അനങ്ങാൻ പോലും പറ്റീല..
ദിവസങ്ങൾക്കുള്ളിൽ തന്നെ അശ്വതിയും വീട്ടുകാരും അവടം വിട്ട് പോയി എവിടേക്കാണ് പോയതെന്ന് കൂടി അറിയാൻ പറ്റാത്ത പോലെ അവള് മാഞ്ഞു പോയി..
എന്നെക്കൊണ്ട് പറ്റുന്ന പോലൊക്കെ ഞാൻ അന്വേഷിച്ചു.. ഒന്നും നടന്നില്ല.. ഫാത്തിമയും ഐഷായും ആർക്കും അറിയില്ല….
ഞാൻ പിന്നെ ആരോടും മിണ്ടാതെയായി.. അച്ഛനോടും അമ്മയോടും കൂട്ടുകാരികളോടും ആരോടും.. അവരൊക്കെ ഒരുപാട് വിഷമിച്ചു പക്ഷെ എനിക്കതിനേക്കാൾ തകർന്ന അവസ്ഥയിലായിരുന്നു..
ഞാൻ പഠിക്കാൻ തുടങ്ങി..പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ്.. എഞ്ചിനീയറിംഗിന് ചേർന്ന്.. പഠിച്ചു പാസ്സ് ആയി ടെസ്റ്റ് എഴുതി ഗവണ്മെന്റ് ജോലി നേടി.. വർഷങ്ങൾ അതി വേഗം കടന്നു പോയി പക്ഷെ അശ്വതി എന്നിൽ നിന്ന് മാഞ്ഞു പോയതേയില്ല..
ഒരിക്കൽ വീട്ടിലുരിക്കുമ്പോൾ അമ്മയും അച്ഛനും മാറി മാറി ലാൻഡ് ഫോണിൽ ആരുമായോ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു കുറെ നാളായിട്ട് ഇതുണ്ട്. വളരെ സന്തോഷത്തോടെയാണ് സംസാരം..
ഞാൻ മുകളിലത്തെ നിലയിലെ രണ്ടാമത്തെ ലൈനിലെ ഫോൺ എടുത്ത് സംസാരം കേട്ടു..
“അവളിപ്പോൾ ഓക്കേ ആയി വരുന്നുണ്ട് ജോലി ഒന്നും നോക്കുന്നില്ല വീട്ടിൽ തന്നാണ് ”
ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി അച്ചുവിന്റെ അമ്മ.. അപ്പോൾ എന്റമ്മയും അച്ഛനും അറിയാം അവര് എവടെ ഉണ്ടെന്നും എല്ലാ കാര്യങ്ങളും.. എനിക്ക് ദേഷ്യം നിയന്തിക്കാൻ പറ്റീല്ല..
ഞാൻ താഴേക്ക് കുതിച്ചു എന്റെ വരവ് കണ്ട അവർ വേഗം ഫോൺ കട്ട് ആക്കി..
“ആരായിരുന്നു ഫോണിൽ.. ”
വർഷങ്ങൾക്ക് ശേഷം എന്റെ വീട്ടുകാരോട് ഞാൻ സംസാരിച്ച വാക്ക് അതായിരുന്നു..
അമ്മ : മോനെ അത് അമ്മാവനായിരുന്നെടാ..
കൊള്ളാം. ???
നേരത്തെ സ്റ്റാർ ചെയ്ത് വച്ചെങ്കിലും ഇപ്പഴാണ് വായിക്കാൻ സമയം കിട്ടിയത്.ഉഗ്രൻ സ്റ്റോറി ആണ് മച്ചാനെ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു.റൊമാൻസും ഫ്രണ്ട്ഷിപ്പും എല്ലാം ചേർന്നുള്ള സ്റ്റോറി.അർജുനോട് ഒരു പ്രതേക ഇഷ്ടം.നല്ല വെറൈറ്റി തീം അതിലും കിടു അവതരണം എല്ലാം കൊണ്ടും സൂപ്പർ.
സ്നേഹപൂർവ്വം സാജിർ???
ഇത്രയും നല്ല കഥ ആയിട്ട് കൂടി അധികം ആരും വായിച്ചില്ല എന്ന് ആലോചിക്കുമ്പോഴാ ?
Athenne
Ente ponn mwone ninne njn sammathich
Ithrem nalla kadha ente jeevithathil njn vayichitt illa.❤️
മുത്തേ അടിപൊളി ???
മുത്തേ പൊളിച്ചു
Polichu bro. Nalla realistic story. Fiction aayirunnel venel pathunem aishenem koode separate aayi kalikaarunnu. Foursome pratheekshichu vannittu realistic love story kitty. Nice one bro
പൊളിച്ച്