എൻ്റെ പെണ്ണ് [Achus] 145

അവൻ പയ്യെ എനിക്ക് കേൾ ക്കാം പറ്റുന്ന രീതിയിൽ പറഞ്ഞു

ഞാൻ. ആ അതേടി എനിക്ക് നാണമാണ് നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ.

ഞാൻ: എടി അഭിരാമി നിനക്ക് വേറെ പണി വല്ലതും ഉണ്ടെങ്കിൽ നോക്ക് അല്ലാതെ എനിക്കിട്ട് ചൊറിയാൻ വരാതെ.

ഒരുത്തി:സീനിയേഴ്സിനോട് ചൂടാവണ്ട കേട്ടല്ലോ.

ഞാൻ: നീ പോടി പുല്ലേ വേറെ പണി വല്ലതും ഉണ്ടെങ്കിൽ നോക്ക് വാടാ വന്നു കേറ്.
ഒരു സീനിയസ് വന്നേക്കുന്നു. ഇവളുടെ വാലും തൂക്കി പിടിച്ചു നടക്കുന്നു വല്ല പണിയും ഉണ്ടോ നിങ്ങൾക്ക് 10 അക്ഷരം പഠിക്കാൻ നോക്ക് അതെങ്കിലും നടക്കും

അഭിരാമി: എടാ നീ എൻറെ കൂട്ടുകാരോട് ചൂടാവണ്ട 😡

ഓ തമ്പുരാട്ടി ഒന്നു മാറി തരുവാണെങ്കിൽ അടിയിൽ അങ്ങ് പോയേനെ.

നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ.

ഒരുത്തി: അവൻ ഒരു വിലയില്ലല്ലോ നിന്നോട്

അഭിരാമി: അതൊന്നും സാരമില്ല അതൊക്കെ ഞാൻ മാറ്റിയെടുത്തോളം എൻറെ അടുത്തുള്ള തന്നെയല്ലേ

എടി നിനക്ക് അവനെ ശരിക്കും ഇഷ്ടമാണോ.

അഭിരാമി: പോടി അവിടുന്ന് എനിക്കവൻ ഇഷ്ടമൊന്നും ഇല്ല

ഞങ്ങൾ കണ്ടുപിടിച്ചോളാം

പിന്നെ ഞാൻ പറയുന്നതുപോലെ ഒന്നും നിങ്ങൾ പറയാൻ നിക്കണ്ട അവന്റെ സ്വഭാവം നിങ്ങൾക്കറിയത്തില്ല

പിന്നെ

അഭിരാമി: ഞാൻ പറഞ്ഞില്ലെന്ന് വേണ്ട

എന്നാൽ നാളെ നോക്കാം

ബാ നമുക്ക് ക്ലാസിൽ പോകാം

അങ്ങനെ ബൈക്ക് സ്റ്റാർട്ട് ചെയ്തു കോളേജിന്റെ കവാടം കടക്കാറായപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അന്നേരം അവൾ ഒരു കലിപ്പിച്ച് നോക്കുന്നൊരു നോട്ടം നോക്കി അതിലെല്ലാമുണ്ട് എല്ലാം ഇനി വീട്ടിൽ ചെല്ലുമ്പോൾ എന്താണാവോ

പാക്കരൻ: അവളോട് ചൂടാവണ്ടായിരുന്നു.

The Author

9 Comments

Add a Comment
  1. Edaaa achukkutty sugalle❤️
    പേജ് കൂട്ടാൻ ശ്രെമിക്ക് ട്ടോ
    Super story

  2. നന്ദുസ്

    ഇന്റെരെസ്റ്റിംഗ് സ്റ്റോറി… ലേറ്റാക്കാതെ പേജ് കൂട്ടി എഴുത് സഹോ….
    Waiting for the next പാർട്ട്‌ ❤️❤️

    1. Thank you സഹോ. പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം

  3. Common delay akaruthu next parts page kooti

  4. Kollam bro nalla kidilam story line pettanu adutha idana keep writing🤍

  5. Super ❤️❤️❤️❤️

    1. Thank you ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *