എന്റെ പഠനം [Achu] 891

ബാലൻ : എന്തായാലും ജോലി ആയല്ലോ അത് മതി

എന്ന് പറഞ്ഞു മുന്നോട്ട് നടന്നു പ്രിയേച്ചി തിരിഞ്ഞു എന്നെ നോക്കി കണ്ണ് ഉരുട്ടി നടന്നു വീട്ടിൽ പോകുന്ന നോക്കി നിൽക്കുന്ന കണ്ടിട്ട് രമണി ചേച്ചി

ഈ ചോര എല്ലാം നീ കുടിച് തീർത്ത അവളുടെ കെട്ടിയോൻ വരുമ്പോൾ എന്തേലും ബാക്കി വയ്ക്കണം

ഞാൻ : കുടിക്കാൻ ചോര കൂടുതൽ ഉള്ളവർ തരുന്നില്ല പിന്നെ കിട്ടുന്നത് കുടിക്കട്ടെ

രമണി : വേണം എന്നുള്ളവർ ചോദിക്കണം അല്ലാതെ എങ്ങനെ അറിയാൻ ആണ്

ഞാൻ : ഇനി ചോദിച്ചു വാങ്ങിയിട്ട് തന്നെ കാര്യം

രമണി : നീ കൊറേ ചോദിക്കും

നിന്നോട് വീട്ടിൽ വരാൻ മോൾ പറഞ്ഞിട്ട് നീ എന്താ വരാഞ്ഞത്

ഞാൻ: കുറച്ചു പണി ഉണ്ടാരുന്നു ചേച്ചി

രമണി : പണി എടുപ്പ് കുറച്ചു കൂടുന്നു

ഞാൻ : പ്രായം അതല്ലേ

രമണി : പ്രായത്തിന്റെ പണി എടുത്താൽ മതി

ഞാൻ : പണി എടുക്കുമ്പോൾ തരുന്നവർക്ക് തൃപ്തി ആകണം എന്നാലേ അവർ ഇനിയും വിളിക്കു

രമണി : മ്മ് അതൊക്കെ അറിയാം അല്ലെ

ഞാൻ : അത് മാത്രം അല്ല വേറെ കൊറേ ഉണ്ട് അറിയുന്ന

രമണി : എങ്കിൽ മോൻ ചെല്ല് പണി എടുത്ത പൈസ കിട്ടിയ അല്ലെ

അപ്പോൾ ആണ് ഞാൻ ഓർത്തത് ചേച്ചി നമ്പർ തന്നത് ഞാൻ വേഗം പോയി ഫോൺ ചാർജ് ചെയ്തു ചേച്ചിയെ വിളിച്ചു

‘ ഹലോ ‘ അപ്പുറത്തെ കിളിനാദം കേട്ടപ്പോൾ ഞാൻ ആകെ കുളിർ കൊണ്ട്

ആരാ..

ഞാൻ : ഒന്ന് വെളിയിൽ വന്നാൽ കാണാം

ചേച്ചി വേഗം വെളിയിൽ വന്നു

ചേച്ചി : എന്തിനാ വിളിച്ച

ഞാൻ : ഒന്ന് കാണാൻ

കണ്ടിട്ട്

അപ്പൊ ഒരു സുഖം കിട്ടും

അതെന്ത് സുഖം

അതിനാണ് ദർശന സുഖം എന്ന് പറയും

ഓഹ് ഞാൻ ഇപ്പോള കേൾക്കുന്ന

അങ്ങനെ ചേച്ചിക്ക് അറിയാത്ത ഒരുപാട് സുഖം ഉണ്ട്

The Author

3 Comments

Add a Comment
  1. Thudaruka,supper

  2. നന്ദുസ്

    സൂപ്പർ.. അടിപൊളി സ്റ്റോറി… തുടരൂ 💚💚💚

  3. Super story 😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *