എന്‍റെ പ്രണയം (മുത്ത്) 217

ഒരു പെൺശബ്ദം… ഒന്ന് ഞെട്ടി..

ഞാൻ ചിന്തിച്ചു എന്റെ ഫോണിലേക്കു ആരാ ഒരു പെണ്ണ് വിളിക്കാൻ… പരിചയമുള്ള ശബ്ദമായി തോന്നി…

എന്നെ മനസ്സിലായോ ??

എന്റെ ഒരു കസിന്റെ ശബ്ദവുമായി ഒരു സാമ്യം തോന്നിയതിനാൽ ഞാൻ വെറുതെ അവളുടെ പേര് പറഞ്ഞു..

അപ്പുറത്തു നിന്നും ഒരു പൊട്ടിച്ചിരി… കൂടെ ഒരു ചോദ്യവും

അവൾ: അപ്പൊ എന്നെ മറന്നു അല്ലെ ??

ഞാൻ : ചുമ്മാ ചൊറയാക്കാതെ ആരാണ് പറയൂ..

അവൾ: നമ്മൾ തമ്മിൽ ഫോണിൽ ആദ്യമേ സംസാരിക്കുന്നെ.. എന്നാൽ നേരിട്ട് ഒരുപാട് സംസാരിച്ചിട്ടുണ്ട്…

ഞാൻ: എനിക്ക് ആളെ മനസിലായി, ഞാൻ ചോദിച്ചു. മുത്താണോടി ??

അവൾ : അപ്പൊ മറന്നില്ല അല്ലെ ???

ഞാൻ: ഫോണിൽ കൂടെ ഒച്ച കേട്ടപ്പോൾ മനസിലായില്ല എന്നത് നേര്.. നിന്നെ മറക്കാൻ പറ്റില്ലല്ലോ. ചെറുപ്പം മുതലേ കാണുന്നതല്ലേ…

ഇനി അവളെ പറ്റി പറയാം ഒരു ഇൻട്രൊഡക്ഷൻ ആവശ്യമാണല്ലോ അല്ലെ. അവളെ വിളിക്കുന്നത് മുത്ത് എന്നാണ്. ശരിക്കുള്ള പേര് ഇവിടെ ആവശ്യമില്ലല്ലോ… ഞാൻ അവളെ ആദ്യം കാണുന്നത് അവൾക്കു ഏത്തടു 6-7 വയസുള്ളപ്പോളാണ്. എനിക്ക് അവളെക്കാൾ ഒരു 4 വയസു കൂടുതൽ കാണും.

The Author

രാജേഷ്

www.kkstories.com

32 Comments

Add a Comment
  1. തുടക്കം കൊള്ളാം…

  2. തുടക്കം നന്നായി … തുടരാന്‍ താത്പര്യപെടുന്നു

  3. Thudakkam kollam Rajesh…please continue..

    1. 2 divasam edukkum sakalam Thirakku panikal aanu 🙂

  4. Nanayitunde njanum kathirika adutha partine

  5. Good start and good narration. pls keep writing.

  6. തുടക്കം കൊള്ളാം. ബാക്കി കൂടി വരട്ടെ.

  7. തുടക്കം കൊള്ളാം. പേജ് ഇത്ര പോര. Waiting..

  8. Nice 1 bhaki waiting

  9. Theerchayaayum 🙂

  10. പോരാ…. തീരെ പോരാ…. പേജ് തീരെ പോരാ…..
    നല്ല തുടക്കം…

    1. ellam sariyavum

  11. തുടക്കം കൊള്ളാം ബാക്കി പേജ് കൂടി പോരട്ടെ

  12. കൊള്ളാം..തുടരുക…

    1. Thanks thudaraam 🙂

  13. തുടക്കം ഗംഭീരം… ബാക്കി പോരട്ടെ

    1. Thanks Bakki udane verum

  14. Continue

  15. Nice,,, pls continue……..

  16. തുടക്കം കൊള്ളാം…
    Next…

  17. Kollam
    .
    Super

  18. ജബ്രാൻ (അനീഷ്)

    Kollam…..

Leave a Reply

Your email address will not be published. Required fields are marked *