എൻറെ പ്രണയമേ 7 [ചുരുൾ] 425

അമ്പലത്തിന്റെ മുന്നിൽ

അല്ലാതെ ശ്രീകോവിലിന്റെ ഉള്ളിൽ കയറിയിരുന്ന വലിക്കാൻ പറ്റുമോ….. എൻറെ നാവ് വെറുതെയിരുന്നില്ല.. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു ഞാൻ ആ മൈരനെ ഒന്ന് നോക്കി. നിന്നാണോടാ സിഗരറ്റ് വലിക്കുന്നത്….. വശത്തു നിന്നും ഒരു ശബ്ദം.
കാവിമുണ്ടും കയ്യിൽ നിറയെ ചരടും ചന്ദനക്കുറിയും പോരാത്തേന് കഴുത്തിൽ ഒരു ചുവന്ന ഭസ്മവും… ഇനി ഇവനാണോ ഉണർന്ന ഹിന്ദു ഞാൻ ഒരു സംശയത്തോടെ അവനെ നോക്കി.. എൻറെ മറുചോദ്യം കേട്ടിട്ട് ആവണം മുഖമൊക്കെ ചെറുതായി വലിഞ്ഞുമുറുകുന്നുണ്ട്.

ചിറക്കൽ നിൻറെ തന്തയുടെ സ്വഭാവം നീയും എടുത്തുകഴിഞ്ഞ നാട്ടുകാരുടെ കയ്യിൽ നിന്ന് അടി മേടിച്ചു മരിക്കും കേട്ടോ ചെറുക്കാ നീ……. അവൻ മുണ്ട് അങ്ങ് മടക്കി കുത്തി എന്നെ നോക്കി മുരണ്ടു.

നല്ല മഴയല്ലേ ഒന്നും കേൾക്കാൻ വയ്യ നീ ഒന്നുകൂടെ ഉറക്കെ പറ…… അവൻ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും.. ഇവനെ വെറുതെ കൊണക്കാം എന്നു കരുതി ഒരു പുക എടുത്തു കൊണ്ട് ഞാൻ ഒരു പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.

അവന്റെ മുഖം ചെറുതായി ഒന്ന് വിളറി… എൻറെ പെണ്ണ് എവിടെപ്പോയെന്ന് ഒരു പിടിയും ഇല്ലാതെ നിൽക്കുമ്പോഴാണ് ഓരോരോ ഭൂലോക വാണങ്ങൾ വന്നു ചാടുന്നത്.. ഈ മൈരനെ ഇതിനകത്തിട്ട് കത്തിച്ചാലോ.. ഞാനെൻറെ കൈമുഷ്ടി ഒന്ന് ചുരുട്ടി.

എന്താടാ തന്തയുടെ സെറ്റപ്പിൽ നീയും കിടന്നു വി

സെറ്റപ്പുള്ള തന്തമാർ ഉണ്ടെങ്കിൽ മക്കൾ വിളയും.. ചിലപ്പോൾ പൂണ്ടു വിളയാടി എന്നും വരും.. തന്തയില്ലാത്തവൻ മാർക്ക് അതുകൊണ്ട് കുരുവും പൊട്ടും ആയിരിക്കും……. അവസാന പുകയും എടുത്തുകൊണ്ട് സിഗരറ്റ് നിലത്തിട്ട് ചവിട്ടിക്കെടുത്തി ഞാൻ അവനെ നോക്കി പുച്ഛിച്ചു.

The Author

7 Comments

Add a Comment
  1. നിങ്ങളൊരു നോർമൽ ആക്ഷൻ ലവ് സ്റ്റോറി എഴുതിയാൽ പൊളിക്കും ആ രീതിയിൽ എങ്കേജിങ് ആയിട്ടുള്ള എഴുത്താണ്, നിർത്തരുത് ❤️

  2. Entha kadha waiting for karand varan

  3. തന്തേനേം അടിച്ചു ഒരു മൂലയ്ക്ക് ഇട്ടു എന്റെ അല്ലിക്കൊച്ചിന്റെ കൂടെ കൂടി 2 പിള്ളേരേം ഉണ്ടാക്കി അങ്ങ് ജീവിച്ചാൽ മതിയായിരുന്നു 😹….

    ഇപ്പൊ ഇങ്ങനെ പറഞ്ഞോണ്ട് next പാർട്ടിൽ ലവൻ തന്തയുടെ കാൽ പിടിക്കുന്നതാവും വരുന്നത്…..

    ഇവന്റെ എല്ലാ പാർട്ടിലും ട്വിസ്റ്റ്‌ ആണ് മെയിൻ.. 😹…

    അതോണ്ട് എന്തേലും കരുതി കൂട്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു 🤍… All the best 💀😹

  4. നന്ദുസ്

    ൻ്റെ ചുരുൾ സഹോ… തിതെന്താ ണ് കാണിച്ചു വച്ചത്…🙄🙄
    കറക്റ്റ് സമയത്ത് തന്നേ KSEB ക്കാര് ഫ്യൂസ് ഊരിയല്ലോ… ചേയ്…😡😡😡
    കാശിയുടേ യഥാർത്ഥ മുഖം കണ്ടു് ഞാനും ഒന്നു പേടിച്ചു ട്ടോ…🫣🫣
    പിന്നേ ആ തൃക്കാവട്ടു പട്ടു തായോളി… നല്ലോരു പേരാണ്, നല്ലോരു ഉദാഹരണം.. അതിൻ്റെ അർഥം കൂടിയൊന്നു പറഞ്ഞു തരണേ…🥳🫢🫢🙄🙄🤪🤪 ഏതു
    ഡിക്ഷണറിലാണ് ഉള്ളതെന്ന്… ഉച്ചാരണ ശുദ്ധി സൂപ്പർ ആണട്ടോ….🥰🥰🥰
    മഹാദേവൻ വീണു കാശി എന്നാ വന്മരത്തിന് മുന്നിൽ.. അങ്ങനെ കേൾക്കാനാണ് താൽപര്യം..😍😍
    അല്ലിക്ക് കാശിയോടുളള പെരുമാറ്റം ഒന്നു നൊമ്പരപ്പെടുത്തി… അല്ല നല്ലോരു കാര്യം ചെയ്തേനാണല്ലോ കുറുമ്പ് കുത്തിയിരിക്കുന്നത് അല്ലേ 🤪🤪🤪
    അല്ല സഹോ… പവർ മൊത്തത്തിൽ കട്ട് ആയതാണോ… അതോ…???
    അടിപൊളി എഴുത്ത്…👏👏👏
    പ്രാണവേദനയെടുത്ത് ചാവാൻ കിടക്കുന്നവൻ്റെ മുമ്പിലും ഹൃദയത്തിൻ കുത്തിക്കയറുന്ന തരത്തിലുള്ള വീണവായനാ പോലുള്ള dailogs അസ്ഥാനത്ത് പ്രയോഗിക്കുന്ന രീതി കിടുക്കിട്ടോ..🤪🤪🤪

    കാത്തിരിക്കുന്നു ആകാംക്ഷയോടെ.. രണ്ടും മൂന്നും തിയ്യതികളിൽ തൊടുപുഴയിൽ ഉത്സവത്തിന് പോയൊന്നറിയാൻ…🤪🤪🤪

    സ്വന്തം നന്ദൂസ്..🥰🥰🥰🥰

  5. Yes, ഒരു ബല്ലാത്ത നിർത്തലായി പോയി.
    കരണ്ട് വന്നാ അടുത്ത പാർട്ട്‌ ഉടനെ തരുമോ?
    പ്ലീസ്… കാത്തിരിക്കാൻ വയ്യാണ്ട, പ്ലീസ് ✋🏻

  6. ഇതു ഒരുമാതിരി മുർദ്ധനിയ അവസ്ഥയിൽ കൊണ്ട് നിർത്തിയല്ലോ,ഇനി എന്ത് ആകുവാ എന്തോ…

  7. Ending 🤣🤣🤣🤣 മനഃപൂർവം ചെയ്യുന്നതാ 🤭, മഹാദേവൻ തീരുമോ ഇന്ന് അതോ കാശിയോ കാത്തിരിക്കാൻ വയ്യാത്തൊണ്ട് ചോദിക്കുവാ ഇന്ന് തന്നെ ബാക്കി തരുമോ 🤗

Leave a Reply

Your email address will not be published. Required fields are marked *