എന്റെ ഓര്‍മ്മകള്‍ – 25 (climax) 235

“നിസ്സഹായനായ എന്റെ അച്ഛന്‍…അമ്മയ്ക്കൊപ്പം ഈ ലോകജീവിതം അവസാനിപ്പിച്ചു…ആരും സഹായിക്കനുണ്ടായിരുന്നില്ല അദ്ദേഹത്തെ..ആരും….വീട് നഷ്ടമായ ദുഃഖം കൊണ്ടല്ല എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തത്..മറിച്ച് എന്നെ ഓര്‍ത്ത് മാത്രമാണ്..എന്നെ ഓര്‍ത്ത് മാത്രം…”

അവള്‍ കുഞ്ഞുങ്ങളെപ്പോലെ വാവിട്ടു കരഞ്ഞു. കുറെ നേരം.

“അച്ഛന്‍ കാരണമാണ് എന്റെ ജിവിതം നശിച്ചുപോയത് എന്ന ചിന്തയാണ് അദ്ദേഹത്തെ തകര്‍ത്തത്..എന്റെ പാവം അച്ഛന്‍..എന്റെ പാവം അമ്മ…..”

അവള്‍ കരഞ്ഞു വിലപിച്ചു. ആ മനസിലെ ദുഃഖം ഒഴുകിപ്പോകാനായി കാത്തുകൊണ്ട് ഞാന്‍ കിടന്നു. കാലത്തിനു പോലും മായ്ക്കാന്‍ ആകാത്ത ദുഃഖം പേറിയാണ് അവള്‍ ജീവിക്കുന്നത് എന്നോര്‍ത്തപ്പോള്‍ എന്റെ മനസു വീര്‍പ്പമുട്ടി. ശപിക്കപ്പെട്ട ജന്മം! ദൈവം ഒരു ഭാഗത്ത് അവള്‍ക്ക് സൌന്ദര്യം വാരിക്കോരി നല്‍കിയപ്പോള്‍  മറുഭാഗത്ത് കയ്പ്പ് മാത്രം സമ്മാനിച്ചു. സ്വന്തം അച്ഛനെ ചതിച്ച ഒരു കുടിലബുദ്ധിയുടെ ഭാര്യയായി ജീവിതം ഹോമിക്കേണ്ടി വന്ന ഹതഭാഗ്യ. ഞാന്‍ അവളുടെ കവിളുകള്‍ തുടച്ചു.

“ശ്രീദേവി…”

ഞാന്‍ മെല്ലെ വിളിച്ചു.

“എന്തോ….” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി വിളി കേട്ടു.

“എന്റെ പൊന്നുമോളെ…നിന്നെ ഈ തുറുങ്കില്‍ നിന്നും ഞാന്‍ രക്ഷിച്ചോട്ടെ….”

ഇത് കേവലം വികാരപരമായ ഒരു തീരുമാനം ആയിരുന്നില്ല. അവളെ കണ്ട നിമിഷം മുതല്‍ എന്റെ മനസ്സില്‍ മഥിച്ചുകൊണ്ടിരുന്ന ആത്മാര്‍ഥമായ ആഗ്രഹം ആയിരുന്നു. ഇപ്പോള്‍ അവളുടെ കഥ കേട്ടതോടെ ആ ആഗ്രഹം ഒരു ശക്തമായ തീരുമാനമായി എന്റെ ഉള്ളില്‍ രൂഡമൂലമായി. എന്റെ ആ ചോദ്യം കേട്ടപ്പോള്‍  ശ്രീദേവിയുടെ കണ്ണുകള്‍ പരല്‍മീനുകളെപ്പോലെ പിടയ്ക്കുന്നത് ഞാന്‍ കണ്ടു.

“വേണ്ട..”

അല്‍പനേരത്തെ മൌനത്തിനു ശേഷം ദുഃഖം ഖനീഭവിച്ച ഭാവത്തോടെ അവള്‍ പറഞ്ഞു. ഞെട്ടലോടെ അവളെ ഞാന്‍ നോക്കി.

“എന്തുകൊണ്ട്..എന്നെ..എന്നെ ദേവിക്ക് ഇഷ്ടമല്ലേ…” തകര്‍ന്ന മനസോടെ ഞാന്‍ ചോദിച്ചു.

ആ ചോദ്യം അവളെ വല്ലാതെ ഉലച്ചു. എന്റെ മുഖം പിടിച്ചു തെരുതെരെ ഭ്രാന്തമായി അവള്‍ ചുംബിച്ചു. പിന്നെ മെല്ലെ മുഖം വിടര്‍ത്തി ദുഖത്തോടെ എന്നെ നോക്കി.

The Author

Kambi Master

Stories by Master

41 Comments

Add a Comment
  1. @kambikuttan ഇതിൻ്റെ ഫുൾ PDF ഇടാമോ

  2. മുതലാളിയുടെ കെട്ടിയവളെയും വീട്ടിലെ ബാക്കിയുള്ള മോളെ കൂടി കളിക്കാമായിരുന്നു

  3. മാസ്റ്ററെ കഥയുടെ19 ആം പാർട് മുതൽ 25 ആം പാർട് വരെയുള്ളൂ ഇതു ഫുൾ നോവൽ ഉണ്ടോ

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. Ente ormmakal എന്ന് ഇതിൻറെ തന്നെ സെർച്ച് ബോക്സിൽ കൊടുത്താൽ എല്ലാം കിട്ടുന്നതാണ്. ചിലരുടെ തലക്കെട്ട് ഇംഗ്ലീഷിലും ചിലത് മലയാളത്തിലുമാണ് എന്ന് മാത്രം.
      Alice

  4. പെങ്ങളെ കളിച്ചിട്ട് അവസാനിപ്പിക്കാമായിരുന്നു

  5. പൊന്നു.?

    മാസ്റ്റർ….. മണിയേ അങ്ങിനെ ഒരു സ്ഥലത്ത് തളച്ചു. ഇത്ര പെട്ടന്ന് വേണ്ടായിരുന്നു. കുറച്ച് കഥാപാത്രങ്ങൾ കൂടി ഉണ്ടായിരുന്നില്ലേ…. അതൊകെ തീർത്തിട്ട് പോരായിരുന്നില്ലേ….

    ????

  6. മംഗലശ്ശേരി നീലകണ്ഠൻ

    Master pdf ഫോർമാറ്റ് ഇതുവരെ വന്നില്ലേ

  7. Lusifer Darkstar

    Dr.kk
    ithinte pdf kittumo?

      1. മംഗലശ്ശേരി നീലകണ്ഠൻ

        Waiting

  8. e kathayude full PDF undo

    1. udan varum full ente ormakal pdf format

  9. You are great master. Super end

  10. that was beautiful man…
    a rare and quality piece of work…
    keep it up..hats of u

  11. Comment ittal post cheyyille… Sukhippiru comment mathram mathiyo ? Writers pinne enthinanu abhiprayam chodikkunnathu ?

  12. An ex writer’s comment

    Disappointed.. Writers block !! Only story with continuity but difficult to write … There nothing right or wrong but difficulty in further writing as enormous brain storming needed to avoid monotony perhaps this is the actual reason. As an ex writer I would say kambimaster should have struggled through the writers block its challenge to creativity and its irespective what you write Kambi non kambi or even a screenplay. Only a writer can establish once he passes through this conflict. I don’t belive in let mony live peacefully’ If mony
    wants to lead a nice life there wasn’t any need of early established characters !!!

    Moral of this incident

    A story is bigger than the writer once its established in the heart and minds of readers

    1. Dear SS, thanks for your precious comment..you are absolutely right.. the writers face certain blocks and they find no way to proceed further..it is true.. but in my case, that is not the reason..because there is no compulsion on my head for a definite continuation..I do have the freedom of choice to continue or to not to…I mean, none of us write here for a salary..in my case, I don’t have any planned ideas for any story..Sridevi came to this story quite unexpectedly..and she won my heart… I loved that character and hence I can’t see her tears anymore… I am a kind of person who loves my own characters.. if this is not the case, what you said is absolutely true..the block happens often…thanks again…

  13. താങ്കളുടെ കഥകളും ആഖ്യാന ശൈലിയും വളരെ ഇഷ്ടമായി തോന്നുന്നു. കഥകൾക്കും കഥാപാത്രങ്ങൾക്കും ജീവസ്സുണ്ട്. വെറും കുത്ത് കഥകളിൽ നിന്നും ഏറെ വ്യത്യസ്ഥമാർന്ന ആവിഷ്കാരം

    1. നന്ദി….

  14. സൂപ്പർ ആണ് മാസ്റ്റർ

  15. ദുഷ്ട്‌ മാസ്റ്റർ.

    കഥ അവസാനിപ്പിക്കാൻ വേണ്ടി ആ പാവം മണിയനെ ഇങ്ങനെ ഒതുക്കേണ്ടായിരുന്നു.

    റസി

  16. Katha ithra pettenne nirthandayirunnu… Ennalum climax superb

  17. താങ്കൾ ഇങ്ങനെ ക്രൂരനാവരുത് മാസ്റ്റർ…!
    മണിയെ ഇഷ്ടപ്പെട്ട് ജോലിയ്ക് നിയമിച്ച ഒരു കൊച്ചമ്മ അവിടെ പിടിവിട്ട് നിൽപ്പുണ്ട് അവരെ കണ്ടില്ലെന്ന് നടിച്ചാൽ “തള്ളേ…. പെറ്റതള്ള സൈക്കൂല…”

    ഇത് മാസ്റ്റർക്ക് നാളെ ഒരു നേരത്ത് കിട്ടും…!
    മാസ്റ്റർക്ക് പറയാനുള്ളത് മറ്റന്നാൾ ഞങ്ങൾക്കും….!
    അങ്ങനെ വരുമ്പോൾ മണിയെ ജനം മറന്നോളും….!
    ഇവിടെ കമന്റ് ചെയ്യുന്നതിലും വേഗതയിൽ താങ്കൾക്ക് അഭിപ്രായങ്ങൾ ലഭിച്ചേനേ താങ്കൾ ആ പോസ്റ്റൽ അഡ്രസ്സ് വായനക്കാർക്ക് നൻകുകയാണെങ്കിൽ..!
    വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് താങ്കൾ തുടരുവോ എന്ന മറുപടി താങ്കൾ ഇന്ന് പോസ്റ്റ് ചെയ്താലും അത് ഞങ്ങളിലെത്താൻ 10 ദിവസം എടുക്കുമല്ലോ..? പിന്നെ ഉൽക്കണ്ഠപ്പെട്ടിട്ട് എന്ത് കാര്യം….?

    1. സുനില്‍..ഇവിടെ കളികള്‍ വര്‍ണ്ണിക്കുന്ന ധാരാളം കഥകള്‍ എന്നും വരുന്നുണ്ട്..അതിനിടെ ഇനി മണി കൂടി വേണോ? മാത്രമല്ല, ശ്രീദേവി എന്ന കുട്ടിയെ മണി വഞ്ചിച്ചു ജീവിക്കണം എന്ന് നിങ്ങളില്‍ എത്ര പേര്‍ ആഗ്രഹിക്കുന്നു? ശ്രീദേവി വെറുമൊരു കഥാപാത്രമല്ല…സ്വന്തം ദുഃഖം പങ്കു വയ്ക്കാന്‍ പോലും ഒരാളില്ലാതെ നരകിച്ചു ജീവിതം തുലയ്ക്കേണ്ടി വരുന്ന അനേകം സഹോദരിമാരുടെ ഒരു പ്രതിനിധി ആണ് അവള്‍..വായനക്കാര്‍ക്ക് വേണ്ടി മണിയുടെ ആശാനെക്കള്‍ വലിയവന്‍ പിന്നാലെ വരുന്നുണ്ട്..അല്പം ക്ഷമയോടെ കാത്തിരിക്കുക…കഥകള്‍ ആണെങ്കിലും അവയില്‍ ഒരു ജീവിതം വേണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്..കാരണം ഇതുമൂലം ഒരാള്‍ എങ്കിലും ചിന്തിച്ചാല്‍..അതൊരു വന്‍ നേട്ടം ആയിരിക്കും…

      1. മാഷെ ഞങ്ങൾ ഞങ്ങളുടെ വിഷമം പറഞ്ഞതാ .ഞങ്ങൾക്ക് അറിയാം മാഷ് അടുത്ത കഥ തകർക്കുമെന്ന് .
        പിന്നെ സ്വന്തക്കാരോടല്ലെ നമുക്ക് പറയാനും മറ്റും പറ്റത്തൊള്ളൂ ….

  18. Ellarum parayunnapole ithu valiya chathy ayi poyi……. ithu oru ithum illathapole climax akki….. ennalum climax adipoli ayi……. ee story pakuthi bare ethiyichitt nirthiyathu polulla feeling…… njangal ithupolalla ee novel pretheeshichathu…….. i am sorry to say it was very cruel, that you stoped this novel ike this……..

  19. dear master what happened you we can’t believe why you’re stop story The Story was very very good……??????

  20. ഇത് ചതി വൻ ചതി ഞാൻ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കഥയായിരുന്നു മാസ്റ്റർ നിങ്ങൾ ചിലന്തി വലയിലേക് മാത്രമായി ചുരിങ്ങിയോ? നിരാശയോടെ ഒരു ആരാധകൻ

  21. ഇനിയും ഒരുപാടു ഭാഗങ്ങളും കഥാപാത്രങ്ങളും വരാനുണ്ട് ഇങ്ങിനെ പൂർണത ഇല്ലാതെ നിറുത്തും എന്ന് കരുതിയില്ല. വല്ലാതെ നിരാശപ്പെടുത്തി.?????

  22. e part nannayitundu pakshe pettannu ulla climaxil kure kathapathrangal chodhiya chinnam ayi poyi

  23. മാസ്റ്റർക്ക് ഇതെന്ത് പറ്റി! ചില ഇടത്ത് കളിക്കാൻ അനുവദിക്കുന്നില്ല?! ചില ഇടത്ത് പെട്ടന്ന് നിർത്തുന്നു ?! ചില ഇടഞ്ഞ് അകെ ത്രില്ലടിപ്പിക്കുന്നു??????? ….. പഴയ കമ്പി മാസ്റ്റർ ആയി തിരികെ തരൂ എന്റെ മാഷിനെ ‘
    ആരോ മാസ്റ്റർക്ക് മുട്ടയിൽ പണി കൊടുത്തിട്ടുണ്ട് എന്നാ എന്റെ ഒരു ഇത്
    NB : ഇനി ഒരു പേജുകാരോ മറ്റോ ആണോ ? ????

    1. ഇനീ ഞാനെങ്ങാനുമാണോ ബെൻസീ…!
      ഞാൻ ഓരോരോ പരീക്ഷണങ്ങളുമായി വന്ന് പാവം മാസ്റ്ററേക്കൂടി വഴിതെറ്റിച്ചോ ആവോ…?
      ഫ്രൂട്ടി കൊത്തി അബോധാവസ്ഥയിലായ പങ്കനൊക്കെ ഇതറിഞ്ഞാൽ എന്നെ തട്ടിക്കളയുവല്ലോ….

      1. മണി ശ്രീദേവിയുമായി ജീവിച്ചോട്ടെ..! നമുക്കാർക്കും യാതൊരു പരാതിയുമില്ല..!
        വേണേൽ കുറ്റബോധത്തോടെ ആയിക്കോട്ടെ വിട്ടുകളഞ്ഞ ആൾക്കാരുമായുള്ള ബന്ധങ്ങൾ മണിയ്കിരുന്ന് ഓർക്കാമല്ലോ….?

      2. സുനിലണ്ണാ ഇങ്ങളെ ഞമ്മൾ അങ്ങനെ പറയോ …… ഇങ്ങള് ഞമ്മളെ മുത്തല്ലെ ചേട്ടാ…….?????

  24. Good climax

    1. Nice ayittu ozhivakkiyallee…..

  25. മാസ്റ്റർ ഒരുമാതിരി പരുപാടി ആയി നല്ല കഥ അവസാനം കൊണ്ടുപോയി നശിപ്പിച്ചു .ഇത് ഇങ്ങനെ പെട്ടെന്ന് അവസാനിപ്പിക്കാൻ പാടില്ലായിരുന്നു.നിങ്ങളുടെ ടൈം അനുസരിച്ചു പാർട്ട് എഴുതിയാൽ മതി.തുടരും എന്ന് പ്രതീക്ഷിക്കുന്നു

  26. കള്ളന്‍

    മസ്ടരെ ഞാന്‍ തൃപ്തനല്ല ഈ കഥ അവസാനിപ്പിച്ചതില്‍. ഈ കഥ ഇനി ചുമക്കാന്‍ വയ്യ എന്ന അവസ്ഥയില്‍ നിര്‍ത്തിയത് പോലെയുണ്ട്.

    എന്നാലും ഈ പാര്‍ട്ട്‌ എനിക്കിഷ്ടപ്പെട്ടു. എത്ര തന്നെ ഉലഞ്ഞ ജീവിതമായാലും അത് മനസറിഞ്ഞു തിരുത്തി ജീവിക്കാന്‍ പഠിക്കണം. അതിനൊരു വെളിപാട്‌ എല്ലാവരുടെയും ജീവിതത്തില്‍ കടന്നുവരുകയോ പോയിട്ടോ ഉണ്ടാകും.

    1. താങ്കള്‍ എഴുതിയ അവസാന വരികള്‍ ആണ് ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്…

  27. climax adipoli. athupola pattannu climaxil athichathilum sankadavum undu katto ethoru 30 episodu akkiyittu nirthiya mathiyayirunnu.annal oru purnnatha vannanamayrunnu.

Leave a Reply

Your email address will not be published. Required fields are marked *