എന്റെ ഓഫീസ് 2
Ente Office Part 2 | Author : Njaan Sundaran | Previous Part
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും വളരെ നന്ദി ഉണ്ട് . കഥ തുടരുക ആണ്..
അവളുടെ അടിയുടെ വേദന നല്ലപോലെ ഉണ്ട് എന്റെ വലതു കവിളിൽ കാരണം നല്ല ഒരു അടിയാരുന്നു.. ആ അടി കൊണ്ട ശേഷം ഞാൻ എന്റെ റൂമിൽ വന്നു കുറെ നേരം ആ കിസ്സനെ പറ്റി ഓർത്തു ഇരുന്നു കാരണം നല്ല ഒരു അടിപൊളി കിസ്സ് ആരുന്നു. പിന്നെ ഞാൻ എന്റെ ഫോൺ ഓഫും ആക്കി.. കുളിയും നനയും എല്ലാം കഴിഞ്ഞു നാളെ കൊച്ചിക്കു പോകേണ്ട കൊണ്ട് നാളെ കൊണ്ട് പോകാൻ ഉള്ള തുണി എല്ലാം അടുക്കി ബാഗിൽ വെച്ചു . എന്നിട്ടു അലാറം വെക്കാൻ വേണ്ടി ഫോൺ ഓണ് ചെയിതു . ഫോൺ ഓണ് ആയതും നേഹ യുടെ ഒരു മെസ്സേജ് വന്നു iam sory എന്ന്.. ഞാൻ അത് mind ആക്കിയില്ല. Alarm വെച്ചു കഴിഞ്ഞു ഞാൻ ഫോൺ ഓഫ് ആക്കി 8.30 ആയപ്പോൾ തന്നെ കിടന്നു ഉറങ്ങി. ..
അടുത്ത ദിവസം…..
രാവിലെ 6.30 ആയപ്പോൾ തന്നെ ഞാൻ കുളിച്ചു ഒരുങ്ങി ബാഗും എടുത്തു ബസ് കയറി കൊച്ചിക്കു വിട്ടു . ഞങ്ങളുടെ office international ആയത് കൊണ്ട് തന്നെ വലിയ ഒരു റിസോർട്ട് ഇൽ ആരുന്നു മീറ്റിംഗ് . കാരണം കമ്പനി യുടെ owner ആരുന്നു മീറ്റിംഗ് arange ചെയ്തത്.. കൊച്ചിയിൽ ബസ്സ് ഇറങ്ങി ഒരു ഉബർ വിളിച്ചു ഞാൻ റിസോർട്ട് ഇൽ എത്തി . റിസ്‌പേക്ഷൻ ഇൽ എത്തി ഞാൻ എന്റെ പേര് പറഞ്ഞു എനിക്ക് അവർ താക്കോലും മറ്റും തന്നു എന്നെ എന്റെ മുറിയിലേക്ക് ഒരു പയ്യൻ വഴി കാട്ടി റൂമിൽ എത്തി ഞാൻ ബാഗും എല്ലാം വെച്ചു മീറ്റിംഗ് നു വേണ്ടി റെഡി ആയി. അപ്പോൾ ആണ് ഫോൻ off ആണ് എന്ന് ഓർത്തഅതു . ഉടനെ തന്നെ ഫോൺ ഓണ് ആക്കി. അപ്പോൾ മാനേജർ മെസ്സേജ് അയച്ചിരുന്നു 11 മണിക്ക് മീറ്റിംഗ് റെഡി ആയി ഇരിക്കു എന്നു. ഞാൻ tym നോക്കിയപ്പോൾ 10.50 ഞാൻ ഉടനെ തന്നെ മാനേജർ നെ വിളിച്ചു മീറ്റിംഗ് ഹാൾ ചോദിച്ചു മനസിലാക്കി. അനങ്ങോട്ടു ആയി ഇറങ്ങി..
ഹാളിൽ ചെന്നപ്പോൾ അവിടെ 5 പേര് ഉണ്ടാരുന്നു 3 സ്ത്രീകൾ പിന്നെ 2 പ്രായം ആയ പുരുഷൻ മാർ..
ഞാൻ : may i come in
അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു സ്‌ത്രീ തിരിഞ്ഞു നോക്കി കണ്ടാൽ 23 വയസു തോന്നും. നല്ല വെളുത്ത നിറം പിന്നെ ഒരു നല്ല വെള്ള colour shirt ഉം ആണ് വേഷം. ഞാൻ ആ പെണ്ണിനെ തന്നെ നോക്കി അങ്ങു നിന്നു പോയ്..
പെട്ടന്ന്
പെണ്ണ് : yes come in
ഞാൻ അകത്തു കയറി അവിടെ ഉണ്ടായിരുന്ന ഇരിപ്പിടത്തിൽ ഇരുന്നു. . ആ പെണ്ണ് പറഞ്ഞു ഞാൻ ആണ് പയതി owner എനിക്ക് പ്രായ പൂർത്തി ആയപ്പോൾ എനിക്ക് അച്ഛൻ എല്ലാ അവകാശവും തന്നു.. എന്റെ പേര് പ്രിയ .
കൊള്ളാം പേജ് കുറഞ്ഞു പോയി. തുടരുക. ??
കഥ super, page കൂടി കൂട്ടണം
Kadha ishtaayi but pages valare kuravanallo..athonnu ok aakiyaal sambavam iniyum polikum
Kolaam….. Nannayitund. Pakshe page kuranjpoyi…..
????
Ishtam aayi
കുറച്ചു സ്പീഡ് കുറച്ചാൽ നന്നാവും
Priya ye vere arkum vittu kodukaruthu.
Ithoru prema kadha aku adipoli theme anu
Veendum adipoliyaki sthiram kathapolae poyila Different aaki iniyum ithupolae Different aavatae.Kayivathum spelling mistakes kurakaan sramikanam.next bhaagathinu kaathirikunu
Machane ath type cheyithappol malayaalam keyboard pani thannathu aanu.. njan eni nokki ezhuthykkolame..
നന്നായിരുന്നു
ഇഷ്ട്ടപെട്ടു ബ്രോ, പേജസ് കൂട്ടി എഴുതിയാൽ കുറച്ചുകൂടി ഉഷാറാവും ??
Ok bro set aakkam.
പേജ് ഇത്ര പോരാ. ഇനിയും കൂട്ടണം.
മച്ചാനെ ഇഷ്ടപ്പെട്ടു നല്ല തുടക്കം.അടിപൊളിയായി തന്നെ മുന്നോട്ട് പോകട്ടെ നുമ്മ കൂടെയുണ്ട്.