ജോലിയിൽ ഇതൊക്കെ സ്വാഭാവികം .ഇതൊക്കെയാണ് എന്റെ ഏകദേശ ചുറ്റുപാടുകൾ അപ്പൊ ഇനി കാര്യത്തിലേക്കു വരാം .ഇന്ന് സംഭവിച്ച ചില കാര്യങ്ങളാണ് നിങ്ങൾക്ക് മുന്നിൽ ഞാൻ പറയുന്നത് .3 മണിക്ക് ഏട്ടൻ എഴുന്നേറ്റു .ഏട്ടനുള്ള ചായയും ഇട്ടുകൊടുത്തു ഞാൻ അദ്ദേഹത്തിനെ യാത്രക്കുള്ള സഹായങ്ങൾ ചെയ്തു .എയർപോർട്ടിലെക്ക് ഞാൻ പോകുന്നില്ല ഏട്ടന്റെ കൂട്ടുകാരൻ വണ്ടിയുമായി വരും വെളുപ്പിന് 4 മണിക്ക് അവർ ഇറങ്ങി .മക്കളെ കെട്ടിപിടിച്ചു ഉമ്മവച്ചു എന്നെയും ആദ്യത്തെ പ്രാവശ്യം പോകുമ്പോ ഞങ്ങൾ എല്ലാവരും എയർപോർട്ടിൽ ചെന്ന് യാത്രയാക്കിയിരുന്നു എനിക്കാണെങ്കിൽ ഇന്ന് അവധിയുമില്ല മക്കൾക്ക് സ്‌കൂളും ഉണ്ട് ഏട്ടൻ തന്നെയാണ് തനിച്ചു പൊക്കോളാമെന്ന് പറഞ്ഞതും .എനിക്കും അതാണ് വേണ്ടതും .അതെന്തിനാണെന്നല്ലേ പറയാം .പോലീസിൽ ചേർന്നതിനു ശേഷം എന്റെ വികാരങ്ങൾ കൂടി എന്ന് പറയാം .ആദ്യം സ്റ്റേഷനിൽ ഉണ്ടായിരുന്ന si വളരെ മാന്യമായ പെരുമാറ്റം ഉള്ള വ്യക്തിയായിരുന്നു .ആദ്യമൊക്കെ ഉപദേശിക്കും ഉപദ്രവിക്കാൻ അദ്ദേഹത്തിന് വല്യ താല്പര്യം ഇല്ലായിരുന്നു .പറഞ്ഞു നോക്കിയിട്ടും കാര്യമില്ലെന്നു കണ്ടാൽ പിന്നെ തല്ലുതന്നെ .തല്ലാൻ തുടങ്ങിയാൽ നിർത്തില്ല ദേഷ്യം വന്നാൽ ഭയങ്കര ദേഷ്യമാണ് .കയ്യുകൂലി വാങ്ങിക്കെമില്ല അതുകൊണ്ടുതന്നെ അധികനാൾ ഒരുസ്ഥലത്തു ജോലിയും ചെയ്യാറില്ല .ജോലിയിൽ പ്രവേശിച്ച ആദ്യനാളുകളിൽ എനിക്ക് എന്തോ ഒരു വല്ലായ്മ ആയിരുന്നു .പോലീസ് സ്റ്റേഷൻ കാണുന്നത് തന്നെ പേടിയായിരുന്ന എനിക്ക് പിന്നീട് അതൊന്നും ഒരുപ്രശ്‌നമേ അല്ലായിരുന്നു .ഞങ്ങൾ 3 പേരാണ് സ്റ്റേഷനിൽ വനിതകളായി ഉണ്ടായിരുന്നത് ബാക്കി എല്ലാം ആണുങ്ങൾ ആയിരുന്നു .പുറമെ കാണുന്നപോലെയല്ല പലരും വളരെ നല്ല സ്വഭാവമായിരുന്നു .കുരുത്തംകെട്ട ചിലരും ഉണ്ട് അതിപ്പോ എവിടെയാ ഇല്ലത്തെ .കുറ്റം ചെയ്തു സ്റ്റേഷനിൽ പിടിച്ചു കൊണ്ടുവരുന്നവർക്ക് ഇടിയുടെ പെരുന്നാളാണ് .അതിനാരും മോശമില്ല .പെൺ കുറ്റവാളികൾക്ക് തല്ല് കൊടുത്തിരുന്നത് ഞങ്ങൾ പെണ്ണുങ്ങൾ തന്നെയാണ് .ഞാൻ കേറിയ സമയത്തു എനിക്ക് ഭയങ്കര മടിയായിരുന്നു ഉപദ്രവിക്കാൻ പിന്നീട് ശീലമായി .ഇപ്പോ എനിക്ക് അതൊരു ഹരമാണ് തല്ലിപ്പറയിപ്പിക്കേണ്ട കേസുകൾ മിക്കവാറും കയ്യ്കാര്യം ചെയ്തിരുന്നതും ഞാനാണ് .സ്റ്റേഷനിൽ വച്ച് അത് ചെയ്യാറില്ല ci ഓഫിസിൽ അതിനായി പ്രത്യേകം സചികരണം
തന്നെ ഉണ്ട് .മയത്തിൽ ആദ്യം ചോദിക്കും പിന്നെ പേടിപ്പിക്കും അതിലും രക്ഷയില്ലെങ്കിൽ പീഡിപ്പിക്കും ഒരുവിധം എല്ലാം സത്യം പറയും .അപ്പൊ പറഞ്ഞു വന്നത് ഏട്ടൻ പോയിക്കഴിഞ്ഞു അല്പം കഴിഞ്ഞപ്പോൾ മക്കൾ രണ്ടാളും അമ്മയുടെ കൂടെ മുറിയിലേക്ക് പോയി .
Adiooli
Nannayitundu adipoli
ഒരു വനിതാ ജയിൽ സ്റ്റോറി എഴുതുമോ.ക്രൂരകളും കാമദാഹികളുമായ പോലീസ് കാരികളും തടവുകാരികളായ പെൺകുട്ടികളും.പിന്നെ ഒരു ആൺ ഡോക്ടറും
Yes
Nice theme
Super
കഥ സൂപ്പറായിട്ടുണ്ടെ അടുത്ത കഥക്കായി വെയിറ്റ് ചെയ്യുന്നു
വായിച്ചിട്ട് അഭിപ്രായം എഴുതാന്‍ താമസിച്ചു പോയി. നീതുവിന്‍റെ കഥയല്ലേ? അപ്പോള്‍ ഒരേയൊരു അഭിപ്രായമല്ലേ ഉണ്ടാവുകയുള്ളൂ? ആ അഭിപ്രായം തന്നെ പറയാം.
തകര്‍ത്തു.
നീതു നല്ല അടിപൊളി കഥ ആയിരിന്നു. പണ്ട് വായിച്ച കന്നി മാസത്തിലെ ഒരു ദിവസം എന്ന കഥയെ ഓർമിപ്പിച്ചു
ശരിയാണ് പ്രവീണ്‍……ഞാനും ആ കഥ വായിച്ചിട്ടുണ്ട്…….
Nannayittund . . Next story udan pradheekshikkunnu.. .