എന്റെ പെണ്ണ് [🦋𝖒𝖎𝖘𝖘°᭄✰𝖑𝖎𝖘𝖆࿐] 187

ഏട്ടൻ ദേവക് നാരായണൻ നാട്ടിൽ തന്നെ ഒരു സ്കൂളിൽതന്നെ വർക് ചെയുന്നു ഞാനും ഏട്ടനും തമ്മിൽ വെറും 4-5 വയസ്സ് വ്യക്തിയാസം മാത്രംമേ ഒള്ളു എന്നാൽ ഏട്ടത്തിയും ഞാനും തമ്മിൽ 2 വയസ്സ് മാത്രമേ ഒള്ളു ഏട്ടത്തിടെ പേര് പവിത്ര ദേവക്

ഏട്ടത്തിക്ക് ഏട്ടൻ വർക്ക് ചെയുന്ന അതെ സ്കൂളിൽ തന്നെയേണ് ജോലി

ഇവരുടേത് ഒരു love arranged marriage ആയിരുന്നു ഇവർ രണ്ടും ഒരേ കോളേജ് ആയിരുന്നു രണ്ടുപേരും കണ്ടു ഇഷ്‌ടപ്പെട്ടു വീട്ടിൽ അറിയിച്ചപ്പോ എല്ലാർക്കും സമ്മതം

പിന്നെ അവരുടെ പഠിത്തം കഴിഞ്ഞു

ഏട്ടന്ന് അടുത്ത് തന്നെ ജോലി കിട്ടി

അപ്പൊ തന്നെ രണ്ടിനെയും പിടിച്ചു കെട്ടിച്ചു കല്യാണം കഴിഞ്ഞു കൃത്യം 5 മാസം കഴിഞ്ഞപ്പോ ഏട്ടത്തിക്കും ഏട്ടത്തിയുടെ നാട്ടിൽ തന്നെയുള്ള ഒരു സ്കൂളിൽ ജോലികിട്ടി പക്ഷെ അത് കൊല്ലത് അണ് ഏട്ടത്തിടെ നാട് അമ്മ പോകാൻ എതിർത്തു പക്ഷെ achan പോകാൻ പറഞ്ഞു പിന്നെ ഏട്ടത്തിടെ വിട് കൊല്ലത് ആയോണ്ട് അവിടെ നിന്ന് ജോലിക്ക് പോയി തുടങ്ങി

പിന്നെ ഒരു 3 മാസം കഴിഞ്ഞപ്പോൾ മാമന്റെ പിടിപാട് വച്ച് ഞങ്ങടെ നാടിലേക്ക് ട്രാൻസ്ഫർ കിട്ടി അതും ഏട്ടന്റെ സ്കൂളിൽ ഇപ്പൊ അവർ സുഖജീവിതം ]

 

അപ്പോഴാണ് ഞാൻ ഏട്ടത്തി കാണുന്നത് കണ്ടേ ഉടൻ ഞാൻ ചോദിച്ചു

 

Me :- ഇന്ന് നേരത്തെ ആണല്ലോ ഇത് പറ്റി

ഏട്ടത്തി :- ആ ഇന്ന് നേരത്തെ ഇറങ്ങി നാളെ ഞാൻ ലീവ് എടുത്തു പിന്നെ നാളെ ഒരു കല്യാണത്തിനു പോണം

 

Me :- ആ നല്ലതാ. അല്ല ഏട്ടത്തിടെ കെട്ടിയോൻ എവിടെ പോയി one mr ദേവക് മം മം എവിടെ കണ്ടില്ല

The Author

Miss lisa

www.kkstories.com

11 Comments

Add a Comment
  1. 𝐌𝐈𝐒𝐒 𝐋𝐈𝐒𝐀

    Hallo njan lisa അക്ഷര തെറ്റുണ്ട് enn enikk അറിയാമായിരുന്നു പക്ഷെ എനിക്ക് തിരുത്താൻ സമയം കിട്ടില്ല അതും അല്ല tvm ulla ആൾ ആണ് എന്തോണ്ട് ആയിരിക്കും ചിലവാക്കുകൾ തെറ്റായി തോന്നുന്നത് എന്തായാലും എന്നോട് ഷെമിക്കുക എന്നെ എനിക്ക് പറയാൻ സാധിക്കു
    എന്നോട്ട് ക്ഷമിക്കണം

    പിന്നെ ഇതിന്റെ part 2 വരും എന്ന് എനിക്ക് പറയാൻ സാധിക്കില്ല പക്ഷെ ഉറപ്പായും വരും

    Sorry for everything💗✨

  2. Interesting starting
    Spelling mistake ond athe onn rectify cheyuka
    Katha okke ahnee
    Next part waiting

  3. കുഞ്ഞുണ്ണി

    സ്റ്റാർട്ടിങ് കൊള്ളാം എന്നാലും അക്ഷര തെറ്റ് ഒന്ന് ശെരിയാക്കിയാൽ നന്നായിരുന്നു വായിക്കുമ്പോൾ ഉള്ള സുഖം പോകുന്നു എന്തായാലും തുടക്കം കൊള്ളാം ബ്രോ

  4. Spelling mistake ond athe onn srethekkuka
    Katha kollam
    Ellam nalla detail ayyi thanne avatharipichu

    1. 𝐌𝐈𝐒𝐒 𝐋𝐈𝐒𝐀

      Hallo njan lisa അക്ഷര തെറ്റുണ്ട് enn enikk അറിയാമായിരുന്നു പക്ഷെ എനിക്ക് തിരുത്താൻ സമയം കിട്ടില്ല അതും അല്ല tvm ulla ആൾ ആണ് എന്തോണ്ട് ആയിരിക്കും ചിലവാക്കുകൾ തെറ്റായി തോന്നുന്നത് എന്തായാലും എന്നോട് ഷെമിക്കുക എന്നെ എനിക്ക് പറയാൻ സാധിക്കു
      എന്നോട്ട് ക്ഷമിക്കണം

      പിന്നെ ഇതിന്റെ part 2 വരും എന്ന് എനിക്ക് പറയാൻ സാധിക്കില്ല പക്ഷെ ഉറപ്പായും വരും

      Sorry for everything💗✨

      1. Why sorry?
        You tried that is really good and really appreciate that ok

  5. Good theme.
    Take care while writing. Too many spelling mistakes will kill the story.
    For a beginner, it’s quite natural. Don’t worry. Plz try to avoid errors…
    Thanks for your attempt

  6. Start kollam🫴🏻നിർത്തി പോകാതെ സ്റ്റോറി ഇട്ടൊള്ളു intresting ayi തുടങ്ങിയാൽ supportes okke വന്നോളും. പിന്നെ അക്ഷര തെറ്റുണ്ട് ശ്രെദ്ധിക്കുക next പേജ് കൂട്ടി വലിയ പാർട്ട്‌ താ

  7. $⭕⛎L€ £Ä✝️Ē®

    അക്ഷര തെറ്റ് ഉണ്ട് അത് ഒന്നു set akkiya mathi, starter ayathinde porayima ind athokke sett akki edkkavunnathe ullu
    Story kozhappilla 👍🏻🥰😘

    1. Start kollam🫴🏻നിർത്തി പോകാതെ സ്റ്റോറി ഇട്ടൊള്ളു intresting ayi തുടങ്ങിയാൽ supportes okke വന്നോളും. പിന്നെ അക്ഷര തെറ്റുണ്ട് ശ്രെദ്ധിക്കുക next പേജ് കൂട്ടി വലിയ പാർട്ട്‌ താ

Leave a Reply

Your email address will not be published. Required fields are marked *