അയ്യോ വേണ്ടായേ ഞാൻ ചുമ്മാ ചോദിച്ചതാ
ഓ
ഞാനും ചേട്ടനും കൂടെ വർത്താനം പറഞ്ഞുകൊണ്ടിരുന്നപ്പോൾ അച്ഛൻ സ്റ്റെപ് ഇറങ്ങി വരുന്നു അത് കണ്ട് ഞാൻ നൈസായിട്ട് മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്ന ഒരു വിളി
അച്ഛൻ: നീ അവിടെ നന്ന്
ഞാൻ: ദൈവമേ പെട്ടു
അച്ഛാ എന്താ കാര്യം
എങ്ങനെയുണ്ടായിരുന്നു ഫസ്റ്റ് ഡേ അലമ്പ് എല്ലാം കാണിച്ചോ
അലമ്പ് വല്ലവും കാണിച്ചെങ്കിൽ അച്ഛൻ അറിഞ്ഞല്ലോ
ഓ അപ്പൊ എല്ലാം അറിഞ്ഞു
അവളെ കണ്ടായിരുന്നു
അടങ്ങി ഒതുങ്ങി ആ കോളേജിൽ നിന്നോണം അല്ലാതെ വല്ല അലമ്പ് വല്ലോം കാണിച്ച പിന്നെ ഈ വീട്ടിൽ നിന്ന് പുറത്ത് മനസ്സിലായല്ലോ
ആം
അങ്ങനെ ഞങ്ങൾ എല്ലാവരും അത്താഴം കഴിച്ചു കിടന്നു
അവൻ കോളേജിൽ പോകാൻ വേണ്ടി നേരത്തെ എണീറ്റു
അമ്മേ ചായ
നേരത്തെ എണീറ്റോ
M
ഇന്നാ ചായ കുടിച്ചോ
അങ്ങനെ ചേട്ടൻ എണീറ്റു അനിയത്തി എണീറ്റു രണ്ടുപേരും പോകാൻ റെഡിയാകുന്നു.
രണ്ടുപേരും പോയിക്കഴിഞ്ഞ് ഞാൻ പയ്യെ ബൈക്കുമെടുത്ത് ഇറങ്ങി.
ഇനിയാണ് ആരിന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ
ക്ഷമിക്കണം ഇച്ചിരി തിരക്കായി പോയി അതാണ് പേജ് കുറഞ്ഞുപോയത് പേജ്കൂട്ടി നാളെ ഇടാൻ ശ്രമിക്കാം ഉറപ്പു പറയുന്നില്ല
Achus
Bro baki story..?
എൻ്റെ പൊന്ന് ബ്രോ, ഒന്നുകിൽ പേജ് കൂട്ടുക അല്ലെങ്കിൽ അതികം gap ഇടാതെ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യുക. ഇത് മാസത്തിലൊരിക്കൽ 4 പേജ് ഇടുന്നത് വായിക്കുന്നവരെ കളിയാക്കലാണ്.
ജോലിത്തിരക്ക് ഉണ്ടാകും, എഴുതാൻ പറ്റിയെന്ന് വരില്ല, അതൊക്കെ മനസിലാക്കാം. നിങ്ങ എപ്പോ ഒരു 10 പേജ് ആവുന്നോ അപ്പോ upload ചെയ്‌താ മതി. നോ പ്രോബ്ലം. ഈ 4 പേജ് വെച്ച് ഇടല്ലെ plz.
Vaighiyanu aanu oro partum upload cheyya… Aganea late avumbo page kooti ittudea ith orumathiri vaaykanorea oombikyana ppdy
Page kuttu bro
കൊറച്ചേ ഉള്ളു എങ്കിലും കൊള്ളാം
ഇനി വലിയ gap edukkathe pettannu തന്നെ വലിയ ഒരു part ഇടനെ bro
Waiting for next part