ഞാൻ പറഞ്ഞു നമുക്ക് സ്നേഹിക്കാം മുത്തേ… പോകുന്നിടത്തോളം പോകട്ടെ… വരുന്നിടത്തു വച്ചുകാണാം.. എന്തായാലും ൨ വീട്ടുകാരെയും വേദനിപ്പിച്ചു നിന്നെ ഞാൻ സ്വന്തമാക്കില്ല… എല്ലാവരുടെയും സമ്മതത്തോടെ നടത്താൻ പറ്റുമോ എന്ന് നമുക്കൊന്ന് നോക്കാം…
ഇപ്പൊ നീ പഠിക്കുകയല്ലേ.. പഠിത്തം ഒക്കെ കഴിയട്ടെ ഞാൻ വീട്ടിൽ വന്നു ചോദിച്ചോളാം പോരെ??
അങ്ങിനെ എന്റെ മുത്ത് എന്റെ സ്വന്തമായി വർഷങ്ങൾ മനസിനുള്ളിൽ സൂക്ഷിച്ച എൻറെ പ്രണയം ഒരു അണക്കെട്ടു പൊട്ടിയതുപോലെ അവളിലേക്കൊഴുകി… ഒരു ദിവസം പോലും അവളുടെ സ്വരം കേൾക്കാതിരിക്കാൻ വയ്യാത്ത അവസ്ഥ.. കാണാൻ ഉള്ള കൊതി… അങ്ങിനെ പലതും…
മാഷേന്നുള്ള അവളുടെ വിളി….
ഇണക്കവും പിണക്കവും നിറഞ്ഞ കുറെ നാളുകൾ… അവളുടെ അവധി ആയി അവൾ നാട്ടിൽ എത്തി..
അവളെ കാണണം എന്ന എന്റെ ആഗ്രഹം അറിഞ്ഞെന്നപോലെ അവൾ വിളിച്ചു.. മാഷെ എനിക്ക് ഒരു സിം വേണം എടുത്തു തരുവോ ???
ചോദിക്കേണ്ട താമസം സിമും ആയി ഞാൻ അവളുടെ വീടിനടുത്തു എത്തി.. അവൾ വന്നു… ഞാൻ അടിമുടി ഒന്ന് നോക്കി…
പെണ്ണ് നന്നായി വളർന്നു.. വലിയ തടി ഒന്നും ഇല്ല പക്ഷെ ഒടുക്കത്തെ ആകാരവടിവ്… വീണ പോലെ നിതംബം.. ഒതുങ്ങിയ അരക്കെട്ടു… നല്ല കൈക്കുള്ളിൽ ഒതുക്കാൻ പാകത്തിന് മാറിടം… ഞാൻ ശരിക്കും വീണുപോയി … സിം കൊടുത്തു പഞ്ചാര അടിച്ചു നിൽക്കുമ്പോ.. ഒരു ചോദ്യം…
എന്നാ മുത്തേ വിശേഷം ഇതാരാ ???
അവൾ ഞെട്ടി തിരിഞ്ഞു നോക്കി… !!!
അടുത്ത ഭാഗം ഇന്ന് പബ്ലിഷ് ചെയ്യും….
കുറച്ചു തിരക്കായി പോയതിനാല്‍ ഒരുപാട് താമസിച്ചു ക്ഷമിക്കുക…
NAnnayittund…
Super bro….
വളരെ നന്നായിട്ടുണ്ട്
Thanks bro
ബ്രോ, ശരിക്കും തകർത്തു, ഇതിന്റെ ബാലൻസിനായി വളരെ ആകാംഷയോടെ ഈ ആത്മാവ് കാത്തിരിക്കുന്നു വേഗം അടുത്തത് ഇടില്ലേ ?. By ആത്മാവ് ??
Theerchayaayum Bro..
thamasiyathe postam 🙂
thankalepole ulla kidu ezuthukkarude appreciation aanu njangale pole ulla puthiya ezhuthukaarkku oorjam pakarunnathu 🙂
ബ്രോ ഞാൻ ഇവിടെ കഥ എഴുതുന്ന ഒരാളല്ല, ഞാൻ എഴുതുന്നുണ്ട് but അതിവിടല്ല. അതെവിടെയാണെന്നു പറയാൻ ബുദ്ധിമുട്ടാണ് സോറി. പക്ഷെ ഇവിടുത്തെ എഴുത്തുകാരെ ഞാൻ സപ്പോർട്ട് ചെയ്തുകൊണ്ടേയിരിക്കും അതാണ് ഈ ആത്മാവ് ??.
Superb ..please continue bro
.
കൊള്ളാം
Super…
Kollam nalla feel