എൻറെ പെണ്ണ് [Achus] 648

പോയിട്ട് വാ

നീ ഫ്ലാറ്റിൽ ചെന്നിട്ടില്ലേ പോകുന്നുള്ളൂ

ഫ്ലാറ്റിൽ ചെന്നിട്ട് പോകുന്നത്.

ഞാനും വരാം. നിന്നെക്കൊണ്ട് വിടാൻ

എന്നാൽ വാ

ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് ഒരു ഫ്ലാറ്റിൽ താമസിക്കുന്നത്.
അങ്ങനെ ഞങ്ങൾ കമ്പനിയിൽ നിന്ന് ഇറങ്ങി ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി അവിടെ നിന്ന് നാട്ടിൽ പോകാൻ വേണ്ടി ഒരുങ്ങുന്നു

എപ്പളാ ട്രെയിൻ ഉച്ചയ്ക്ക് ഒരു മണിക്ക്

ആണോ ആണോ എന്നാൽ ഇപ്പോൾ തന്നെ ണം സമയം 11 മണിയായി താമസിച്ച ബ്ലോക്കാവും

ഓക്കേ എന്നാ

ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കയറാൻ നേരം

ഞാൻ വരാം ആര്യ ഒരു ദിവസം എനിക്ക് തന്റെ നാടും വീടും വീട്ടുകാരെയും എല്ലാവരെയും കാണണം. അഞ്ചുവർഷമായി ഒരുമിച്ച് താമസിക്കുന്നു ഒരു ആത്മാർത്ഥ സുഹൃത്താണ് താൻ

നീ വാ ഒരു ദിവസം.

നോക്കടാ ട്രെയിനിൽ എടുക്കാൻ സമയമായി ഞാൻ ചെന്നിട്ട് വിളിക്കാം

ഓക്കേ ഡാ ബൈ

ഞാൻ എൻറെ സീറ്റ് കണ്ടുപിടിച്ച ഇരുന്നു.

എൻറെ പഴയകാല ഓർമ്മകൾ ഓരോ ന്നായി ഓർത്തെടുക്കുന്നു എന്റെ പഴയ നിമിഷങ്ങൾ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം കടന്നുപോയ ആ നാളുകൾ.

ഇനി നാട്ടിലെ കാര്യങ്ങൾ ഒരുപാട് പറയാനുണ്ട് ഞാൻ തിരിച്ചു വരാം നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് അടിക്കുക കമൻറ് ഇടുക സപ്പോർട്ട് ചെയ്യുക തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം. 🙏🙏🙏

The Author

24 Comments

Add a Comment
  1. speed kooduthal ann
    Dialogues nu enthokkeyo preshnamgal und
    realistic/detailing kuravann
    Pages kuravann
    Words glitch und
    Ithellam sheriyakku🙏
    Ninte ullil oru valiya ezhuthukaran und✨
    God bless you ❤️

  2. Good one bro. Please continue

    1. Thank you bro ഇച്ചിരി തിരക്കായി പോയി ബ്രോ അതാ കമൻറ് ഇടാത്തത്

  3. Good one bro. Please continue

    1. താങ്ക്യൂ ബ്രോ ഇച്ചിരി തിരക്കായി പോയി

  4. നന്ദുസ്

    വളരെയേറെ ആകാംഷ ഉള്ള സ്റ്റോറി ആണിത്… തുടക്കം തന്നേ സൂപ്പർ ആണ്… കാത്തിരിക്കുന്നു ആര്യന്റെ ഫ്ലാഷ്ബാക്കിലേക്ക്.. ❤️❤️

    1. താങ്ക്യൂ ബ്രോ ഉടനെ തന്നെ ബാക്കി എഴുതാം ❤️❤️

  5. തുടരട്ടെ കാത്തിരികാം

    1. സൂര്യ ദർശൻ

      എന്തോ പ്രശ്നം കാരണം 5 വർഷമായി വീട് വിട്ട് ബോംബെയിൽ ജോലി ചെയ്യുന്ന മകൻ ചേട്ടൻ്റെ കല്യാണത്തിനായി അമ്മയുടെ നിർബന്ധത്തിൽ തിരിച്ച് നാടിലേക്ക് ട്രെയിൻ കയറുന്നു…

      ബാക്കി അടുത്ത പാർട്ടിൽ 🙏

    2. ഉടനെ വരും

  6. Kurach pages kooti ezhuthi kazhinna Nala intresting aakum, waiting for next part

    1. Kollam Bro Nalla writing page kootti exhuthane 2 request und

      Orupad Lag adipikathe next parts release cheyyanam

      Dayav cheyth story complete cheyyathea pokaruth

      Thank You

      1. കുഞ്ഞുണ്ണി

        തുടക്കം അല്ലെ ബ്രോ ഇനി ശ്രെദ്ധിച്ചു എഴുതുക എന്തായാലും ബ്രോയുടെ ഉള്ളിൽ ഒരു എഴുത്തുകാരൻ ഉണ്ട് ❤️❤️❤️

  7. Page kootti ezhuthu bro
    Nalla story aan gd luk bro

    1. പേജ് കൂട്ടാം ബ്രോ എൻറെ ആദ്യത്തെ ശ്രമമായിരുന്നു

  8. Good start, keep it man

  9. Kollam nala thudakkam but page increase chayanam dialogue kurachh realistic akkanam

  10. കൊള്ളാം ബ്രോ🤍❤️🤍.. Good starting
    Continue..

    ചെറിയ അക്ഷരതെറ്റുണ്ട് ശ്രദ്ധിക്കണം, പേജ് കൂട്ടാനും ശ്രെമിക്കുക..

    1. താങ്ക്യൂ ബ്രോ അക്ഷരത്തെറ്റ് ഉണ്ടെന്ന് പറഞ്ഞു തന്നതിന് താങ്ക്യൂ ശ്രദ്ധിച്ചോളാം പേജും കൂട്ടാം

  11. കഥയുടെ തുടക്കം വളരെ ആകാംക്ഷ നൽകുന്നതാണ്.
    കഴിഞ്ഞ അഞ്ചു വർഷങ്ങൾക്ക് മുൻപ് എന്താണ് സംഭവിച്ചതെന്നു പറയുന്ന ഫ്ലാഷ് ബാക്കിനും ആര്യൻ നാട്ടിലെത്തിയതിനു ശേഷമുള്ള കാര്യങ്ങളും അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അക്ഷരത്തെറ്റുകൾ ഒഴിവാക്കി പേജ് കൂട്ടി എഴുതുമല്ലോ!!

    1. താങ്ക്യൂ ബ്രോ ഉടനെ തന്നെ ഫ്ലാഷ് ബാക്ക് വന്നിരിക്കും അതിൽ കൂടെ ആര്യൻറെ ജീവിതത്തിലെ കഴിഞ്ഞുപോയ സംഭവങ്ങൾ നിങ്ങൾക്ക് അറിയാൻ പറ്റും വരാനിരിക്കുന്ന കാര്യങ്ങളും എല്ലാവർക്കും ഒരിക്കൽകൂടി താങ്ക്യൂ. സപ്പോർട്ട് ചെയ്യുന്നതിന്

Leave a Reply

Your email address will not be published. Required fields are marked *