എന്റെ പൊന്നു [Njan gandharvan] 143

ഊർജ്ജമുൾക്കൊണ്ട് രണ്ടും കൽപ്പിച്ച് അവളോട് തുറന്നു പറയാൻ തീരുമാനിച്ചു ആ തീരുമാനം എടുത്തപ്പോൾ മുതൽ എൻറെ മുട്ടുകാൽ വിറക്കാൻ തുടങ്ങി അവളെ കാണുമ്പോൾ വല്ലാത്ത ഒരു പേടി എനിക്കുണ്ടായിരുന്നു

 

ഏതു രീതിയിലായിരിക്കും അവരുടെ പ്രതികരണം എന്ന് എനിക്ക് അറിയില്ലായിരുന്നു അവൾ ടീച്ചർമാരോട് ആരോടെങ്കിലും കംപ്ലൈൻറ് പറയുമോ എന്നുള്ള പേടി എനിക്ക് കൂടുതൽ ടെൻഷൻ തന്നു ഒരു ഭാഗത്ത് അപ്പുവിനെ നിർബന്ധവും മറുഭാഗത്ത് എൻറെ കലശലായ പേടിയും എൻറെ ഉറക്കം തന്നെ ഇല്ലാതാക്കി …

ഒരുദിവസം ദേഷ്യം വന്ന് അപ്പു എന്നോട് പറഞ്ഞു എൻറെ അണ്ടി ഇങ്ങനെ തൂക്കിയിട്ടുണ്ട് നടന്നാൽ മതി ഒന്നിനും കൊള്ളില്ല എന്ന് . ഏതൊരു ആണിനും സഹിക്കാൻ പറ്റാത്ത കാര്യമാണ് അവൻ പറഞ്ഞത് അതുകൊണ്ടുതന്നെ രണ്ടുംകൽപ്പിച്ച് അവനോടുള്ള വാശിക്ക് ഞാൻ അവളോട് എൻറെ മനസ്സ് തുറക്കാൻ തീരുമാനിച്ചു….

 

ഒരു പേര് പോലും ചോദിക്കാതെ അവളോട് ഞാൻ എൻറെ മനസ്സ് തുറന്നു പറഞ്ഞു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് നിനക്കെന്നെ ഇഷ്ടമാണെങ്കിൽ പറയൂ എന്ന് ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ മുഖം ചുവന്നു കണ്ണ് മിഴിച്ച് എന്നെ തറപ്പിച്ചു നോക്കി പിന്നെ ഒറ്റ നടത്തം ആയിരുന്നു ഒരു വിധത്തിൽ പറഞ്ഞു ഓഫീസ് ഞാൻ അവിടുന്ന് ജീവനുംകൊണ്ട് തിരിഞ്ഞുനടന്നു ഭാഗ്യം ആരും കണ്ടില്ല അന്ന് മുതൽ രണ്ടു ദിവസം ഞാൻ അവളുടെ മുന്നിൽ പെടാതെ നോക്കി അവൾ നടന്നു വരുന്നത് എല്ലാം ഞാൻ വിളിച്ചു നോക്കൂ ഉണ്ടായിരുന്നെങ്കിൽ പോലും അവൾ എന്നെ കാണുന്നില്ല എന്ന് ഞാൻ ഉറപ്പു വരുത്താൻ ശ്രമിച്ചു ..

 

ഞങ്ങടെ സ്കൂളിനടുത്ത് കടയിൽ നിൽക്കുന്നത് കണ്ട് എൻറെ ദുഷ്ടനായ കൂട്ടുകാരന് അപ്പു എന്നെ വിളിച്ചോണ്ട് കടയിൽ പോയി അവിടെ ചെന്നപ്പോഴാണ് എനിക്ക് കാര്യം പിടി കിട്ടിയത് ഊരിപ്പോരാൻ ഒരു മാർഗ്ഗമില്ല എന്നെ ഇടയ്ക്കിടയ്ക്ക് അവളുടെ ഉണ്ട കണ്ണ് മിഴിച്ച് എന്നെ നോക്കുന്നുണ്ടായിരുന്നു അപ്പോൾ അതെല്ലാം എൻറെ മനസ്സ് പറഞ്ഞു അവൾക്ക് എന്നോട് ഒരുപാട് ഇഷ്ടമാണ് എന്ന് …

ഇന്ന് വൈകുന്നേരം എന്തുതന്നെയായാലും അവളുടെ മറുപടി അറിയണം എന്ന് എനിക്ക് തോന്നി അതുകൊണ്ട് തന്നെ ഞാൻ അപ്പനോട് പറഞ്ഞു എൻറെ ഒപ്പം

The Author

2 Comments

Add a Comment
  1. ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *