണ്ടാകുന്ന കഥയാണ് നിങ്ങളുടെ…..

  7. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം സഹോ നിങ്ങൾ സൗഹൃദത്തിന് എത്രമാത്രം വില കൊടുക്കുന്നുണ്ടെന്ന്. അത് കൊണ്ട് തന്നെ പറയുകയാണ് സെക്സിന്റെ ഒരു കണികപോലും ആവശ്യമില്ല ഇവരുടെ പ്രണയ_സൗഹൃദങ്ങൾ നിറഞ്ഞ ഒരു 10ആം പാർട്ട് എഴുതികൂടെ പ്ലീസ് ??❤️

  8. Ne-Na. മതി ഇതാണ് ഈ കഥക്കു പെർഫെക്റ്റ് അവസാനം.. ഒരുപാട് ഇഷ്ടപ്പെട്ടു

  9. ea kadhakk eni oru thudarcha illa. vaayanakkarude bhavanaykk vittu kodukkunnu njan avarude vivahitha jeevitham.

    1. Ne-na…
      Sed ആക്കല്ലേ ??

    2. പിന്നെന്തിനാ കുറച്ച് പേരൊടൊക്കെ എഴുതാൻ ശ്രമിക്കാം എന്ന് പറഞ്ഞത്. ഇത് ശെരി അല്ല, Plzzz ഒരു ഭാഗം കൂടി എങ്കിലും എഴുതൂ. അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടല്ലേടോ ചോദിക്കണേ.. ??

    3. അമ്പാടി

      അങ്ങനെ പറയരുത്.. കുറച്ച് കൂടിയെങ്കിലും തുടർന്നു കൂടെ… വായിച്ചു മതിയായില്ല അവരുടെ ജീവിതം…
      ഒന്ന് കൂടി ചിന്തിക്കുക.. തുടരാൻ ഒരുപാട്‌ പേരുടെ ആഗ്രഹം കൂടെ ഉണ്ടാകും..
      Please ne-na

    4. njan epol mattoru kadhayude pirake aanu…

    5. കുട്ടേട്ടൻസ്....

      ചക്കര മുത്തേ, അങ്ങനെ പറയല്ലേ….. അവസാന ഭാഗം കൂടി എഴുതി പോസ്റ്റ്‌….

    6. നീന ഇതിനു മുൻപ് നിങ്ങളുടെ മറ്റു കഥകൾ അവസാനിച്ചപ്പോഴൊന്നും ഇങ്ങനെ വന്നു തുടരണം എന്ന് ആവശ്യപെട്ടിട്ടില്ല… പക്ഷേ നിലാപക്ഷി അത്രയും ഇഷ്ടം ആയതുകൊണ്ടാണ് എല്ലാവരും വീണ്ടും എഴുതാൻ ആവശ്യപ്പെടുന്നത്… ജീനയുടെയും ശ്രീഹരിയുടെയും ജീവിതം വായിച്ചു മതിയായില്ല….

  10. Ne-na next part plz……..

  11. Ne-na pleeeeeease onnu next part upload cheyyado,, jeena yum sreehariyum athraku manasil pathinju poi atha. Ee partukal ethra thavana vayichu ennu enik thanne ariyilla. Ennum vannu nokum vannonu. Plzzzz???

  12. Ne-na…
    എന്തൊരു കഷ്ടം ആടോ ഇത്. എപ്പോഴാ അടുത്ത പാര്‍ട്ട് തരുക??
    എല്ലാ ദിവസവും നോക്കാറുണ്ട് ‘എന്റെ നിലാപക്ഷി 10’ വന്നോ എന്ന് ??

  13. Chechii plz next part cheyyoo please nthoo vellad feel avunnu ennum njn ippo ith vannu nokkum next part ittknnon nokkaan please Chechiiii

  14. Ne-na…
    ഇതാണോ അവസാന ഭാഗം??
    അല്ല എന്ന് കേള്‍ക്കാനാണ് എനിക്ക് ഇഷ്ടം. സെക്സ് വേണം എന്ന് പറയുന്നില്ല, പക്ഷെ ഇത് ഇങ്ങനെ അവസാനിപ്പിക്കരുതെന്ന് ആഗ്രഹിക്കുന്നു. ഒരു 3-4 പാര്‍ട്ട് കൂടി എഴുതാന്‍ താങ്കള്‍ക്ക് കഴിയും എന്നാണ് എന്റെ വിശ്വാസം. പറ്റുമെങ്കില്‍ തുടരുക

  15. പൈഡ് പൈപർ

    സെക്സ് ഒന്നും എഴുതേണ്ട.
    U r one of my favorite authers in here.
    അതിന്‌ കാരണം സെക്സ് ന്റെ അതി പ്രസരം ഇല്ലാത്ത പ്രണയം സൗഹൃദം ഒക്കെ ഉള്ള കഥ ആയത് കൊണ്ടാണ്.
    കഴിഞ്ഞ പാർട്ടിൽ നല്ല അവസാനം ആയിരുന്നു. മനസ്സ് കൊണ്ട് അനുഭവിക്കുന്ന ഇതുപോലുള്ള കഥകളിൽ ബാക്കി വായനക്കാരന് വിട്ടു കൊടുക്കുക.
    ഇനിയും ഇംബമേറിയ കഥകളുമായി വരിക.
    അഭിവാദ്യങ്ങൾ ❤️?

  16. Ne-Na കുറച്ചുകൂടി കഥ നീട്ടഡോ. വല്ലാണ്ട് അങ്ങ് ഇഷ്ടം ആയിരിക്കുന്നു കഥയും പിന്നെ ഇതിന്റെ ശില്പിയെയും☺️♥️

  17. Bro next part sent please
    ????????????

  18. കുട്ടേട്ടൻസ്....

    നീന, സെക്സ് എഴുതണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല, സെക്സ് എഴുതാതെ തന്നെ ഈ സ്റ്റോറി ഇത്രയും ആളുകൾ വായിച്ചില്ലേ…. മനോഹരങ്ങളായ ഏല്ലാം ഞങ്ങൾ വായിക്കും, അതിനു സെക്സ് നിര്ബന്ധമില്ല….. ഈ കഥ തരുന്ന ആ ഫീൽ ഉണ്ടല്ലോ…. അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര ഫീൽ ആടോ….. അടുത്ത ഭാഗം ഉടനെ ഉണ്ടോ…

  19. 8th Partodu koodi avasanipichu ennanu vicharichathu. Ithu randam varavano. Enthayalum super ayi.

  20. അപ്പൂട്ടൻ

    സൂപ്പർ വാക്കുകൾക്കും അതീതമായി മനസ്സിനെ വല്ലാതെ ആകർഷിച്ചു ഈ ഭാഗം. കല്യാണം തിരഞ്ഞെടുത്തത് വർക്കല ശിവഗിരിയിലെ ആ പുണ്യ സന്നിധിയിൽ വെച്ച് അത് വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. അവിടുത്തെ പ്രാധാന്യവും ആ മഹാനായ ഗുരുദേവന്റെ വാക്യങ്ങളും. നന്ദി ആശംസകൾ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  21. അടിപൊളി ആയിട്ടുണ്ട്. നിങ്ങൾ ഇ എഴുത്തുകാർ ഉള്ളതുകൊണ്ട് ആണ് ഞങൾ വായനക്കാർക് നല്ല പ്രണയനോവലുകൾ കിട്ടുന്നത്. God bless all of you

  22. Deepa (Kochukanthari)

    ഒരു രണ്ടാം വരവ്. കഴിഞ്ഞ ഭാഗത്തില്‍ അവസാനിച്ചു എന്ന് പറഞ്ഞിട്ട്………….? രണ്ടാം വരവും ഇഷ്ടമായി. തുടരുക……………

    1. Chumma onnu ezhuthi nokkitha

      1. Fantastic sorry????
        Please continue.

  23. ഓർമ്മയിൽ നിൽക്കുന്ന രീതിയിലുള്ള എഴുത്ത്. കഥയും കഥാപാത്രങ്ങളും തിളക്കം മായാതെ നിൽക്കുന്ന രീതിയിൽ അവതരിപ്പിച്ചു.

  24. സ്റ്റോറി നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. കല്യാണം അതിനു ചുറ്റിപറ്റി സംഭവികസകൾ എല്ലാം തന്നെ നല്ല orukoode തന്നെ varuchu കാട്ടി. Eagerly waiting for the nxt part bro.

  25. പ്രിയ നീന… നന്നായി അവതരിപ്പിച്ചു. കഴിഞ്ഞ പാർട്ടിൽ അവസാനിച്ചതായിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടത്. ഈ ഭാഗത്ത് പറഞ്ഞത് കഴിഞ്ഞ പാർട്ടിലെ അവസാന വരിയിൽ നിന്നുതന്നെ വ്യക്തമായിരുന്നു. അതുകൊണ്ട്തന്നെ ഈ പാർട്ട് അതിനോട് ഏച്ചുകെട്ടിയപോലെയാണ് തോന്നിയത്.

    എങ്കിലും നല്ലൊരു പര്യവസാനം. ഇഷ്ടപ്പെട്ട കാര്യങ്ങൾ വീണ്ടും വായിക്കുമ്പോഴുള്ള ആ രസം സമ്മാനിച്ചതിന് നന്ദി

  26. ഒന്ന് രണ്ടു പേർ പറഞ്ഞു അവരുടെ ആദ്യരാത്രിയും പ്രണയ കാമം രംഗങ്ങളും എഴുതുവാൻ. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഞാൻ സെക്സ് രംഗങ്ങൾ എൻറെ കഥയിൽ ഉൾപ്പെടുത്താത്തത്
    1.എനിക്ക് സെക്സ് രംഗങ്ങൾ എഴുതി ഫലിപ്പിക്കാൻ അറിയില്ല. സെക്സിൽ എക്സ്പീരിയൻസ് ഇല്ലാത്തതായിരിക്കാം ചിലപ്പോൾ അതിന് കാരണം ?
    2.ഞാൻ എഴുതുന്ന ഈ കഥ എൻറെ ഒരു കൂട്ടുകാരി വായിച്ചതിനു ശേഷമാണ് ഞാൻ പബ്ലിഷ് ചെയ്യുവാനായി അയക്കുന്നത്.

    1. ഇങ്ങനൊക്കെ അല്ലെ സെക്സ് രംഗങ്ങൾ എഴുതി പഠിക്കുന്നത് ഒന്ന് ശ്രമിച്ചു നോക്ക്…
      കൂട്ടുകാരി വായിച്ചാൽ എന്താണ് കുഴപ്പം ഇന്നത്തെ കാലത്ത് എല്ലാ പെൺകുട്ടികൾക്കും സെക്സിനെ കുറിച്ച് അറിയാം അവർ അത് കാണുന്നതും ആണ്, ഇത് കേവലം ഒരു കഥ അല്ലെ താൻ ധൈര്യം ആയി എഴുത്. പിന്നെ താൻ അവളോട് തുറന്നു പറ ഇവിടെ കുറച്ചു പേർ ജീനയും ശ്രീഹരിയും തമ്മിൽ ഉള്ള സെക്സ് രംഗങ്ങൾ എഴുതാൻ പറയുന്നു അവർക്ക് വേണ്ടി ഞാൻ അത് എഴുതിക്കോട്ടെ എന്ന് ?
      മച്ചാനെ അഞ്ജലിതീർത്ഥം ഒരു അടിപൊളി പ്രണയകമ്പികഥ ആണ് അത് പോലെ ഒന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ??

    2. അവരുടെ സെക്സ് ഒന്നും എഴുതേണ്ട. ഇപ്പോൾ എങ്ങിനെ എഴുതിയത് അതുപോലെ അങ്ങട് പോയാൽ മതി. സാധിക്കുമെങ്കിൽ കുറച്ചു കൂടി തുടരുക. Hope u will try once more

  27. ആദ്യം തന്നെ ആഗ്രഹിച്ചിരുന്നു ജീനയെ ശ്രീഹരി പ്രണയിക്കുന്നതും അവർ ഒന്നാകുന്നതും കാണാൻ പക്ഷെ ഇടക്ക്‌ ക്ലറേയും,പിന്നെ ശ്രീഹരിയുടെ സാമ്പത്തികവും നഷ്ടമായതും പക്ഷെ അന്ന് ജീനയെ വീട്ടിൽ ഉപേക്ഷിച്ച് പിന്നെ അവളെക്കുറിച്ചു അന്വേഷിക്കാതെ മറന്നതും.ജീന ഓഫീസിൽ എത്തിയതും അവസാനം കല്യാണത്തിന് സമ്മതിച്ചതും.ഇനി ഇവിടേം കൊണ്ടു നിർത്തരുത് ഒരു 2 ഓ 3 ഓ പാർട്ടും കൂടി എഴുതി അവസാനിപ്പിക്കുന്നത് അല്ലെ അതിന്റെ ഒരു ബ്യൂട്ടി

    1. Ezhuthan sramikkam

      1. Chechii plz next part cheyyoo please nthoo vellad feel avunnu ennum njn ippo ith vannu nokkum next part ittknnon nokkaan please Chechiiii

  28. ഈ കഥ ഇവിടം കൊണ്ട് നിർത്തരുത്… വിവാഹ ശേഷം ഉള്ള അവരുടെ പ്രണയകാമലീലകൾ ഉൾപ്പെടുത്തി ബാക്കി ഭാഗം കൂടി എഴുതൂ… ??

  29. അടിപൊളി, സൂപ്പർ ആയി തന്നെ കഥ അവസാനിപ്പിച്ചു,ജീനയും ശ്രീഹരിയും എന്നും ഉണ്ടാവും മനസ്സിൽ. എല്ലാം കല്യാണവും ഇങ്ങനെ ആണെങ്കിൽ ജീവിതം തന്നെ കളർഫുൾ ആകും, ആദ്യം ഫ്രണ്ട്‌സ് ആയി പരസ്പരം എല്ലാം ഷെയർ ചെയ്ത്, അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി കെട്ടണം, അപ്പോ ആ ബന്ധവും സ്ട്രോങ്ങ്‌ ആയിരിക്കും. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.

Leave a Reply to STS Cancel reply

Your email address will not be published. Required fields are marked *