എന്റെ പെണ്ണ് [ടിന്റുമോൻ] 870

കൊടുത്തേ?

ഓരോരുത്തന്മാരല്ലല്ലോ എന്റെ ഏട്ടനല്ലേ…

അഹ് സോറി..

ഞാൻ കൈ എടുത്ത് മാറി കിടന്നു..

എന്ത് പറ്റി ദേഷ്യം വന്നോ?

എനിക്കോ ഹ ഹ ഞാനോർക്കുവാർന്നു പ്രവീണേടെ ഇതിലും നല്ല ചുണ്ടുകളാ..

ഓഹോ അത് നീ ചപ്പിയോടാ?

ചപ്പണ്ടല്ലോ കണ്ടാൽ തന്നെ അറിയാല്ലോ..

മ്മ്മ്..
അവളെന്തോ പിറു പിറുത്തു..

നിങ്ങൾ എന്തൊക്കെ ചെയ്തിട്ടുണ്ട്..
ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു..

നീ ചെയ്തതും അതിനപ്പുറവും ചെയ്തിട്ടുണ്ട് ഏട്ടൻ…

അവളുടെ ആ വാക്കുകൾ ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല ഞാൻ അവൾക്ക് വിപരീതമായി തിരിഞ്ഞു കിടന്നു..

ഞാൻ ഉള്ള് കൊണ്ട് കരഞ്ഞു…

പെട്ടെന്ന് പിന്നിൽ നിന്ന് എന്നെ അവള് കെട്ടിപ്പിടിച്ചു അവളുടെ മുല കുംഭങ്ങൾ എന്റെ മുതുകിൽ വന്നിടിച്ചു…

എന്ത് പറ്റീടാ?

ഏയ്‌ ഒന്നുല്ല.. നീ എന്തിനാ അങ്ങനൊക്കെ ചെയ്തേ?

അത് ഞാൻ ഏട്ടന്റെ അല്ലെ അപ്പോൾ ഏട്ടന് വേണ്ടതെല്ലാം കൊടുക്കണ്ടേ?

മ്മ്മ്മ്.. നീ അവനെ കെട്ടുവോ?

പിന്നല്ലാണ്ട്…

പിന്നെ നീ എന്ത് കോപ്പിനാ ഈ രാത്രി ഇവിടെ കിടന്ന് ഇങ്ങനൊക്കെ പറഞ്ഞെ..

എനിക്കറീല്ല…

മ്മ്മ്മ്… നീ എന്നെ വീണ്ടും വട്ടാക്കുവാണ്..

ഡാ ഞാനൊരു കാര്യം പറഞ്ഞാൽ നീ മനസ്സിൽ വയ്ക്കുവോ?

മ്മ്മ് പറയ്..

ഫാത്തിമേടേം ആയിഷടേം പോക്ക് അത്ര നല്ലതല്ല..

ഏഹ് എന്ത് പറ്റി?

അവര് കൊടുക്കുന്നതൊക്കെ വാങ്ങി കുടിച്ചത് കണ്ടോ അതല്ലേ ബോധം പോയെ അവളുമ്മാർക്ക് അവരെ ഭയങ്കര വിശ്വാസമാണ് പക്ഷെ അവരത്ര നല്ലവന്മാരാണെന്ന് തോന്നുന്നില്ല..

എന്നിട്ട് നീ എന്തിനാ കൂടെ പോയെ?

ഞാൻ പറഞ്ഞല്ലോ കാരണം…

അല്ല നീ ഇപ്പോ എന്താ പറഞ്ഞു വരുന്നേ?

നമുക്ക് പഴയ പോലാവണം..

The Author

tintumon

42 Comments

Add a Comment
  1. കൊള്ളാം. ???

  2. നേരത്തെ സ്റ്റാർ ചെയ്ത് വച്ചെങ്കിലും ഇപ്പഴാണ് വായിക്കാൻ സമയം കിട്ടിയത്.ഉഗ്രൻ സ്റ്റോറി ആണ് മച്ചാനെ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു.റൊമാൻസും ഫ്രണ്ട്ഷിപ്പും എല്ലാം ചേർന്നുള്ള സ്റ്റോറി.അർജുനോട് ഒരു പ്രതേക ഇഷ്ടം.നല്ല വെറൈറ്റി തീം അതിലും കിടു അവതരണം എല്ലാം കൊണ്ടും സൂപ്പർ.

    സ്നേഹപൂർവ്വം സാജിർ???

  3. ഇത്രയും നല്ല കഥ ആയിട്ട് കൂടി അധികം ആരും വായിച്ചില്ല എന്ന് ആലോചിക്കുമ്പോഴാ ?

    1. Athenne

  4. Ente ponn mwone ninne njn sammathich
    Ithrem nalla kadha ente jeevithathil njn vayichitt illa.❤️

  5. ??? M_A_Y_A_V_I ???

    മുത്തേ അടിപൊളി ???

  6. മുത്തേ പൊളിച്ചു

  7. Polichu bro. Nalla realistic story. Fiction aayirunnel venel pathunem aishenem koode separate aayi kalikaarunnu. Foursome pratheekshichu vannittu realistic love story kitty. Nice one bro

  8. ജിഷ്ണു A B

    പൊളിച്ച്

Leave a Reply

Your email address will not be published. Required fields are marked *