‘ഹായ് പൂജ , കുറേ നേരമായോ വന്നിട്ട്”?
‘ഇല്ല ചേച്ചി , ഒരഞ്ച് മിനിറ്റായി കാണും”
‘ങാ, പിന്നെ ഇത് എന്റെ ഒരേ ഒരനുജന്‍ അര്‍ജ്ജുന്‍. ഞങ്ങള്‍ക്ക് മറ്റ് ബന്ധുക്കള്‍ ആരുമില്ല. അതു കൊണ്ടാണു പ്രായമായവരെ ആരെയും വീട്ടിലേക്ക് അയക്കാതിരുന്നത്. പിന്നെ ഞങ്ങളുടെ കാര്യമെല്ലാം നമ്മള്‍ ഒന്നിച്ച് താമസിച്ചിരുന്ന സമയത്ത് തന്നെ ഞാന്‍ പറഞ്ഞ് പൂജക്ക് അറിയാമല്ലോ? ഇവനെ പറ്റിയും ഞാന്‍ പണ്ട് പറഞ്ഞ് തന്നിട്ടുണ്ട്”
‘ചേച്ചി പറഞ്ഞ് തന്ന സമയത്ത് ഞാന്‍ മനസ്സില്‍ കണ്ട അതേ രൂപം തന്നെ’
”പിന്നെ കുട്ടാ , ഇതെന്റെ ശിഷ്യ പൂജ . ശിഷ്യയെന്ന് വച്ചാല്‍ ഉത്തരേന്ത്യയില്‍ ജനിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടിയെ കേരളത്തിന്റെ പുത്രിയാക്കി മാറ്റിയെടുത്തത് ഞാനാണെന്നര്‍ത്ഥം. പിന്നെ ഇവള്‍ എം ബി ഏ ചെയ്യുന്ന സമയത്ത് ഞാന്‍ കുറേ ഹെല്‍പ് ചെയ്തിട്ടും ഉണ്ട് . നിങ്ങള്‍ രണ്ടു പേരോടും എനിക്ക് ഒരു പോലെ വാത്‌സല്യമാണു . നിങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായെങ്കില്‍ മാര്യേജ് പ്രൊപ്പോസലുമായി ഞാന്‍ മുന്നോട്ട് പോകാം . ് എന്ത്തീരുമാനം വേണമെങ്കിലും നിങ്ങള്‍ക്ക എടുക്കാം . ഇത് നടക്കാന്‍ എന്റെ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാവില്ല ‘
‘ചേച്ചി ഒരല്‍പ സമയം ഞങ്ങളെ തനിച്ച് വിടുമോ ? ഒന്ന് പരസ്പരം മനസ്സിലാക്കാന്‍ ”? പൂജ ചോദിച്ചു.
‘അതിനെന്താ ക്യാരി ഓണ്‍” ചേച്ചി എഴുന്നേറ്റ് ഒരല്‍പം ദൂരേക്ക് മാരി ഇരുന്നു.
‘ഹായ് അര്‍ജ്ജുന്‍’
”ഹായ് പൂജ’
”എന്നെ ഇഷ്ടമായോ ? ചേച്ചി ചേച്ചിയുടെ പൊന്നനിയനെ കുറിച്ച് പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്. ചേച്ചിയുടെ കല്യാണത്തിനു എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ നമ്മള്‍ നേരത്തെ കണ്ടു മുട്ടിയിട്ടില്ല. എനിക്ക് അര്‍ജ്ജുനെ ഇഷ്ടമായി.’
Superb
Aa adithe kadhayude baki ezhuthu oru divasathe bharaya please
സൂപ്പർ സഹോ….
കിടിലൻ make over…
എന്താ ഒരു ഫീലിംഗ്സ്…
സൂപ്പർ അവതരണം… കിടു…
കാത്തിരിക്കുന്നു… ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾക്കായി….
തുടരൂ സഹോ…. ❤️❤️❤️❤️
്് കുക്കോൾഡ പൂജ
പൊളിച്ച്……
സഹയാത്രികനു സ്നേഹപൂർവ്വം ,
കന്നിമാസത്തിലെ ഒരു ദിവസം , സമ്മോഹനം തുടങ്ങിയ മാസ്ർ പീസുകൾ എഴുതിയത് ഈ ഡിഗ്‌ദ യാണോ?
sahayathirkanu snehapoorvam kittaan valla maargavum? pandu vaayicha class katha aanu.
ഈ സ്നിഗ്ദ്ധ നായർ എന്ന പേര് കുറേ ആയി ഇപ്പോൾ ശ്രദ്ധിക്കുന്നു. എല്ലാം നല്ല കഥകൾ. വേറാരെങ്കിലുമാണേൽ ഒരു പത്ത് ചാപ്റ്ററിൽ വലിച്ചു നീട്ടുമായിരുന്ന സംഭവം ബോറടിപ്പിക്കാതെയും എന്നാൽ ആവശ്യത്തിന് ഡീറ്റെയിൽഡ് ആയും എഴുതിയിട്ടുണ്ട്. ഇനിയും നല്ല കഥകളെഴുതാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.
😮 ഓ അതു ശരി. വെറുതെയല്ല കൈത്തഴക്കം.
കുറേ നാളുകൾക്കുശേഷം വന്ന നല്ലൊരു കഥ.അടുത്തഭാഗം വന്നാൽ നന്നായിരുന്നു.😍😍
അവരുടെ മുന്നത്തെ കഥകൾ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നില്ല
അവസാനിച്ചു എന്ന് മാത്രം പറയല്ലേ..🤪 ബാക്കി പോരട്ടേ..
Super da
ഈ കഥ എൻ്റെ ജീവിതമാണ് ചേച്ചിക്കു പകരം എൻ്റെ മമ്മിയും പൂജക്ക് പകരം നസീമ എന്ന എൻ്റെ ഭാര്യയും
കൊള്ളാം
ഹലോ!കുറച്ചു വർഷം മുൻപ് ഒരു മാസികയിൽ ‘രാസലീല’എന്ന ഒരു കഥ വന്നിരുന്നു. അതെ പറ്റി ആർക്കെങ്കിലും അറിയാമോ?