എൻറെ പ്രണയമേ 4 [ചുരുൾ] 591

മഴയുടെ ചാറ് നിറഞ്ഞ ഒരു കാറ്റ് ജാലകം വഴി ഞങ്ങളിലേക്ക് ആഞ്ഞുവീശി… അമ്മയുടെ കണ്ണുകളിലെ കുസൃതി മായുന്നത് ഞാൻ കണ്ടു.

പെട്ടെന്ന് വെള്ളി വെളിച്ചം നിറച്ചുകൊണ്ട് ഒരു ഇടിവെട്ടി… അമ്മ എന്റെ മുഖത്തേക്ക് ഒരു ഞെട്ടലോടെ മുഖം അടുപ്പിച്ചു….

തുടരും.

എല്ലാവരോടും ക്ഷമ ചോദിക്കുകയാണ് കേട്ടോ
എഴുതി തീർക്കാതെ പോകത്തില്ല
ഒരു മരണം ഉണ്ടായിരുന്നു അത്രയ്ക്കും വേണ്ടപ്പെട്ട ഒരാളായിരുന്നു

അതുകൊണ്ടാണ് ഇത്രയും വൈകിയത്