എന്റെ രാജ്യവും റാണിമാരും 2 [Leo] 647

രണ്ടു പേരും ബോധം കെട്ടു ഉറങ്ങിയെണീറ്റപ്പോൾ രാവിലെ 10 കഴിഞ്ഞു. വീണയുടെ ഷർട്ടിന്റെ ബട്ടൺ പലതും ഞാൻ പൊട്ടിച്ചത് കൊണ്ട് ജിമ്മിൽ ഞാൻ ഉപയോഗിക്കുന്ന ഒരു ബ്ലാക്ക് ഇന്നർ ബനിയൻ സ്ലീവ് ഇല്ലാത്ത ടൈപ്പ് അവൾ ഷർട്ടിനു അടിയിൽ ഇട്ടു. എന്നിട്ട് ഉള്ള ബട്ടൻസ് ഇട്ടു. മാരിയറ്റ് ഹോട്ടലിനകത്ത് തന്നെ പ്രാതൽ കഴിച്ചു, ഞങ്ങൾ റിസെപ്ഷനിലേക്ക് ചെന്ന്. പൂനം തന്നെ ആയിരുന്നു ഇപ്പോഴും ഡ്യൂട്ടി. അവൾ എന്നെ ഒന്ന് കള്ളനോട്ടം നോക്കി ചിരിച്ചു.

ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു. വീണ പേയ്‌മെന്റും നടത്തി.

“മിസ്റ്റർ നന്ദകുമാർ, മിസ്സ് വീണ ഹോപ് യു ഹാഡ് എ ഗ്രേറ്റ് സ്റ്റേ വിത്ത് അസ്” വീണക്ക് കാർഡ് തിരിച്ചു നൽകുമ്പോൾ പൂനം പറഞ്ഞു.

“വി ഷുവർ ഡിഡ് “ വീണ റിപ്ലൈ കൊടുത്തിട്ട് എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

ഞങ്ങൾ തിരിച്ചു നടന്നു ഡോറിനടുത്ത് എത്തിയപ്പോൾ ഞാൻ വീണയോട് പറഞ്ഞു.

“ഡി ഒരു മിനിറ്റു, ഒരു ചോക്ലേറ്റ് എടുത്തിട്ട് വരാം.” ഞാൻ മാത്രം തിരിച്ചു നടന്നു.

റിസപ്ഷൻ ഡെസ്കിന്റെ അടുത്ത് എത്തിയപ്പോൾ ഡെസ്കിൽ വച്ചിരുന്ന ഒരു ബൗളിൽ നിന്ന് ചോക്ലേറ്റ് 2 എണ്ണം എടുത്തിട്ട് പൂനത്തിനോട് ഹിന്ദിയിൽ പറഞ്ഞു.

“അടുത്ത വട്ടം നമ്മൾ കാണുമ്പോ നിന്റെ പൂറു ഞാൻ അടിച്ചു പൊളിക്കും”

അവളുടെ കവിളുകൾ ചുവന്നു തുടുത്തു. ആരും കേക്കുന്നില്ല എന്ന് ഉറപ്പിക്കാൻ അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

ഞാൻ തുടർന്നു “അത് വരെ എന്നും വൈകുന്നേരം എനിക്ക് നിന്റെ മെസ്സേജ് കിട്ടണണം”

അവൾ തലയാട്ടി

“ബൈ”

“ബൈ” അവൾ ഒരു നാണത്തോടെ പറഞ്ഞു.

ഞാൻ തിരിച്ചു നടന്നു വീണക്ക് അടുത്ത് എത്തി അവൾ ഒരു സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.

“നിനക്ക് എന്ന് തൊട്ടാടാ ചോക്ലേറ്റ് തീറ്റ തുടങ്ങീത്?”

“അതെന്താ എനിക്ക് ചോക്ലേറ്റും തിന്നാൻ പാടൂലെ.”

വീണ റിസപ്ഷൻ ഡെസ്ക്കിലോട്ട് പൂനത്തിന്റെ എത്തിനോക്കി.

“എനിക്ക് മനസിലായി…. നിനക്കു ഡെസ്കിന്റെ അപ്പുറത്തു നിൽക്കുന്ന വൈറ്റ് ചോക്ലേറ്റാണ് വേണ്ടതെന്ന്… എന്നിട്ട് എന്തായി കൊളുത്തിയോ?”

The Author

53 Comments

Add a Comment
  1. Ithu complete akku bro

  2. Leoyude kadhkal vere വന്നപ്പോൾ ഒന്ന് വന്ന് നോക്കി. പ്രതീക്ഷ അതെല്ലെ എല്ലാം

  3. Next part please…

  4. Hello @admin Ith kanunnille.

    Pls contact him / her

    Email vazhi onn anveshichoode??

  5. Broo pls Ith wait cheyyan thodangeeet 1 year aaayi pls onn next part ido

  6. Next part onu eyuthamoo plz

  7. Next part onuu eyuthamoo plz

  8. Enthan bro adtha part onn post cheyyo
    Humble request ??

  9. ബാക്കി എവിടെ 5 മാസമായില്ലെ കാത്തിരുന്നു മടുത്തു

  10. dei kadha nirthiyo

  11. ×‿×രാവണൻ✭

    ❤️❤️❤️

  12. Edda myre korachu ullup undel aa prayathinte baaki ezhuthu 1 kollam aayi vanu nokkan thodangittu naanam vennam full ezhuthule thodangan nikaruthu

    1. “പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ ഭാഗം ഇട്ടപ്പോള്‍ ആണ് “Leo” എന്ന തൂലികയില്‍ വേറൊരു ആളുകൂടി എഴുതിയിട്ടുണ്ടെന്ന് അറിയുന്നത്. അത് ഞാനല്ല എന്നു അറിയിച്ചു കൊള്ളുന്നു”

      നിനക്ക് മലയാളം വായിക്കാൻ അറിയില്ലേ മൈരേ ?

    2. എടാ മൈരേ കഥയുടെ ആദ്യ വരികൾ വായിക്കു.

    3. Bro pls continue
      Waiting for months
      Pls post next part

  13. Next part please

  14. dei itinta baaki undo

  15. Adaaa kutta adutha part varoooo ippolengaaanummm?

Leave a Reply

Your email address will not be published. Required fields are marked *