എന്റെ പഠനം [Achu] 891

എന്താ മോന്റെ ഉദ്ദേശം

പറയട്ടെ

പറ

എനിക്കു ചേച്ചിയെ ഇഷ്ടം ആണ്

അതെനിക്ക് തോന്നി അതല്ലേ നമ്പർ തന്നത്

ചേട്ടൻ എന്നാ വരുന്ന

ഒന്നര വർഷം ആയി പോയിട്ട് ഇനി ആറുമാസം കഴിയും വരാൻ എന്തെ..

ഒന്നും ഇല്ലാ ചോദിച്ചത് ആണ്

എന്നാ മോൻ പൊക്കോ പിന്നെ വിളിക്കാം എനിക്ക് കുറച്ചു ജോലി ഉണ്ട്

ഓഹ് അപ്പൊ പിന്നെ വിളിക്കുമോ

ഞാൻ ഒന്ന് ആലോചിക്കട്ടെ

ചേച്ചി ഒരു ചിരി ചിരിച്ചു ഫോണും വച്ചു പോയി ഞാൻ വീട്ടിൽ പോയി കുളിച്ചു റെഡിയായി ഒന്ന് കറങ്ങി രാത്രി ആയപ്പോ വീണ്ടും വന്നു അപ്പൊ ഫോണിൽ കാൾ പ്രിയ ഞാൻ വേഗം എടുത്ത്

എന്താണ് പരിപാടി

ചുമ്മാ റോഡിൽ ഇരിക്കുന്നു

വീട്ടിൽ പോകാൻ ആയില്ലേ

ഇല്ലാ ഒരു അമ്പലനട അടക്കാൻ ഉണ്ട്

അത് നോക്കി ഇരിക്ക് ആണോ മോൻ

അതേല്ലോ എന്തെ

എന്നാ നട അടച്ചു

അത് പറഞ്ഞു ചേച്ചി ലൈറ്റ് എല്ലാം അണച്ചു

എനിക്ക് നല്ല വിഷമം വന്നു ഞാൻ പറഞ്ഞു

ഒന്ന് പുറത്ത് വരുമോ ചേച്ചി

എന്തിനാ

ഒന്ന് കാണാൻ

അതിനു ലൈറ്റ് അണച്ചില്ലേ

സാരമില്ല

പറ്റില്ല മോനെ

ഓക്കേ ഗുഡ് നൈറ്റ്‌ ചേച്ചി ഫോൺ വച്ചു ഞാൻ പയ്യെ എഴുനേറ്റ് ചേച്ചിയുടെ വീടിന്റെ അടുത്ത് ചെന്ന് അപ്പൊ ചേച്ചി കിച്ചണിൽ നില്കുന്നു

ഞാൻ ഫോണിൽ വിളിച്ചു ബാത്‌റൂമിൽ കയറി നിന്ന്

ചേച്ചി എടുത്തില്ല കട്ട്‌ ചെയ്തു

ഞാൻ അമ്മയെ വിളിച്ചു വരാൻ വൈകും സിനിമക്ക് പോകുന്നു എന്ന് പറഞ്ഞു രണ്ടും കല്പ്പിച്ചു അടുക്കള വാതിലിൽ ചെന്ന് അകത്തു കയറി ചേച്ചി പേടിച്ചു പോകാൻ പറഞ്ഞു

ഞാൻ ഇല്ലാ ഒന്ന് കാണണം എന്ന് പറഞ്ഞത് അല്ലെ

കണ്ടില്ലേ ഇനി പോ

ഒരു ഉമ്മ തന്നാൽ പോകാം

അയ്യാ എന്നാൽ നീ പോകണ്ട

The Author

3 Comments

Add a Comment
  1. Thudaruka,supper

  2. നന്ദുസ്

    സൂപ്പർ.. അടിപൊളി സ്റ്റോറി… തുടരൂ 💚💚💚

  3. Super story 😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *