അശ്വതി : മ്മ്മ്..
ഞാൻ : ഇതിപ്പോ നാളെ നിങ്ങളും കമ്മിറ്റെഡ് ആകുമ്പോൾ നിയമം മാറുമൊ ഇല്ലാലോല്ലേ നിങ്ങൾ ആരെ പ്രേമിച്ചാലും എനിക്കൊന്നുല്ല.. അത് നിങ്ങടെ കാര്യം എന്ത് സഹായം വേണേലും ഞാൻ ചെയ്യാം.. ഓക്കേ സെറ്റ് സ്കൂളിലെ കാര്യം സ്കൂളിൽ.. ഇവിടെ നമ്മൾ ഓക്കേ..
ഐഷ : അതേ എനിക്ക് ഓക്കേ ആണ്..
ഫാത്തിമ : എനിക്കും..
ഞാൻ : അശ്വതി ഞാൻ നേരത്തെ അങ്ങനെ പറയാൻ പാടില്ലായിരുന്നു.. നിന്റെ ചെക്കനെ ഞാൻ ബഹുമാനിക്കണമായിരുന്നു ഐ ആം സോറി..
അവള് പുച്ഛിച്ചു മാറ്റി..
പിറ്റേന്ന് തന്നെ അവര് പ്രണയം ആക്സപ്റ്റ് ചെയ്തത് കൊണ്ട് തന്നെ.. ഇപ്പോ മൂന്ന് പേർക്കും പ്രണയമായി സ്കൂളിൽ വച്ചവരെ കാണാൻ കിട്ടാൻ തന്നെ പ്രയാസമായി..
അവരുടെ സന്തോഷവും സംസാരവും എല്ലാം എന്നെ തികഞ്ഞൊരു വട്ടനാക്കി മാറ്റി.. എന്നിലെ സങ്കടം മുഴുവൻ മാറി ഞാൻ എങ്ങനാണ് ഫീൽ ചെയ്യുന്നതെന്ന് ഇവളുമ്മാർക്ക് കാട്ടിക്കൊടുക്കണമെന്ന് തോന്നി..
ഞാൻ മുടിയൊക്കെ വെട്ടി വൃത്തിയായി സ്കൂളിൽ പോകാൻ തുടങ്ങി..ക്ലാസ്സിൽ മൂന്ന് നാല് ഗേൾസ് ഗാങ് ഉണ്ടായിരുന്നു.. അതിൽ പഠിപ്പികളും സുന്ദരികളുമായിരുന്നു അനക്ഷയുടെ ടീം.. അനഘ പ്രവീണ ഫർഹാന അവര് മൂന്നുമായിരുന്നു കമ്പനി..
ആണ്പിള്ളേരുമായി വലിയ കമ്പനി അവര് ഉണ്ടാക്കീരുന്നില്ല.. അതോണ്ട് തന്നെ അവരുടെ കൂടെ കൂടുക എന്നതായിരുന്നു എന്റെ പ്ലാൻ.. ഒരു ദിവസം മഴയത്തു സ്കൂൾ വിട്ടപ്പോൾ കുടയില്ലാതെ നിൽക്കുന്ന അനഘയ്ക്ക് എന്റെ കുട കൊടുത്തിട്ട് നനഞ്ഞോണ്ട് ഓടി വീട്ടിലേക്ക് പോയി ഞാനൊരു ത്യാഗത്തിന്റെ സ്റ്റെപ് ഇറക്കി..
പിറ്റേന്ന് കുട തിരികെ നൽകി ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞു.. അവളതിൽ വീണു..
അവള് വഴി പ്രവീണയിലേക്കും ഫർഹാനായിലേക്കുമെത്തി.. പിന്നെ ഞാൻ അവരിൽ ഒരംഗം പോലായി.. ഹോം വർക് ചെയ്യണ്ട അസ്സയിന്മെന്റ് എഴുതണ്ട.. എന്തിന് മനസ്സിലാവാത്ത പോഷൻ ഉണ്ടേൽ അതും പഠിപ്പിച്ചു തരും..
ആദ്യത്തെ ഇന്റെർണൽ എക്സാം കഴിഞ്ഞപ്പോൾ ആൺപിള്ളേരിൽ എനിക്കായിരുന്നു ടോപ്..
മറ്റേത് കൂടുമ്പോൾ തങ്ങളുടെ പ്രണയത്തേക്കുറിച്ച് വാ തോരാതെ പറഞ്ഞോണ്ടിരുന്ന അവളുമ്മാർ ഇപ്പൊ എന്റെ കാര്യമാണ് പറയാറ്..
“ഓ അർജുന് ഇപ്പോ അസ്സയിന്മെന്റ് എഴുതാൻ ആളായി…”
“”അവനു ഹോം വർക്ക് ചെയ്യണ്ടാ.. ”
“ഡേയ് പഠിപ്പി ഞങ്ങളെ കൂടെ പഠിപ്പിക്കുവോ “”
അങ്ങനെ ഓരോ കമന്റുകൾ ഐഷായും ഫാത്തിമയും പറഞ്ഞു കൊണ്ടിരുന്നു.. എല്ലാം കേട്ട് ഞാൻ ചിരിച്ചു.. അശ്വതി ഒരക്ഷരം മിണ്ടീല്ല…
അങ്ങനെ ഒരു ദിവസം.. ഉച്ചക്ക് ശേഷം മാത്‍സ് ടെസ്റ്റ് പേപ്പർ… ഞാനത് അറിഞ്ഞില്ലായിരുന്നു.. ഉച്ച ആയപോലാണ് അറിഞ്ഞത് അപ്പോൾ ഫുഡ് കഴിക്കണ്ട ആ സമയം പഠിക്കാന്ന് കരുതി ഞാനിരുന്നു…
അത് പ്രവീണ ശ്രദ്ധിച്ചു..
കൊള്ളാം. ???
നേരത്തെ സ്റ്റാർ ചെയ്ത് വച്ചെങ്കിലും ഇപ്പഴാണ് വായിക്കാൻ സമയം കിട്ടിയത്.ഉഗ്രൻ സ്റ്റോറി ആണ് മച്ചാനെ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു.റൊമാൻസും ഫ്രണ്ട്ഷിപ്പും എല്ലാം ചേർന്നുള്ള സ്റ്റോറി.അർജുനോട് ഒരു പ്രതേക ഇഷ്ടം.നല്ല വെറൈറ്റി തീം അതിലും കിടു അവതരണം എല്ലാം കൊണ്ടും സൂപ്പർ.
സ്നേഹപൂർവ്വം സാജിർ???
ഇത്രയും നല്ല കഥ ആയിട്ട് കൂടി അധികം ആരും വായിച്ചില്ല എന്ന് ആലോചിക്കുമ്പോഴാ ?
Athenne
Ente ponn mwone ninne njn sammathich
Ithrem nalla kadha ente jeevithathil njn vayichitt illa.❤️
മുത്തേ അടിപൊളി ???
മുത്തേ പൊളിച്ചു
Polichu bro. Nalla realistic story. Fiction aayirunnel venel pathunem aishenem koode separate aayi kalikaarunnu. Foursome pratheekshichu vannittu realistic love story kitty. Nice one bro
പൊളിച്ച്