ഞാൻ: എന്നമ്മേ അമ്മയ്ക്ക് അവളെ അറിയാത്തതുകൊണ്ട് ഇന്ന് തന്നെ അവൾ വള്ളി ഉണ്ടാക്കി.
അമ്മ: ഇന്നെന്താ പറ്റിയെ
ഞാന്: ഞങ്ങൾ കോളേജ് വിട്ടു ഇറങ്ങാറായപ്പോൾ അവളും അവളുടെ കൂട്ടുകാരികളും ബൈക്കിന്റെ ഫ്രണ്ടിൽ വന്നു നിന്നു എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അങ്ങനെ ഞങ്ങൾ വിട്ടുകൊടുക്കുവോ ഞങ്ങൾ ശരിക്കും പറഞ്ഞു.
അമ്മ: എന്റെ ചെറുക്കാ ഇന്ന് നീ അച്ഛൻറെ കയ്യിൽ നിന്ന് ശരിക്കും കേൾക്കും.
ഞാന്: അല്ലാമേ അച്ഛന് ശരിക്കും ഇവളെ എത്ര സ്നേഹിക്കുന്നത് എന്തുകൊണ്ട് സ്വന്തം മകനായിട്ട് പോലും എന്നെ അത്രയും സ്നേഹം പോലും ഇല്ല.
അമ്മ: അങ്ങേരുടെ കൂട്ടുകാരൻറെ മോളല്ലേ അതുകൊണ്ടായിരിക്കും ഇത്ര സ്നേഹം.
ഞാന്: ആ ആർക്കറിയാം🤨
അമ്മ: എടാ ചെറുക്കാ നീ എൻറെ കയ്യിൽ നിന്ന് തല്ല് മനിക്കാതെ പൊക്കോണം 👋
ഞാന്: ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ അമ്മുക്കുട്ടി
അമ്മ ചായ എടുത്തു ഞാൻ അപ്പത്തന്നെ പോയി ഫ്രഷ് ആയിട്ട് വരാം.
ആ ചില്ല്
ഞാൻ നേരെ റൂമിൽ പോയി ഫ്രഷായി താഴെ വന്നപ്പോൾ തന്നെ ക്ലാസ് വിട്ടു അനിയത്തി വന്നു (ആവണി ഇന്നാണ് പേര് മാളു എന്ന് വിളിക്കും) ചായ കുടിക്കുന്നു.
ഞാൻ: നീ എപ്പോൾ വന്നു
മാളു: ഞാനിപ്പോ വന്നതേയുള്ളൂ ചേട്ടാ. അല്ല ഫസ്റ്റ് ഡേ എങ്ങനെയുണ്ടായിരുന്നു.
ഞാന്: ആ കുഴപ്പമില്ല ആയിരുന്നു.
അവൾ : ഫ്രണ്ട്സിനെ ഒക്കെ കിട്ടിയോ ഏട്ടാ
ഞാന്: ആ ഒരാളെ കിട്ടി. പേര് സഞ്ജു

Bro baki story..? 🤔
എൻ്റെ പൊന്ന് ബ്രോ, ഒന്നുകിൽ പേജ് കൂട്ടുക അല്ലെങ്കിൽ അതികം gap ഇടാതെ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യുക. ഇത് മാസത്തിലൊരിക്കൽ 4 പേജ് ഇടുന്നത് വായിക്കുന്നവരെ കളിയാക്കലാണ്.
ജോലിത്തിരക്ക് ഉണ്ടാകും, എഴുതാൻ പറ്റിയെന്ന് വരില്ല, അതൊക്കെ മനസിലാക്കാം. നിങ്ങ എപ്പോ ഒരു 10 പേജ് ആവുന്നോ അപ്പോ upload ചെയ്‌താ മതി. നോ പ്രോബ്ലം. ഈ 4 പേജ് വെച്ച് ഇടല്ലെ plz.
Vaighiyanu aanu oro partum upload cheyya… Aganea late avumbo page kooti ittudea ith orumathiri vaaykanorea oombikyana ppdy
Page kuttu bro❤️
കൊറച്ചേ ഉള്ളു എങ്കിലും കൊള്ളാം 🙌🏻ഇനി വലിയ gap edukkathe pettannu തന്നെ വലിയ ഒരു part ഇടനെ bro👀
Waiting for next part ❤️