എന്‍റെ ഒരു ദിവസം [Neethu] 824

എന്തൊക്കെയാണ് രജനി വിശേഷങ്ങൾ സുഖാണോ

സുഖാണ് രാജീവേട്ടാ അവിടെയോ

സുഖം …

എന്താ കല്യാണം കഴിക്കാത്തത്

ഏയ് അങ്ങനൊന്നുമില്ല

അതല്ല ഞാൻ കാരണമാണോ

നീ കാരണമോ

ഹമ്

നീ എന്ത് ചെയ്തു

ഞാൻ അറിഞ്ഞിരുന്നു രാജീവേട്ടന് എന്നെ ഇഷ്ടമാണെന്ന്

നീ എങ്ങനെ അറിഞ്ഞു

സുഷമ പറഞ്ഞു

ഇഷ്ടമായിരുന്നു

അതെന്താ ഇപ്പൊ ഇഷ്ടമല്ലേ

നീ മറ്റൊരാളുടെ ഭാര്യയല്ലേ

രാജീവേട്ടന് ഇഷ്ടമായിരുന്നെങ്കിൽ എന്നോട് പറയാമായിരുന്നില്ലേ ഞാൻ സമ്മതിക്കുമായിരുന്നല്ലോ

സമയം പോലെ പറയാം എന്ന് കരുതി ,അപ്പോഴേക്കും നിന്റെ കല്യാണം ഉറച്ചു

എപ്പോഴെങ്കിലും ഒരു സൂചന തന്നിരുനെങ്കിൽ ഞാൻ

അതൊന്നും പറഞ്ഞിട്ട് എന്താ രജനി

രാജീവേട്ടൻ കല്യാണം കഴിക്കണം എന്റെ അപേക്ഷയാണ്

ഇനിയൊരു കല്യാണം അത് ശരിയാവില്ല

എന്റെ മനഃസമാധാനത്തിനെങ്കിലും

ഇനിയൊരാളെ സ്നേഹിക്കാൻ എനിക്കാവില്ല രജനി

സാധിക്കും രാജീവേട്ടനെ കൊണ്ട് കഴിയും നല്ലൊരു കുട്ടിയെ ഞാൻ കാണിച്ചു തരാം

അതാരാ

അതൊക്കെയുണ്ട് എന്റെ കൂട്ടുകാരിയാണ് രാജീവേട്ടന് ചേരും

എനിക്കതൊന്നും ആഗ്രഹമില്ല

The Author

Neethu

48 Comments

Add a Comment
    1. Nannayitundu adipoli

  1. ഒരു വനിതാ ജയിൽ സ്റ്റോറി എഴുതുമോ.ക്രൂരകളും കാമദാഹികളുമായ പോലീസ് കാരികളും തടവുകാരികളായ പെൺകുട്ടികളും.പിന്നെ ഒരു ആൺ ഡോക്ടറും

  2. ഡ്രാക്കുള

    കഥ സൂപ്പറായിട്ടുണ്ടെ അടുത്ത കഥക്കായി വെയിറ്റ് ചെയ്യുന്നു

  3. വായിച്ചിട്ട് അഭിപ്രായം എഴുതാന്‍ താമസിച്ചു പോയി. നീതുവിന്‍റെ കഥയല്ലേ? അപ്പോള്‍ ഒരേയൊരു അഭിപ്രായമല്ലേ ഉണ്ടാവുകയുള്ളൂ? ആ അഭിപ്രായം തന്നെ പറയാം.
    തകര്‍ത്തു.

  4. നീതു നല്ല അടിപൊളി കഥ ആയിരിന്നു. പണ്ട് വായിച്ച കന്നി മാസത്തിലെ ഒരു ദിവസം എന്ന കഥയെ ഓർമിപ്പിച്ചു

    1. കട്ടപ്പ

      ശരിയാണ് പ്രവീണ്‍……ഞാനും ആ കഥ വായിച്ചിട്ടുണ്ട്…….

  5. Nannayittund . . Next story udan pradheekshikkunnu.. .

Leave a Reply

Your email address will not be published. Required fields are marked *