എൻറെ പെണ്ണ് 4 [Achus] 242

 

അവൾ: ഒരാളെ പരിചയപ്പെട്ടോളൂ ഗേൾസിനെ ഒന്നും പരിചയപ്പെട്ടില്ല.

 

ഞാന്: പൊക്കോണം എൻറെ കയ്യിൽ നിന്ന് അടി മേടിക്കും ചേട്ടനോട് ഇതൊക്കെയാണോ ചോദിക്കുന്നത്

 

ഓ ചേട്ടനോടല്ലാതെ പിന്നെ ആരോടും ഞാൻ നിനക്ക് ചോദിക്കുന്നത് നമ്മൾ ഫ്രണ്ട്സ് അല്ലേ. 😚😚😚

 

ഞാന്: ഓ അങ്ങനെയാണോ 😊

 

 

അമ്മ: എടി പോയി ഡ്രസ്സ് മാറിയിട്ട് വന്നേ. ഡ്രസ്സ് പോലും മാറാതെ ചായ  വന്നു കുടിക്കുന്നത് കണ്ടില്ലേ. ഇങ്ങനെയുണ്ടോ പെണ്ണ്

 

അവള്: പോ അമ്മേ ഞാൻ ഡ്രസ്സ് മാറിക്കോളാം .

 

അമ്മ: പോയി മാറടി.

 

അവള്: അമ്മേനെയും കൊണ്ട് ഞാൻ തോറ്റു. ഞാൻ പോകുവാ മനുഷ്യന് സമാധാനം ടിവി സമ്മതിക്കില്ല.

 

അമ്മ: നിനക്ക് ഡ്രസ്സ് മാറി കഴിഞ്ഞിട്ട് ടിവി  കാണാലോ ടിവി എങ്ങോട്ടും പോകുന്നില്ല.

 

 

ഞാന്: അമ്മേ ഞാൻ പുറത്തു പോയിട്ട് വരാം.

 

എടാ ചെറുക്കാ നിൻറെ കറക്കം ഇച്ചിരി കൂടുന്നുണ്ട് ഇനി പഠിത്തത്തിൽ ശ്രദ്ധിച്ചോണം. ഇരുട്ടുന്ന മുന്നേ വീട്ടിലെത്തിക്കോണം.

 

Okk

 

ഞാൻ ബൈക്കും എടുത്ത് കവലയിലേക്ക് വിട്ടു. പോകുന്ന വഴി പാക്കരനെ വിളിച്ച് കവലിലേക്ക് വരാൻ പറഞ്ഞു.

 

 

അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ കൂടി അവിടെ എല്ലാം കറങ്ങി നടന്ന് രാത്രി ആറുമണിയാക്കിയ ആയപ്പോൾ വീട്ടിൽ വന്നു കയറി.

 

ചേട്ടൻ: ആ വന്ന

 

😊

 

ചേട്ടൻ: എവിടെ കറങ്ങാൻ പോയതാണ്.

 

ഒന്ന് കവല വരെ പോയതാ.

 

 

 

ഞാൻ: അച്ഛൻ വന്നോ

 

 

ചേട്ടൻ: ആ വന്നു വിളിക്കണോ 😊

The Author

6 Comments

Add a Comment
  1. Bro baki story..? 🤔

  2. എൻ്റെ പൊന്ന് ബ്രോ, ഒന്നുകിൽ പേജ് കൂട്ടുക അല്ലെങ്കിൽ അതികം gap ഇടാതെ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യുക. ഇത് മാസത്തിലൊരിക്കൽ 4 പേജ് ഇടുന്നത് വായിക്കുന്നവരെ കളിയാക്കലാണ്.

    ജോലിത്തിരക്ക് ഉണ്ടാകും, എഴുതാൻ പറ്റിയെന്ന് വരില്ല, അതൊക്കെ മനസിലാക്കാം. നിങ്ങ എപ്പോ ഒരു 10 പേജ് ആവുന്നോ അപ്പോ upload ചെയ്‌താ മതി. നോ പ്രോബ്ലം. ഈ 4 പേജ് വെച്ച് ഇടല്ലെ plz.

  3. Vaighiyanu aanu oro partum upload cheyya… Aganea late avumbo page kooti ittudea ith orumathiri vaaykanorea oombikyana ppdy

  4. Page kuttu bro❤️

  5. കൊറച്ചേ ഉള്ളു എങ്കിലും കൊള്ളാം 🙌🏻ഇനി വലിയ gap edukkathe pettannu തന്നെ വലിയ ഒരു part ഇടനെ bro👀

  6. Waiting for next part ❤️

Leave a Reply

Your email address will not be published. Required fields are marked *