എൻറെ പെണ്ണ് 2 [Achus] 274

അമ്മ പോയിക്കഴിഞ്ഞു ഞാൻ പയ്യെ എണീറ്റ് ഫ്രഷായി ഡ്രസ്സ് മാറി താഴേക്ക് പോന്നു.

ഞാൻ താഴെ എത്തിയപ്പോൾ അവൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. അവൻ എന്ന് പറയുന്നത് ആരെ പറ്റിയാണ് എന്ന് നിങ്ങൾക്ക് സംശയമുണ്ടാകും. അവനാണ് എൻറെ ബെസ്റ്റ് ഫ്രണ്ട് ചങ്ക് എന്ന് പറയുന്നവൻ എല്ലാവരുടെയും കൂട്ടത്തിൽ ഒരുത്തൻ കാണൂലോ ചെറിയ രീതിയിലുള്ള കോഴി അതിലെ ഒരുത്തനാണ്. അപ്പോൾ നിങ്ങൾ പറയുന്നുണ്ടാവും നീ വായി നോക്കുന്നില്ലേ എന്ന് അവൻ നോക്കുന്ന കൂട്ടത്തിൽ ഞാനും നോക്കും മനുഷ്യനായി പോയില്ലേ.

ആ നമുക്ക് കഥയിലേക്ക് വരാം.
അവൻറെ പേര് കാർത്തി പക്ഷേ അവനെ എല്ലാവരും പാക്കര എന്നാണ് വിളിക്കുന്നത്.

പാക്കരൻ: ഇപ്പോഴാണോടാ എണീക്കുന്നത് നേരത്തെ കാലത്തെണിക്കണ്ടേ.

ഞാൻ: ആണോ നമ്മൾ എന്നാത്തിനാണാവോ നേരത്തെ എണീറ്റത്.

എന്റെ മുത്തേ ഇന്നലെ നമ്മുടെ ഫസ്റ്റ് ഡേ

അതിന്

അല്ല നമ്മൾ മാത്രമല്ലല്ലോ കോളേജിൽ ഒരുപാട് പേര് വരുന്നതല്ലേ അപ്പോൾ നേരത്തെ കാലത്തും നമ്മൾ അവിടെ എത്തണ്ടേ.

എടാ പാക്കര കഴുത വാല് പൊക്കുന്നത് എങ്ങോട്ടാണെന്ന് മനസ്സിലായി ആദ്യമായി ചേരാൻ പോകുമ്പോ തന്നെ വേണം ഇത് ഈ കോഴിത്തരം

നമ്മൾ കോഴിത്തരം കളിക്കാത്ത പോലെ.

ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ. നീ വായി നോക്കുമ്പോൾ അതിന്റെ കൂടെ ഞാൻ നിൽക്കുന്നു എന്നു മാത്രമേ ഉള്ളൂ.

ഓ അങ്ങനെയാണ് എന്നാൽ ഇനി തൊട്ട് നീ നിൽക്കണ്ട. പോരെ

അങ്ങനെ പറയല്ലേ പാക്കര.

അങ്ങനെ വഴിക്ക് വാ

എന്താടാ അവിടെ രണ്ടും കൂടെ

ഞാൻ: ഒന്നൂല്ല അമ്മേ ഫസ്റ്റ് ഡേ അല്ലേ അതിൻറെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അല്ലേടാ

The Author

12 Comments

Add a Comment
  1. കുഞ്ഞുണ്ണി

    ബ്രോ നായികക്ക് നായകനെക്കാൾ പ്രായം കൂട്ടാൻ പറ്റുമോ ഒരു ചേച്ചി ലവ് സ്റ്റോറി വന്നിട്ട് കുറെ ആയി അതാ എന്തായാലും അടിപൊളി ആ ❤️❤️❤️

  2. Super eniyum pretheekshikunnu . Adutha partinu vendi kathirikunnu

  3. Page kurachudaaa venam broo story okkaa adipolii

  4. We want more page. 🙏🙏🙏🙏🙏🙏

  5. എടമോനെ സൂപ്പർ ❤️

    1. Thank you ❤️

    1. ഓ അറിഞ്ഞില്ല 🥱

  6. താങ്ക്യൂ ബ്രോ അക്ഷരത്തെറ്റ് ഉടനെ പരിഹരിക്കാം. സപ്പോർട്ട് ചെയ്യുന്നതിന് നന്ദി ഫ്ലാഷ് ബാക്ക് ഇച്ചിരി നീട്ടി എഴുതാ ം പേജ് കൂട്ടാം ആദ്യമായതുകൊണ്ടാണ് പേജ് കുറച്ചത് ❤️❤️❤️

  7. നന്ദുസ്

    Nice സ്റ്റോറി…. പോരട്ടെ പോരട്ടെ ഫ്ലാഷ്ബാക്ക് ഇതൊന്നുമായില്ല… പേജ് കൂട്ടിയെഴുതു സഹോ… അക്ഷരപ്പിശകുണ്ട്.. കഥ നല്ല രീതിയിൽ തന്നെയാണ്.. ഫ്ലാഷ്ബാക്ക് ന്നു പറഞ്ഞാൽ ഇച്ചിരി നീണ്ട് വിശദികരിച്ചു പേജ് കൂട്ടി എഴുതുമ്പോൾ അടിപൊളി ആകും…. തുടരൂ സഹോ. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *