എന്‍റെ പ്രണയം (മുത്ത്) 2 222

പക്ഷെ കുട്ടി പട്ടാളങ്ങൾ കാരണം ഒന്നും നടക്കുന്നില്ല… അപ്പോളാണ് നടപ്പാതയിൽ നിന്നും കാടിനുള്ളിലേക്ക് ഒരു ചെറിയ വഴി ഞങ്ങൾ കണ്ടത്… അതിലെ കേറിയാലോ എന്നാലോചിച്ചു നിന്നപ്പോൾ.. ഒരു വള്ളക്കാരൻ അടുത്ത് വന്നു ചോദിച്ചു.. വള്ളത്തിൽ കയറുന്നു എന്ന്… 200 രൂപയ്ക്കു 2 മണിക്കൂർ വള്ളത്തിൽ കൊണ്ടുപോകാം എന്നും പറഞ്ഞു അയാൾ പുറകെ കൂടി

ഇല്ല എന്ന് പറഞ്ഞിട്ട് അയാൾ കേട്ടില്ല.. പിന്നെ കടുപ്പിച്ചു പറഞ്ഞപ്പോൾ അയാൾ പോയി…

ഞാൻ ആ വഴിയിലൂടെ ഉള്ളിലേക്ക് പതിയെ നടന്നു.. ഇടയ്ക്കു ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ടായിരുന്നു നടന്നത്… ഒതുങ്ങിയ ഒരു സ്ഥലത്തു അവളെ മരത്തിലേക്ക് ചേർത്ത് നിർത്തി ഞാൻ ചുണ്ടുകൾ വായിലാക്കി നുണഞ്ഞ്.

പെട്ടന്ന് ഒരു സെക്യൂരിറ്റി അവിടെ പ്രത്യക്ഷ പെട്ട് പറഞ്ഞു.. മോനെ ഇവിടെന്താ പരിപാടി…

ഞാൻ : ഒന്നുമില്ല ചേട്ടാ ഇങ്ങനെ ഒരു വഴി കണ്ടപ്പോൾ ചുമ്മാ ഒന്ന് നടന്നു നോക്കിയതാ ..

സെക്യൂരിറ്റി : എന്ന വേഗം വിട്ടോ… ഇവിടെ അങ്ങിനെ കയറാൻ പറ്റില്ല…

ഞങ്ങൾ നാണം കെട്ടുപോയി.. പെട്ടന്ന് ഇറങ്ങി വരുമ്പോ വള്ളക്കാരൻ ഞങ്ങളെ നോക്കി ചിരിക്കുന്നു…

The Author

13 Comments

Add a Comment
  1. രാജേഷ്‌

    അടുത്ത ഭാഗം ഇന്ന് പബ്ലിഷ് ചെയ്യും….
    കുറച്ചു തിരക്കായി പോയതിനാല്‍ ഒരുപാട് താമസിച്ചു ക്ഷമിക്കുക…

  2. പാപ്പൻ

    NAnnayittund…

  3. ജബ്രാൻ (അനീഷ്)

    Super bro….

  4. വളരെ നന്നായിട്ടുണ്ട്

  5. ആത്മാവ്

    ബ്രോ, ശരിക്കും തകർത്തു, ഇതിന്റെ ബാലൻസിനായി വളരെ ആകാംഷയോടെ ഈ ആത്മാവ് കാത്തിരിക്കുന്നു വേഗം അടുത്തത് ഇടില്ലേ ?. By ആത്മാവ് ??

    1. Theerchayaayum Bro..
      thamasiyathe postam 🙂

    2. thankalepole ulla kidu ezuthukkarude appreciation aanu njangale pole ulla puthiya ezhuthukaarkku oorjam pakarunnathu 🙂

      1. ആത്മാവ്

        ബ്രോ ഞാൻ ഇവിടെ കഥ എഴുതുന്ന ഒരാളല്ല, ഞാൻ എഴുതുന്നുണ്ട് but അതിവിടല്ല. അതെവിടെയാണെന്നു പറയാൻ ബുദ്ധിമുട്ടാണ് സോറി. പക്ഷെ ഇവിടുത്തെ എഴുത്തുകാരെ ഞാൻ സപ്പോർട്ട് ചെയ്തുകൊണ്ടേയിരിക്കും അതാണ് ഈ ആത്മാവ് ??.

  6. Superb ..please continue bro
    .

  7. കൊള്ളാം

  8. Kollam nalla feel

Leave a Reply

Your email address will not be published. Required fields are marked *