എന്റെ പ്രണയിനി 3 [Guhan] 217

ഹ നീ നേരത്തെ ആണോ

ഞാൻ എങ്കിൽ പോയി വലോം കഴികാൻ വാങ്ങിചോണ്ട് വേരാട ..

ഓഹ്

ഞാൻ ടിവി ഇട്ട് അവടെ സെറ്റിയില് ഇരുന്നു .

അമ്മ അങ്ങോട് വന്നൂ ..

പോയി കുളിച്ചിട്ട് ഒകെ വാട ..

ഒ പോവാം ..

ഞാൻ അവടെ തന്നെ ഇരുന്നു ..

അച്ഛന്റെ ഫോണില് നിന്ന് നോട്ടിഫികേശൻ സൌണ്ട് കേട്ടു ..

അമ്മ പെട്ടന്ന് അങ്ങോട് ചെന്നു .

അവരുടെ മുറിയിലായിരുന്നു ഫോണ് .

അങ്ങോട് പോയ അമ്മയെ ഞാൻ കണ്ടില്ല .

കുറച്ച് കഴിഞ്ഞു പെട്ടന്ന് ആ മുറിയില് നിന്ന് ഇറങ്ങി അടുകളയിലൊട് പോവുന്നത് ഞാൻ ശ്രെധിച്ചു .

എന്തോ പന്തികേട് ഉണ്ടല്ലോ .

ഞാൻ പയ്യെ അടുക്കളയിൽ പോയി എത്തി നോകി ..

അപ്പോൾ അമ്മ അവടെ നിന്ന് കരയുകയാണ് .

എന്തുവാ സംഭവം എന്ന് പിടി ഇല്ല .

ഞാൻ അങ്ങോട് ചെന്നു .

എന്ത് പറ്റി അമ്മ ..

ഒന്നുമില്ലട .

പിന്ന എന്തിനാ കരയുന്നെ ..

ഒന്നുമില്ലെന്ന് പറഞ്ഞില്ലേ .. പിന്ന എന്തിനാ കൂടുതൽ ചോതികുന്നേ .. പോയി ഇരുന്ന് പടിച്ചൊണം .. ആ ടിവി അണകട.. ഇനി കഴികാൻ അല്ലാതെ താഴെ കണ്ട് പോവരുത് ..

ഞാൻ ഒന്നും പറഞ്ഞില്ല ..

തിരിച്ച് നടന്ന് എന്റെ റൂമിൽ പോയി ..

എന്തോ നല്ല സീൻ ആണെന് എനിക് മനസിലായി ..

പെട്ടന്ന് ഒരു ഐഡിയ തോന്നി ..

സൌണ്ട് റെകോർഡ് ചെയുന്ന ഒരു സാധനം എന്റെ കയ്യില് ഉണ്ട് ..

ഞാൻ ഓടി പോയി അത് എടുത്തുകൊണ്ട് താഴെ വന്നൂ .

അമ്മ അടുകളയില് തന്നെ ആണ് ..

ഓടി പോയി അവർടെ റൂമിൽ കട്ടിലിന്റെ അടിയില് സെറ്റ് ചെയ്ത് വെച്ചു .

കുറച്ച് കഴിഞ്ഞ അച്ഛൻ വന്നൂ .

സിറ്റേഷ്വൻ എന്തുവാണെന്ന് അറിയാൻ താഴോട്ട് ചെന്നതും ചെന്ന് പെട്ടത് അമ്മയുടെ മുമ്പില് .

നിന്നോട് ഞാൻ എന്തുവാ പറഞ്ഞേ ..

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. എന്ത് ഓക്കേ ആയാലും പേജ് കൂട്ടി എഴുത്

  3. ഇതിൽ അച്ഛൻ വന്നിട്ട് തിരിച്ചു പോയത് അല്ലേ? പിന്നെ എപ്പോഴാണ് വന്നത്? ആകെ ഒരു കൺഫ്യൂഷൻ. Please give reply

    1. അത് കഴിഞ്ഞ പാർട്ടിൽ പറയുന്നുണ്ട് .. ഇത് രണ്ടാമത്തെ വരവ് ആണ് .. ആദ്യമേ വന്നിട് 4 ദിവസം കഴിഞ്ഞു തിരിച്ച് പോയായിരുന്നു ..

  4. Page kootti ezhuthan sremiku

  5. അവർക്ക് സമ്മതം ആണെങ്കിൽ തന്നെ ഇപ്പോഴേ പറയണ്ട പതിയെ മതി അവർ തമ്മിൽ കുറച്ചു ദിവസം കൂടി ഇങ്ങനെ പോവട്ടെ എന്നിട്ട് മതി അവരുടെ സമ്മതം അറിയിക്കുന്നത്, ആദ്യം അവരെ തമ്മിൽ കാമുകി കാമുകൻ ആക്ക്, രണ്ടുപേരും അവരുടെ പ്രണയം പതുക്കെ പറയട്ടെ, അവർ തമ്മിൽ ഉള്ള ഇഷ്ടം ആദ്യം ആര് തുറന്ന് പറയും എന്ന് ഒരു കൺഫ്യൂഷൻ വരണം അവസാനം അവന്റെ അമ്മ തന്നെ പറയട്ടെ എന്നിട്ട് അവൻ പറഞ്ഞാൽ മതി, അവര് രണ്ടുപേരും കാമുകിയും കാമുകനും കറങ്ങാനും സിനിമക്കും ഷോപ്പിംങിനും ബീച്ചിലും മറ്റും പോകണം അത് അവർ രണ്ടുപേരുടെയും ഇഷ്ട്ടം തുറന്ന് പറഞ്ഞിട്ട് മതി പിന്നെ അവന്റെ അച്ഛനും അമ്മയും അച്ഛന്റെ ബന്ധം അറിഞ്ഞു അവന്റെ അമ്മ അവന്റെ അച്ഛനെ ഡിവോഴ്സ് ചെയ്തിട്ട് മതി എല്ലാം ആദ്യം അത് വേണം നടക്കാൻ, അവന്റെ അമ്മയെ ഒരു വെടി ആക്കി മാറ്റരുത് അത് ചേരില്ല, ബസ്സിൽ വെച്ചുള്ള സീൻ അത് അവൻ തന്നെ ആണെന്ന് അവർക്ക് മനസ്സിൽ ആയെന്നു അവർ അവനോട് പറയണം

    ഈ ഭാഗവും നന്നായിട്ടുണ്ട് കൊള്ളാം പിന്നെ പേജ് വളരെ കുറവാണ് ബ്രോ പേജ് കൂട്ടി എഴുതു

    1. ഇതൊക്കെ നിന്റെ ഇഷ്ട്ടമല്ലെ…
      ഇങ്ങനെയൊക്കെ വേണം എങ്കിൽ നീ തന്നെ ഒരു കഥ എഴുതൂ..
      ഈ കഥ എഴുതുന്ന ആൾക്ക് ഒരു മൈൻഡ് ഇല്ലെ അയാൾ ഇഷ്ട്ടം പോലെ എഴുതട്ടെ…?

Leave a Reply

Your email address will not be published. Required fields are marked *