Ente Ormakal – 10 128

അവള്‍ പറഞ്ഞു. ഞാന്‍ തലയാട്ടി. അവള്‍ തിരികെ മുറിയിലേക്ക് കയറിയപ്പോള്‍ ആ തുടകളുടെ കൊഴുപ്പും നിറവും ഞാന്‍ നോക്കി.

“ചേ..ചേച്ചി..” ഞാന്‍ വിളിച്ചു. അവള്‍ വെട്ടിത്തിരിഞ്ഞു.

“എന്താ”

“ഇത്..ഇത് എന്തിന്റെ കറയാ..കറ കളയാന്‍ സാധാരണ സോപ്പ് പൊടി പോരാ”

നിഷ എന്റെ കണ്ണിലേക്ക് ആഴ്ന്നു നോക്കി.

“പെണ്ണുങ്ങളുടെ അടിവസ്ത്രത്തില്‍ ഉണ്ടാകുന്ന ഒരു കറയാ..നീ ഈ സോപ്പ് പൊടി കൊണ്ട് തന്നെ അത് കളയണം”

ഞാന്‍ മൂളി.Kambikuttan.net

“എന്നാല്‍ കുറച്ചു നേരം ഇത് സോപ്പ് പോടീല്‍ കുതിര്‍ത്ത് വച്ചോട്ടെ..ഉടനെ കഴുകിയാല്‍ പോകില്ല”

നിഷ എന്നെ നോക്കി.

“ശരി..അര മണിക്കൂര്‍ കഴിഞ്ഞു കഴുകിയാല്‍ മതി..”

അവള്‍ മുറിയുടെ ഉള്ളിലേക്ക് കയറി. ഞാന്‍ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ അവിടെ നിന്നു. എന്തൊരു പെണ്ണാണ്‌ ഇവള്‍! ചാടിക്കടിക്കാന്‍ വരുന്ന സ്വഭാവം. കണ്ടാല്‍ ഭ്രാന്ത് പിടിപ്പിക്കുന്ന സൗന്ദര്യവും.

“എടാ മണി” അവള്‍ വിളിക്കുന്നത് ഞാന്‍ കേട്ടു. ഞാന്‍ വേഗം പുറത്തിറങ്ങി.

“നീ എന്തെടുക്കുവാ അവിടെ”

“തുണി കുതിരാന്‍..’

“തുണി തന്നെ കുതിര്‍ന്നോളും.. നീ ഇങ്ങു വന്നെ”

അവള്‍ കട്ടിലില്‍ ഇരുന്നു കാലുകള്‍ നിലത്തു വച്ച് ഇരിക്കുകയായിരുന്നു. തുടകള്‍ രണ്ടും ഏതാണ്ട് മൊത്തം നഗ്നമായിരുന്നു. ഇരുന്നപ്പോള്‍ അവയുടെ വണ്ണം കൂടിയതുപോലെ എനിക്ക് തോന്നി. ഞാന്‍ അല്‍പം അടുത്തേക്ക് നീങ്ങി നിന്നു.

“ദാ..ഈ നെയില്‍ കട്ടര്‍ വച്ച് എന്റെ കാലിന്റെ നഖം ഒന്ന് ഷേയ്പ് ചെയ്ത് താ”

എന്റെ നേരെ സ്വര്‍ണ്ണ നിറമുള്ള ഒരു നഖംവെട്ടി നീട്ടിക്കൊണ്ട് നിഷ പറഞ്ഞു. ഞാനത് വാങ്ങി.Kambikuttan.net

“എ..എങ്ങനാ ചെയ്യുന്നത്” വരണ്ടുണങ്ങിയ തൊണ്ട നനച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“നീ ഇങ്ങോട്ടിരിക്ക്..പറഞ്ഞു തരാം”

നിലത്തേക്ക് വിരല്‍ ചൂണ്ടി നിഷ പറഞ്ഞു. അവളുടെ മുന്‍പില്‍ നിലത്ത് ഞാനിരുന്നു. എന്റെ കണ്ണുകള്‍ അറിയാതെ ആ കൊഴുത്ത തുടകളുടെ ഇടയിലേക്ക് കയറി. റോസ് നിറമുള്ള അവളുടെ വീര്‍ത്ത് മുഴുത്തു നില്‍ക്കുന്ന പാന്റീസ് ഞാന്‍ കണ്ടു. എന്റമ്മേ.അതിന്റെ ഉള്ളിലാണ്..എന്റെ ശരീരം എസി ഉണ്ടായിട്ടും വിയര്‍ത്തു.

“ദാ..ഈ അരം പോലെയുള്ള ഭാഗം കണ്ടോ..ഇതുവച്ച് നഖത്തില്‍ മെല്ലെ ഉരയ്ക്കണം..റൌണ്ട് ഷേയ്പ്പ് ആക്കണം എല്ലാം”

The Author

Kambi Master

Stories by Master

31 Comments

Add a Comment
  1. Prayan onum illa mass
    Mattulavr ethra ezhuthiyallum ithu polle varilla. Athanu master of kambikuttan ????

  2. പൊന്നു.?

    വൗ…… എന്തൊരു ഫീൽ

    ????

  3. Manushyane kollakola cheyyalleee, pettennu adutha part idane.

    1. Kannan.P part 12 vare ayi …

  4. next part plz

  5. Gambheeram …. Wait Cheriyan vayya baji Bhagam vegam… Slow sex Valerie nannavunnudu mani viralukal Elam chappy therkkumo.?

  6. Adipoli ithanu mone story aduthathu vegam ezhuthu plzzzz

  7. Kunna moothappol katha theeennathu
    Mosamayi. Ella partum koodi pdf ayi upload cheyyanam

  8. വേഗം.. വേണം.. അടുത്ത ഭാഗം

  9. അടുത്ത പാർട്ട് വേഗം വേണം

  10. Goood orupaadu munnottu pokatte

  11. വെരി, good ithaanu story nalla susprice.. gooooooooood

  12. supper story next part pettannu

  13. Kambimaster ningal polichu machane.mani angane banglavil ethi nalla kidilan charakkukalude aduthu. Avante kunna bhagyam thanne.entahyalum nishyude poottil aakatte avante starting.waiting for next part

  14. The way ur telling the story my god excellent…in flow very good

  15. superrr………….

  16. wawww kalakkeettaaaaaa…..

  17. Maniyuda kunna bhagayam thalinjuvalla master.story super akunnundu katto.congragulation master. nalla adipoli avatharanam.adutha bhagam pattannu post chayana master

  18. avane kondu pettannu aa kinnan pooru moonchikku master ……….

  19. Kidu….. story, vegam next part um post cheyye

  20. Adipoli bakki pettannu akatte

  21. adipoli

    please continue

  22. Kurachooode vistharich eyudukayanenkil onnoode nannakum super aaayittund ,
    Admin next page open cheyyumbol varunna adv oyivakkiyal better aayirunnu

  23. Super sherikum mani njaan aan enn vijaarich poyi pls continue bro eagerly waiting

  24. Idhaan story ingane aavanam story
    Entammoo kidilan feel aayirinnu baai kambi aayit vayya

  25. Master next part

  26. Super story next part vegam post cheyoo please

  27. Annaaaa…. Pwolichu…. Next part vegam….

Leave a Reply

Your email address will not be published. Required fields are marked *