ശ്രീദേവി ഏങ്ങലടിച്ചു. അവളുടെ തുടുത്ത കപോലങ്ങളിലൂടെ കണ്ണീര് ചാലുകള്‍ ഒഴുകിയിറങ്ങി.
“എ..എന്റെ പാവം അച്ഛന്….”
അവള് വിങ്ങിപ്പൊട്ടി. ആര്‍ദ്രമായ മനസോടെ ആ പൂവിതളുകളില്‍ തലോടിക്കൊണ്ട് അവളുടെ കണ്ണീര് എന്റെ ചുണ്ടുകള്‍ കൊണ്ട് ഞാന്‍ ഒപ്പിയെടുത്തു. കൊച്ചു കുഞ്ഞുങ്ങളെപ്പോലെ അവളുടെ ശരീരം വെട്ടി വിറയ്ക്കുന്നത് ഞാനറിഞ്ഞു. മെല്ലെ എന്റെ മൃദുവായ ചുംബനങ്ങള്‍ അവളെ സാധാരണ നിലയിലേക്ക് എത്തിച്ചു.
“വീടിനേക്കാള്‍ ഉപരി മക്കളെ സ്നേഹിച്ച എന്റെ അച്ഛന് രാത്രികളില്‍ അമ്മയോട് എന്റെ കാര്യം പറഞ്ഞു കരയുന്നത് ഞാന്‍ പലതവണ കേട്ടിട്ടുണ്ട്..ന്റെ കുട്ടീനെ ഇറക്കിവിടാന്‍ ഒരു നിവൃത്തീം ഇല്ലാലോ ഭഗവാനെ എന്നെന്റെ അച്ഛന് വിലപിക്കുമ്പോള്‍ എന്റെ നെഞ്ചു പൊട്ടിപ്പോകുമായിരുന്നു….അച്ഛന്റെ വിഷമം കണ്ട് ഒരിക്കല്‍ എനിക്ക് വേളി വേണ്ട എന്ന് പറഞ്ഞപ്പോള്‍ ആ കുഴിഞ്ഞ കണ്ണുകളില്‍ ഞാന്‍ കണ്ട ദൈന്യത…ഒരച്ഛനും സഹിക്കാനാകാത്ത ദുഖമാണ് അങ്ങനെ പറഞ്ഞതിലൂടെ ഞാന്‍ അച്ഛന് നല്‍കിയത് എന്ന് ചിന്തിക്കാനുള്ള പക്വത എന്റെ മനസിനില്ലായിരുന്നു…ആ ദയനീയമായ നോട്ടം എനിക്ക് താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരുന്നു…”
ശ്രീദേവി വീണ്ടും ഏങ്ങലടിച്ചു. അല്പനേരം ഒന്നും സംസാരിക്കാനാകാതെ കിടന്ന അവളെ ഞാന്‍ അരുമയോടെ തഴുകിക്കൊണ്ടിരുന്നു.
“ന്റെ കുട്ടീനെ വേള്‍ക്കാന്‍ ആളെത്തും..എനിക്കറിയാം..ഭഗവാന്റെ വിഗ്രഹത്തില്‍ പൂക്കള്‍ അര്‍പ്പിക്കുമ്പോള്‍ എന്റെ മനസിലെ ഏക പ്രാര്‍ത്ഥന ന്റെ ശ്രീദേവി കുട്ടീന്റെ വേളി മാത്രാണ്..ഭഗവാന് നമ്മെ കൈവിടില്യ സാവിത്രീ..കൈവിടില്യ..” ശുഭാപ്തി വിശ്വാസത്തോടെ ഭഗവാനില്‍ വിശ്വാസം അര്‍പ്പിച്ചു ജീവിച്ച എന്റെ അച്ഛനെ, പക്ഷെ ഭഗവാനും തുണച്ചില്ല…ഇരുള് നിറഞ്ഞ നാളുകള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല..”
അവള് കൈകള്‍ കൊണ്ട് കണ്ണുനീര് തുടച്ചിട്ട് വീണ്ടും തുടര്‍ന്നു:
“ഏതോ ക്ഷേത്രത്തിലെ പൂജയ്ക്ക് അച്ഛനെ ഒപ്പം കൂട്ടാനെത്തിയ ഇവിടുത്തെ ആള് ഇല്ലത്ത് അന്തിയുറങ്ങിയപ്പോള്‍ എന്നെ കണ്ടു…ആദ്യ വേളി ഒഴിഞ്ഞ് ഒറ്റയാനായി താമസിച്ചിരുന്ന ഇദ്ദേഹത്തിന് എന്നോട് കലശലായ മോഹം തോന്നി….അച്ഛന്റെ കടവും പ്രാരാബ്ധവും എല്ലാം അറിഞ്ഞിരുന്ന അദ്ദേഹം അവസരം മുതലെടുത്തുകൊണ്ട് എന്നെ നല്‍കുമോ എന്ന് അച്ഛനോട് ചോദിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി..എന്നെക്കാള്‍ ഒരുപാടു പ്രായമുള്ള ഇദ്ദേഹത്തെ വേളി കഴിക്കാന്‍ അച്ഛന് പറയല്ലേ എന്ന് ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു..അത് മാത്രമേ എനിക്ക് മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളൂ..പക്ഷെ എന്റെ പ്രാര്‍ത്ഥന പക്ഷെ ഭഗവാന് കൈക്കൊണ്ടില്ല…..പ്രായത്തിന്റെ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറിയ അച്ഛനെ അദ്ദേഹം വീടിന്റെ കടം തീര്‍ത്ത് നല്‍കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു..മകളെ നല്കിയാല് എല്ലാ കടവും വീട്ടി ഇല്ലത്തിന്റെ ആധാരം തിരികെയെടുത്ത് നല്‍കാം എന്ന് വാക്ക് നല്കിയപ്പോള് എന്റെ അച്ഛന് അതില്‍ വീണുപോയി..എന്നോട് അച്ഛന് പറഞ്ഞില്ല ഈ വേളിക്ക് സമ്മതിക്കണമെന്ന്…എല്ലാം അമ്മയാണ് പറഞ്ഞത്..”
@kambikuttan ഇതിൻ്റെ ഫുൾ PDF ഇടാമോ
മുതലാളിയുടെ കെട്ടിയവളെയും വീട്ടിലെ ബാക്കിയുള്ള മോളെ കൂടി കളിക്കാമായിരുന്നു
മാസ്റ്ററെ കഥയുടെ19 ആം പാർട് മുതൽ 25 ആം പാർട് വരെയുള്ളൂ ഇതു ഫുൾ നോവൽ ഉണ്ടോ
സ്നേഹപൂർവം
അനു(ഉണ്ണി)
Ente ormmakal എന്ന് ഇതിൻറെ തന്നെ സെർച്ച് ബോക്സിൽ കൊടുത്താൽ എല്ലാം കിട്ടുന്നതാണ്. ചിലരുടെ തലക്കെട്ട് ഇംഗ്ലീഷിലും ചിലത് മലയാളത്തിലുമാണ് എന്ന് മാത്രം.
Alice
പെങ്ങളെ കളിച്ചിട്ട് അവസാനിപ്പിക്കാമായിരുന്നു
മാസ്റ്റർ….. മണിയേ അങ്ങിനെ ഒരു സ്ഥലത്ത് തളച്ചു. ഇത്ര പെട്ടന്ന് വേണ്ടായിരുന്നു. കുറച്ച് കഥാപാത്രങ്ങൾ കൂടി ഉണ്ടായിരുന്നില്ലേ…. അതൊകെ തീർത്തിട്ട് പോരായിരുന്നില്ലേ….
????
Master pdf ഫോർമാറ്റ് ഇതുവരെ വന്നില്ലേ
Dr.kk
ithinte pdf kittumo?
udan undavum…
Waiting
e kathayude full PDF undo
udan varum full ente ormakal pdf format
You are great master. Super end
that was beautiful man…
a rare and quality piece of work…
keep it up..hats of u
Comment ittal post cheyyille… Sukhippiru comment mathram mathiyo ? Writers pinne enthinanu abhiprayam chodikkunnathu ?
An ex writer’s comment
Disappointed.. Writers block !! Only story with continuity but difficult to write … There nothing right or wrong but difficulty in further writing as enormous brain storming needed to avoid monotony perhaps this is the actual reason. As an ex writer I would say kambimaster should have struggled through the writers block its challenge to creativity and its irespective what you write Kambi non kambi or even a screenplay. Only a writer can establish once he passes through this conflict. I don’t belive in let mony live peacefully’ If mony
wants to lead a nice life there wasn’t any need of early established characters !!!
Moral of this incident
A story is bigger than the writer once its established in the heart and minds of readers
Dear SS, thanks for your precious comment..you are absolutely right.. the writers face certain blocks and they find no way to proceed further..it is true.. but in my case, that is not the reason..because there is no compulsion on my head for a definite continuation..I do have the freedom of choice to continue or to not to…I mean, none of us write here for a salary..in my case, I don’t have any planned ideas for any story..Sridevi came to this story quite unexpectedly..and she won my heart… I loved that character and hence I can’t see her tears anymore… I am a kind of person who loves my own characters.. if this is not the case, what you said is absolutely true..the block happens often…thanks again…
താങ്കളുടെ കഥകളും ആഖ്യാന ശൈലിയും വളരെ ഇഷ്ടമായി തോന്നുന്നു. കഥകൾക്കും കഥാപാത്രങ്ങൾക്കും ജീവസ്സുണ്ട്. വെറും കുത്ത് കഥകളിൽ നിന്നും ഏറെ വ്യത്യസ്ഥമാർന്ന ആവിഷ്കാരം
നന്ദി….
സൂപ്പർ ആണ് മാസ്റ്റർ
ദുഷ്ട് മാസ്റ്റർ.
കഥ അവസാനിപ്പിക്കാൻ വേണ്ടി ആ പാവം മണിയനെ ഇങ്ങനെ ഒതുക്കേണ്ടായിരുന്നു.
റസി
Katha ithra pettenne nirthandayirunnu… Ennalum climax superb
താങ്കൾ ഇങ്ങനെ ക്രൂരനാവരുത് മാസ്റ്റർ…!
മണിയെ ഇഷ്ടപ്പെട്ട് ജോലിയ്ക് നിയമിച്ച ഒരു കൊച്ചമ്മ അവിടെ പിടിവിട്ട് നിൽപ്പുണ്ട് അവരെ കണ്ടില്ലെന്ന് നടിച്ചാൽ “തള്ളേ…. പെറ്റതള്ള സൈക്കൂല…”
ഇത് മാസ്റ്റർക്ക് നാളെ ഒരു നേരത്ത് കിട്ടും…!
മാസ്റ്റർക്ക് പറയാനുള്ളത് മറ്റന്നാൾ ഞങ്ങൾക്കും….!
അങ്ങനെ വരുമ്പോൾ മണിയെ ജനം മറന്നോളും….!
ഇവിടെ കമന്റ് ചെയ്യുന്നതിലും വേഗതയിൽ താങ്കൾക്ക് അഭിപ്രായങ്ങൾ ലഭിച്ചേനേ താങ്കൾ ആ പോസ്റ്റൽ അഡ്രസ്സ് വായനക്കാർക്ക് നൻകുകയാണെങ്കിൽ..!
വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് താങ്കൾ തുടരുവോ എന്ന മറുപടി താങ്കൾ ഇന്ന് പോസ്റ്റ് ചെയ്താലും അത് ഞങ്ങളിലെത്താൻ 10 ദിവസം എടുക്കുമല്ലോ..? പിന്നെ ഉൽക്കണ്ഠപ്പെട്ടിട്ട് എന്ത് കാര്യം….?
സുനില്‍..ഇവിടെ കളികള്‍ വര്‍ണ്ണിക്കുന്ന ധാരാളം കഥകള്‍ എന്നും വരുന്നുണ്ട്..അതിനിടെ ഇനി മണി കൂടി വേണോ? മാത്രമല്ല, ശ്രീദേവി എന്ന കുട്ടിയെ മണി വഞ്ചിച്ചു ജീവിക്കണം എന്ന് നിങ്ങളില്‍ എത്ര പേര് ആഗ്രഹിക്കുന്നു? ശ്രീദേവി വെറുമൊരു കഥാപാത്രമല്ല…സ്വന്തം ദുഃഖം പങ്കു വയ്ക്കാന്‍ പോലും ഒരാളില്ലാതെ നരകിച്ചു ജീവിതം തുലയ്ക്കേണ്ടി വരുന്ന അനേകം സഹോദരിമാരുടെ ഒരു പ്രതിനിധി ആണ് അവള്..വായനക്കാര്‍ക്ക് വേണ്ടി മണിയുടെ ആശാനെക്കള്‍ വലിയവന്‍ പിന്നാലെ വരുന്നുണ്ട്..അല്പം ക്ഷമയോടെ കാത്തിരിക്കുക…കഥകള്‍ ആണെങ്കിലും അവയില്‍ ഒരു ജീവിതം വേണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്..കാരണം ഇതുമൂലം ഒരാള്‍ എങ്കിലും ചിന്തിച്ചാല്‍..അതൊരു വന്‍ നേട്ടം ആയിരിക്കും…
മാഷെ ഞങ്ങൾ ഞങ്ങളുടെ വിഷമം പറഞ്ഞതാ .ഞങ്ങൾക്ക് അറിയാം മാഷ് അടുത്ത കഥ തകർക്കുമെന്ന് .
പിന്നെ സ്വന്തക്കാരോടല്ലെ നമുക്ക് പറയാനും മറ്റും പറ്റത്തൊള്ളൂ ….
Ellarum parayunnapole ithu valiya chathy ayi poyi……. ithu oru ithum illathapole climax akki….. ennalum climax adipoli ayi……. ee story pakuthi bare ethiyichitt nirthiyathu polulla feeling…… njangal ithupolalla ee novel pretheeshichathu…….. i am sorry to say it was very cruel, that you stoped this novel ike this……..
dear master what happened you we can’t believe why you’re stop story The Story was very very good……??????
ഇത് ചതി വൻ ചതി ഞാൻ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കഥയായിരുന്നു മാസ്റ്റർ നിങ്ങൾ ചിലന്തി വലയിലേക് മാത്രമായി ചുരിങ്ങിയോ? നിരാശയോടെ ഒരു ആരാധകൻ
ഇനിയും ഒരുപാടു ഭാഗങ്ങളും കഥാപാത്രങ്ങളും വരാനുണ്ട് ഇങ്ങിനെ പൂർണത ഇല്ലാതെ നിറുത്തും എന്ന് കരുതിയില്ല. വല്ലാതെ നിരാശപ്പെടുത്തി.?????
e part nannayitundu pakshe pettannu ulla climaxil kure kathapathrangal chodhiya chinnam ayi poyi
മാസ്റ്റർക്ക് ഇതെന്ത് പറ്റി! ചില ഇടത്ത് കളിക്കാൻ അനുവദിക്കുന്നില്ല?! ചില ഇടത്ത് പെട്ടന്ന് നിർത്തുന്നു ?! ചില ഇടഞ്ഞ് അകെ ത്രില്ലടിപ്പിക്കുന്നു??????? ….. പഴയ കമ്പി മാസ്റ്റർ ആയി തിരികെ തരൂ എന്റെ മാഷിനെ ‘
ആരോ മാസ്റ്റർക്ക് മുട്ടയിൽ പണി കൊടുത്തിട്ടുണ്ട് എന്നാ എന്റെ ഒരു ഇത്
NB : ഇനി ഒരു പേജുകാരോ മറ്റോ ആണോ ? ????
ഇനീ ഞാനെങ്ങാനുമാണോ ബെൻസീ…!
ഞാൻ ഓരോരോ പരീക്ഷണങ്ങളുമായി വന്ന് പാവം മാസ്റ്ററേക്കൂടി വഴിതെറ്റിച്ചോ ആവോ…?
ഫ്രൂട്ടി കൊത്തി അബോധാവസ്ഥയിലായ പങ്കനൊക്കെ ഇതറിഞ്ഞാൽ എന്നെ തട്ടിക്കളയുവല്ലോ….
മണി ശ്രീദേവിയുമായി ജീവിച്ചോട്ടെ..! നമുക്കാർക്കും യാതൊരു പരാതിയുമില്ല..!
വേണേൽ കുറ്റബോധത്തോടെ ആയിക്കോട്ടെ വിട്ടുകളഞ്ഞ ആൾക്കാരുമായുള്ള ബന്ധങ്ങൾ മണിയ്കിരുന്ന് ഓർക്കാമല്ലോ….?
സുനിലണ്ണാ ഇങ്ങളെ ഞമ്മൾ അങ്ങനെ പറയോ …… ഇങ്ങള് ഞമ്മളെ മുത്തല്ലെ ചേട്ടാ…….?????
Good climax
Climax kalakki
Nice ayittu ozhivakkiyallee…..
മാസ്റ്റർ ഒരുമാതിരി പരുപാടി ആയി നല്ല കഥ അവസാനം കൊണ്ടുപോയി നശിപ്പിച്ചു .ഇത് ഇങ്ങനെ പെട്ടെന്ന് അവസാനിപ്പിക്കാൻ പാടില്ലായിരുന്നു.നിങ്ങളുടെ ടൈം അനുസരിച്ചു പാർട്ട് എഴുതിയാൽ മതി.തുടരും എന്ന് പ്രതീക്ഷിക്കുന്നു
മസ്ടരെ ഞാന്‍ തൃപ്തനല്ല ഈ കഥ അവസാനിപ്പിച്ചതില്‍. ഈ കഥ ഇനി ചുമക്കാന്‍ വയ്യ എന്ന അവസ്ഥയില്‍ നിര്‍ത്തിയത് പോലെയുണ്ട്.
എന്നാലും ഈ പാര്‍ട്ട് എനിക്കിഷ്ടപ്പെട്ടു. എത്ര തന്നെ ഉലഞ്ഞ ജീവിതമായാലും അത് മനസറിഞ്ഞു തിരുത്തി ജീവിക്കാന്‍ പഠിക്കണം. അതിനൊരു വെളിപാട് എല്ലാവരുടെയും ജീവിതത്തില്‍ കടന്നുവരുകയോ പോയിട്ടോ ഉണ്ടാകും.
താങ്കള്‍ എഴുതിയ അവസാന വരികള്‍ ആണ് ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്…
climax adipoli. athupola pattannu climaxil athichathilum sankadavum undu katto ethoru 30 episodu akkiyittu nirthiya mathiyayirunnu.annal oru purnnatha vannanamayrunnu.