എന്റെ വിധി നോക്കണം വിളിക്കാൻ ബാലൻസ് ഇല്ലാ അന്ന് ഞാൻ മനസിലാക്കി ഇത്രയും ഗതി ഇല്ലാത്ത ആരും ഇല്ലാ ഈ ലോകത്ത് എന്ന്…
ഫോണും നമ്പറും ആയി നിൽക്കുന്ന എന്നെ കണ്ട് എന്നെ നോക്കി നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ എനിക്ക് വിഷമം വന്നു
അപ്പൊ അതാ വരുന്നു രമണി ചേച്ചിയും ഭർത്താവ് ബാലൻ ചേട്ടനും
ചേട്ടൻ : എന്തടാ അച്ചു ഇന്ന് കറക്കം ഒന്നും ഇല്ലേ
ഞാൻ : ഇല്ലാ ചേട്ടാ
രമണി : ഇവന്റെ സമയം കൊള്ളാം അല്ലെ ഇങ്ങനെ കറങ്ങി നടക്കാൻ പറ്റില്ലാലോ
ചേട്ടൻ : അവന്റെ പ്രായം അതെല്ലേ രമണി
രമണി : ഉവ്വ പ്രായത്തിന്റെ കുഴപ്പം അല്ല അവാനു
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ പെട്ടന്ന് പ്രിയ ചേച്ചി വന്നു 50 രൂപ എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു
‘ ഇന്നാടാ ഇന്നലെ വാങ്ങിയ പൈസ ‘
ഞാൻ ഞട്ടി തരിച്ചു ഇതെപ്പോ വാങ്ങി എന്ന് വച്ചു നോക്കുമ്പോൾ കണ്ണ് കൊണ്ട് എന്തെ കാണിച്ചു
രമണി : ഇവനും പൈസ കൊടുക്കാൻ ആളോ
പ്രിയ :ഇന്നലെ ബസിൽ വന്നപ്പോൾ ചില്ലറ ഇല്ലാ അതോണ്ട് ഇവന്റെ കയ്യിന്നു വാങ്ങി കൊടുത്ത്
രമണി : അങ്ങനെ എങ്കിലും ഇവനെ കൊണ്ടൊരു ഉപകാരം ഉണ്ടാവട്ടെ
ബാലൻ :നിനക്ക് വല്ല ജോലിക്കും പോയാൽ എന്താടാ
ഞാൻ : നോക്കുന്നുണ്ട് ഒരു ജോലി ഒരു വിധം ആയെ പോലെ ആണ്
അത് പറഞ്ഞു ഞാൻ പ്രിയയെ നോക്കി
പ്രിയേച്ചി എന്നെ നോക്കി തല കുനിച്ചു മുഖം എല്ലാം ചുവന്നു ഞങ്ങളുടെ കണ്ണുകൾ ഉടക്കി
അത് കണ്ട രമണി ചേച്ചി
അവസാനം പണി ആകാതെ നോക്കണം എന്ന് പറഞ്ഞു ഒന്ന് ആക്കി ചിരിച്ചു ഞങ്ങളെ നോക്കി
ബാലൻ : ഇവിടെ അടുത്ത് തന്നെ ആണോ
ഞാൻ : അതെ ചേട്ടാ അടുത്ത പക്ഷെ രാത്രി ആകും കൂടുതലും ഡ്യൂട്ടി
Thudaruka,supper
സൂപ്പർ.. അടിപൊളി സ്റ്റോറി… തുടരൂ 💚💚💚
Super story 😍😍😍😍