ഞാൻ: ആര്
സീനിയേഴ്സ്
പോയി പണി നോക്കാൻ പറ
സീനിയേഴ്സ് വരുമ്പോൾ ഇതുതന്നെ പറയണേ
M
എന്നാ ശരി ബസ് വരും ഞാൻ പോകും നാളെ കാണാം ബൈ
Ok bye
അങ്ങനെ ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്ത് വന്നു പാക്കരൻ:അവളുടെ സ്കൂട്ടർ ഇവിടെ ഇരിപ്പുണ്ടല്ലോ അവളെ കണ്ടില്ലല്ലോ ഇതുവരെ
ഇവന് വേറൊരു പണിയുമില്ലേ ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ: എന്താ നിനക്ക് അവളെ കാണാൻ മുട്ടുന്നു ഉണ്ടോ
എടാ ഞാൻ അങ്ങനെയല്ല പറഞ്ഞത് നീ ദേഷ്യപ്പെടേണ്ട
ഞാൻ ബൈക്ക് കയറി സ്റ്റാർട്ട് ചെയ്തതും ബൈക്കിന്റെ മുന്നിൽ ഒരാൾ
വേറെ ആരും ഇല്ല അവൾ തന്നെ
അഭിരാമി: നേരത്തെ വിട്ടോ
പാക്കര: ആ ഫസ്റ്റ് ഡേ അല്ലേ അതുകൊണ്ട് നേരത്തെ വിട്ടു അല്ല ചേച്ചി ഇവിടെയാണോ പഠിക്കുന്നത്.
അഭിരാമി: അല്ല അതൊന്നും ഇവൻ പറഞ്ഞില്ലേ നിന്നോട് അല്ലാതെ അറിഞ്ഞിട്ടും ഈ ചുമ്മ ചോദിക്കുന്നതാണോ
അല്ല
നീയെന്താടാ അച്ചു മിണ്ടാതിരിക്കുന്നത്. എന്തെങ്കിലും മിണ്ടണ്ട
ബൈക്കിന്റെ മുന്നിൽ നിന്നു നീ മാറിക്കെ ഞങ്ങൾക്ക് പോണം
അഭിരാമി: ഇല്ലെങ്കിലോ
ഞാൻ: നീ എൻറെ വായിൽ നിന്ന് ശരിക്കും കേൾക്കും
ഓ അത്രയ്ക്കായോ.
എന്താടി ഇവിടെ ഒരു പ്രശ്നം.
ഞാൻ നോക്കിയപ്പോഴാണ് അവളുടെ കൂട്ടുകാരികൾ വരുന്നത്.
അഭിരാമി. ഒന്നുമില്ലെടി അറിയുന്ന ഒരാൾ ഇവിടെ പഠിക്കാൻ വന്നു അപ്പോൾ ഒന്നും മിണ്ടിയേക്കാം എന്ന് വച്ചപ്പോൾ ഇവനൊരു മിണ്ടാൻ ഒരു മടി
മറ്റൊരുത്തി: എന്താടാ പെണ്ണുങ്ങളോട് മിണ്ടാൻ നാണമാണോ
ഇത് കേട്ടപ്പോൾ എനിക്ക് കളിയാ വന്നത് 😡
പാക്കര: എടാ വേണ്ട ഒന്നും പറയണ്ട നിൻറെ അച്ഛൻറെ കാര്യം അറിയാല്ലോ ഇവളെ ഇല്ലാത്തതെല്ലാം പറഞ്ഞുകൊടുക്കും അതുകൊണ്ട് വേണ്ട
Edaaa achukkutty sugalle❤️
പേജ് കൂട്ടാൻ ശ്രെമിക്ക് ട്ടോ
Super story
ഇന്റെരെസ്റ്റിംഗ് സ്റ്റോറി… ലേറ്റാക്കാതെ പേജ് കൂട്ടി എഴുത് സഹോ….
Waiting for the next പാർട്ട് ❤️❤️
Thank you സഹോ. പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം
Common delay akaruthu next parts page kooti
Ok
Kollam bro nalla kidilam story line pettanu adutha idana keep writing🤍
Ok
Super ❤️❤️❤️❤️
Thank you ❤️❤️❤️❤️