അപ്പോൾ നീ എൻറെ പ്രാണൻ അല്ലേ……. അവളുടെ മുഖം പൂനിലാവ് പോലെ ഒരു നിമിഷം ഉദിച്ചു അത് കേട്ടതും.. അവൾ മുഖമുയർത്തി എൻറെ ചുണ്ടുകളെ ഭ്രാന്തമായി ചുംബിച്ചു.
ചുണ്ടുകൾ പിൻവലിച്ച് എന്നെ അവൾ നോക്കി ..വളരെ തീഷ്ണമായ ഒരു നോട്ടം.
അവളുടെ എന്നോടുള്ള അഭിനിവേശത്തിന്റെയും പ്രണയത്തിന്റെയും തീവ്രത മുഴുവൻ ആ നോട്ടത്തിൽ അടങ്ങിയിട്ടുണ്ടെന്ന് തോന്നി പോയി എനിക്ക്.
നോക്കി നിക്കാതെ വേഗം ചെല്ല് കണ്ണേട്ടാ……. പെട്ടെന്ന് ആകുലതയും വേദനയും നിറഞ്ഞ മുഖത്തോടെയും സ്വരത്തോടെയും അവൾ എന്നെ ഓർമിപ്പിച്ചതും ഞാനൊന്നു അവളുടെ കവിളിൽ അരുമയായി തഴുകിയതിനു ശേഷം പടികൾ ഓടി കയറി മുറ്റത്തേക്ക് പാഞ്ഞു.
എൻറെ അല്ലി.. എൻറെ ആദ്യ പ്രണയം.. അവളെ പ്രണയിച്ചതും സ്നേഹിച്ചതും പോലെ ആരെയും പ്രണയിച്ചിട്ടുമില്ല സ്നേഹിച്ചിട്ടും ഇല്ല.. ഇനി അതിനു കഴിയും എന്നും തോന്നുന്നില്ല.. എൻറെ നെഞ്ച് പടാ പടാന്ന് ഇടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.. ഏത് പഞ്ചവരാതി പട്ടി തായോളിയാണ് ഇത്രയും വലിയ പറമ്പ് വീട്ടിൽ ഉണ്ടാക്കിയിട്ടിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു പോയി ഓടിയിട്ടും ഓടിയിട്ടും മയിര് എത്തുന്നില്ലല്ലോ.
പറമ്പിൽ നിന്നും മുറ്റത്തെ കെട്ടി തിരിച്ചുള്ള തിട്ട് ചാടി കടന്ന് എൻറെ കാലുകൾ വീടിൻറെ മുൻവശത്ത് പതിച്ചതും ഞാൻ ചുറ്റും നോക്കി.. അവളുടെ പൊടി പോലുമില്ല… ഭഗവാനെ അവൾ ഇനി വല്ല റോക്കറ്റിലും കയറി ആണോ പോയത്.. വലിഞ്ഞു മുറുകുന്ന ഹൃദയവുമായി ഞാൻ മുന്നോട്ടേക്ക് നടന്നതും ഒരു ഹോംൺ ശബ്ദം കേട്ട് ഞാൻ പോലും അറിയാതെ എൻറെ ഹൃദയവും കാലുകളും ഒരു നിമിഷം നിശ്ചലമായി പോയി.

നിങ്ങളൊരു നോർമൽ ആക്ഷൻ ലവ് സ്റ്റോറി എഴുതിയാൽ പൊളിക്കും ആ രീതിയിൽ എങ്കേജിങ് ആയിട്ടുള്ള എഴുത്താണ്, നിർത്തരുത് ❤️
Entha kadha waiting for karand varan
തന്തേനേം അടിച്ചു ഒരു മൂലയ്ക്ക് ഇട്ടു എന്റെ അല്ലിക്കൊച്ചിന്റെ കൂടെ കൂടി 2 പിള്ളേരേം ഉണ്ടാക്കി അങ്ങ് ജീവിച്ചാൽ മതിയായിരുന്നു 😹….
ഇപ്പൊ ഇങ്ങനെ പറഞ്ഞോണ്ട് next പാർട്ടിൽ ലവൻ തന്തയുടെ കാൽ പിടിക്കുന്നതാവും വരുന്നത്…..
ഇവന്റെ എല്ലാ പാർട്ടിലും ട്വിസ്റ്റ് ആണ് മെയിൻ.. 😹…
അതോണ്ട് എന്തേലും കരുതി കൂട്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു 🤍… All the best 💀😹
ൻ്റെ ചുരുൾ സഹോ… തിതെന്താ ണ് കാണിച്ചു വച്ചത്…🙄🙄
കറക്റ്റ് സമയത്ത് തന്നേ KSEB ക്കാര് ഫ്യൂസ് ഊരിയല്ലോ… ചേയ്…😡😡😡
കാശിയുടേ യഥാർത്ഥ മുഖം കണ്ടു് ഞാനും ഒന്നു പേടിച്ചു ട്ടോ…🫣🫣
പിന്നേ ആ തൃക്കാവട്ടു പട്ടു തായോളി… നല്ലോരു പേരാണ്, നല്ലോരു ഉദാഹരണം.. അതിൻ്റെ അർഥം കൂടിയൊന്നു പറഞ്ഞു തരണേ…🥳🫢🫢🙄🙄🤪🤪 ഏതു
ഡിക്ഷണറിലാണ് ഉള്ളതെന്ന്… ഉച്ചാരണ ശുദ്ധി സൂപ്പർ ആണട്ടോ….🥰🥰🥰
മഹാദേവൻ വീണു കാശി എന്നാ വന്മരത്തിന് മുന്നിൽ.. അങ്ങനെ കേൾക്കാനാണ് താൽപര്യം..😍😍
അല്ലിക്ക് കാശിയോടുളള പെരുമാറ്റം ഒന്നു നൊമ്പരപ്പെടുത്തി… അല്ല നല്ലോരു കാര്യം ചെയ്തേനാണല്ലോ കുറുമ്പ് കുത്തിയിരിക്കുന്നത് അല്ലേ 🤪🤪🤪
അല്ല സഹോ… പവർ മൊത്തത്തിൽ കട്ട് ആയതാണോ… അതോ…???
അടിപൊളി എഴുത്ത്…👏👏👏
പ്രാണവേദനയെടുത്ത് ചാവാൻ കിടക്കുന്നവൻ്റെ മുമ്പിലും ഹൃദയത്തിൻ കുത്തിക്കയറുന്ന തരത്തിലുള്ള വീണവായനാ പോലുള്ള dailogs അസ്ഥാനത്ത് പ്രയോഗിക്കുന്ന രീതി കിടുക്കിട്ടോ..🤪🤪🤪
കാത്തിരിക്കുന്നു ആകാംക്ഷയോടെ.. രണ്ടും മൂന്നും തിയ്യതികളിൽ തൊടുപുഴയിൽ ഉത്സവത്തിന് പോയൊന്നറിയാൻ…🤪🤪🤪
സ്വന്തം നന്ദൂസ്..🥰🥰🥰🥰
Yes, ഒരു ബല്ലാത്ത നിർത്തലായി പോയി.
കരണ്ട് വന്നാ അടുത്ത പാർട്ട് ഉടനെ തരുമോ?
പ്ലീസ്… കാത്തിരിക്കാൻ വയ്യാണ്ട, പ്ലീസ് ✋🏻
ഇതു ഒരുമാതിരി മുർദ്ധനിയ അവസ്ഥയിൽ കൊണ്ട് നിർത്തിയല്ലോ,ഇനി എന്ത് ആകുവാ എന്തോ…
Ending 🤣🤣🤣🤣 മനഃപൂർവം ചെയ്യുന്നതാ 🤭, മഹാദേവൻ തീരുമോ ഇന്ന് അതോ കാശിയോ കാത്തിരിക്കാൻ വയ്യാത്തൊണ്ട് ചോദിക്കുവാ ഇന്ന് തന്നെ ബാക്കി തരുമോ 🤗