പാക്കരൻ: അങ്കിളിന്റെ വായിൽ നിന്ന് ശരിയും കിട്ടിയോ 😄
ഞാൻ: നീ ആ സമയത്ത് മുങ്ങി അല്ലേ
പാക്കരൻ: ആ ഉപദേശിക്കുന്ന എനിക്കറിയാം അതുകൊണ്ട് നൈസായിട്ട് പോകുന്നു.
ചേട്ടൻ: എന്താണ് രണ്ടും കൂടെ കുശു കുശുപ്പ്
പാക്കരൻ: അങ്കിളിന്റെ വായിന്ന് ശരിക്കും കിട്ടി അതാണ് കാര്യം
ഞാൻ: അങ്ങനെ ഒന്നുമില്ല ചെറുതായിട്ട് ഉപദേശിച്ചു.
അനിയത്തി: കണക്കായി പോയി.
ഞാൻ: എടി കാന്താരി
ചേട്ടൻ: നിങ്ങൾ രണ്ടെണ്ണത്തിനോടും ഇച്ചിരി കാര്യങ്ങൾ പറയാനാ ഞാനും വന്നത്.
പാക്കര: ആ ഇനി ചേട്ടൻറെ കയ്യിൽ നിന്ന് ഉള്ളൂ പോരട്ടെ അങ്ങനെയെങ്കിലും ഞങ്ങൾ നന്നാവട്ടെ
ചേട്ടൻ: നിന്നെയൊക്കെ ഉപദേശിക്കാൻ ഞാനില്ലേ പിന്നെ പറയാനുള്ള ത് അവിടെ ചെന്ന് ആലമ്പൊന്നും ഉണ്ടാക്കല്ലേ അങ്ങനെ വല്ലതും ഉണ്ടാക്കിയ അച്ഛൻറെ വായന ശരിക്കും നിനക്ക് കിട്ടും കോളേജ് ആണ് ഫസ്റ്റ് ഡേ റാഗിംഗ് കാണും നിൻറെ സീനിയസ് അവന്മാരോട് ചെന്ന് അലമ്പുണ്ടാക്കിയേക്കല്ല്
ഞാൻ: ഇങ്ങോട്ട് അലമ്പിന് വന്നാൽ ഞങ്ങൾ അങ്ങോട്ടും അലമ്പിന് പോകും പറഞ്ഞില്ലെന്ന് വേണ്ട
അമ്മ: കഴിഞ്ഞില്ല നിൻറെ ഉപദേശം അവന്മാര് പോട്ടെ
അമ്മ വന്നതേയുള്ളൂ ചേട്ടൻറെ ഉപദേശം നിന്നു
ഞാനും അച്ഛനും ഇവനോട് എന്തെങ്കിലും പറഞ്ഞാലല്ലേ കുറ്റം അമ്മ ഇവനെ സപ്പോർട്ട് ചെയ്യുന്നത്.
അമ്മ: ആയിക്കോട്ടെ
അനിയത്തി: രണ്ടുപേർക്കും എൻറെ ഓൾ ദ ബെസ്റ്റ്
ഞാൻ, പാക്കരൻ: താങ്ക്യൂ😊😊
ചേട്ടൻ: എന്നാൽ രണ്ടും പോയിട്ട് വാ
ചേട്ടൻ പാവമൊക്കെ പക്ഷേ നമ്മൾ തെറ്റ് ചെയ്താൽ ദേഷ്യപ്പെടും സ്നേഹമുള്ളതുകൊണ്ട്. ചേട്ടൻ വിദേശത്ത് ജോലി കളഞ്ഞു അച്ഛൻ ബിസിനസ്സ് നോക്കി നടത്തുകയാണ്.
ബ്രോ നായികക്ക് നായകനെക്കാൾ പ്രായം കൂട്ടാൻ പറ്റുമോ ഒരു ചേച്ചി ലവ് സ്റ്റോറി വന്നിട്ട് കുറെ ആയി അതാ എന്തായാലും അടിപൊളി ആ ❤️❤️❤️
Super eniyum pretheekshikunnu . Adutha partinu vendi kathirikunnu
Page kurachudaaa venam broo story okkaa adipolii
We want more page. 🙏🙏🙏🙏🙏🙏
Ok
എടമോനെ സൂപ്പർ ❤️
Thank you ❤️
Eth umpel
ഓ അറിഞ്ഞില്ല 🥱
താങ്ക്യൂ ബ്രോ അക്ഷരത്തെറ്റ് ഉടനെ പരിഹരിക്കാം. സപ്പോർട്ട് ചെയ്യുന്നതിന് നന്ദി ഫ്ലാഷ് ബാക്ക് ഇച്ചിരി നീട്ടി എഴുതാ ം പേജ് കൂട്ടാം ആദ്യമായതുകൊണ്ടാണ് പേജ് കുറച്ചത് ❤️❤️❤️
🖤
Nice സ്റ്റോറി…. പോരട്ടെ പോരട്ടെ ഫ്ലാഷ്ബാക്ക് ഇതൊന്നുമായില്ല… പേജ് കൂട്ടിയെഴുതു സഹോ… അക്ഷരപ്പിശകുണ്ട്.. കഥ നല്ല രീതിയിൽ തന്നെയാണ്.. ഫ്ലാഷ്ബാക്ക് ന്നു പറഞ്ഞാൽ ഇച്ചിരി നീണ്ട് വിശദികരിച്ചു പേജ് കൂട്ടി എഴുതുമ്പോൾ അടിപൊളി ആകും…. തുടരൂ സഹോ. ❤️❤️❤️